📝25.01.2025 നടന്ന 10th preliminary STAGE 3 പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും
✏️ഇ.വി.രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
✅വൈക്കം
✏️ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി അഘോഷിച്ച വർഷം ഏത്?
✅2023 (PYQ)
✏️സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
✅5 ലക്ഷം
✏️രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?
✅കൊല്ലം (PYQ)
✏️വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
✅നെയ്യാറ്റിൻകര (PYQ)
✏️കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?
✅കെ.കൃഷ്ണൻകുട്ടി (PYQ)
✏️കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
✅വി. അബ്ദുൾ റഹിമാൻ (PYQ)
✏️2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്കാണ്?
✅ഹാൻ കാംങ്ങ് (PYQ)
✏️ സാമൂഹ്യപരിഷ്കരണ പദ്ധതിയായ “യോഗ്യശ്രീ” അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം?
✅പശ്ചിമ ബംഗാൾ
✏️കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവലിന്റെ ഇനം?
✅പ്രിയങ്ക (PYQ)
✏️2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
✅N.S. മാധവൻ (PYQ)
📖Psc വായനശാല✒️