⚠️അറിയിപ്പ്
━━━━━━━━━━━━━━━━━━━━━━━━
ഇന്ന് 'ഇമ്പോണം 2026'ന്റെ ഭാഗമായി നമ്മുടെ ഓഫീസിലും ക്യാമ്പസിലും ഓണാഘോഷം നടക്കുകയാണ്.
ഇതിന്റെ ഭാഗമായി സ്റ്റാഫുകൾ തിരക്കിലായിരിക്കുന്നതിനാൽ, നിങ്ങളുടെ അന്വേഷണങ്ങൾക്ക് (Enquiries) മറുപടി നൽകാൻ താമസം നേരിട്ടേക്കാം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ❤️
സ്‌നേഹത്തോടെ,
IMPETUS
━━━━━━━━━━━━━━━━━━━━━━━━