SCERT DEEP STUDY


Гео и язык канала: Индия, Малаялам
Категория: Образование


🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ്
🏆പോൾ ക്വസ്റ്റ്യനുകൾ
🏆ക്വിസ് ബോട്ടുകൾ
🏆ക്വസ്റ്റ്യൻ പൂൾ
🏆SCERT /NCERT IMPORTANT TABLES
ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Образование
Статистика
Фильтр публикаций


ANSWER
Опрос
  •   A) പ്രസ്താവനകളിൽ (i) ഉം (ii) ഉം ശരിയാണ്
  •   B) പ്രസ്താവനകളിൽ (i) മാത്രം ശരിയാണ്
  •   C) പ്രസ്താവനകളിൽ (ii) മാത്രം ശരിയാണ്
  •   D) പ്രസ്താവനകളിൽ (i) ഉം (ii) ഉം ശരിയല്ല
1084 голосов


ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം ലഭിക്കുന്നതിനുള്ള നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

(i) ഈ നിയമം അനുസരിച്ചു കുട്ടികൾ എന്ന് ഉള്ളതിന് ആൺ-പെൺ വിത്യാസമില്ല.

(ii) പ്രായം സംബന്ധിച്ച് നിയമത്തിൽ പറഞ്ഞിരിക്കുന്ന നിർവ്വചന പ്രകാരം അത് 16 വയസ്സിൽ താഴെയായിരിക്കണം.

Pyq
@SCERTDEEPSTUDY


ഇന്നത്തെ LDC പരീക്ഷയിൽ ചാനൽ ൽ നിന്ന് വന്ന ചോദ്യങ്ങൾ

🔺സൻയാത് സെന്നിന്റെ ആശയങ്ങൾ

https://t.me/SCERTDEEPSTUDY/92

🔺ജോൺ ലോക്ക്

https://t.me/SCERTDEEPSTUDY/26

🔺A V കുട്ടിമാളു അമ്മ

https://t.me/SCERTDEEPSTUDY/10860

🔺 ആനി മസ്ക്രീൻ

https://t.me/SCERTDEEPSTUDY/10847

🔺അക്കാമ്മ ചെറിയാൻ

https://t.me/SCERTDEEPSTUDY/10848

🔺ആർദ്രത

https://t.me/SCERTDEEPSTUDY/5785

🔺 പരിക്രമണതലത്തിൽ നിന്നുള്ള കോണിയ അളവ്

https://t.me/SCERTDEEPSTUDY/1289

🔺പെരിഹീലിയൻ

https://t.me/SCERTDEEPSTUDY/1290

🔺 ദേശീയ ജലപാത

https://t.me/SCERTDEEPSTUDY/810

🔺നീതി ആയോഗ്

https://t.me/SCERTDEEPSTUDY/7827

🔺Make in India പദ്ധതി

https://t.me/SCERTDEEPSTUDY/1493

🔺 ഹരിത വിപ്ലവം

https://t.me/SCERTDEEPSTUDY/1518

🔺 ഉദാരവൽക്കരണം

https://t.me/SCERTDEEPSTUDY/181
https://t.me/SCERTDEEPSTUDY/1543

🔺NSSO

https://t.me/SCERTDEEPSTUDY/10541

🔺 കല്ലേൻ പൊക്കുടൻ

https://t.me/SCERTDEEPSTUDY/543

🔺 രാജ്യസഭ

https://t.me/SCERTDEEPSTUDY/2231
https://t.me/SCERTDEEPSTUDY/2232
https://t.me/SCERTDEEPSTUDY/12579

🔺 ഇന്ത്യൻ പൗരന് ലഭ്യമാകുന്ന രാഷ്ട്രീയ അവകാശങ്ങൾ

https://t.me/SCERTDEEPSTUDY/7199

🔺 ഉദ്യോഗസ്ഥ വൃന്ദം

https://t.me/SCERTDEEPSTUDY/208

🔺 ഒരു രാഷ്ട്രത്തിന്റെ ഭൂപ്രദേശം

https://t.me/SCERTDEEPSTUDY/1807

🔺 ഹൈഡ്രോളിക് ലിഫ്റ്റ്

https://t.me/SCERTDEEPSTUDY/6486

🔺 ചന്ദ്രയാൻ 3

https://t.me/SCERTDEEPSTUDY/7798

🔺NHRC

https://t.me/SCERTDEEPSTUDY/10876

🔺POCSO ACT

https://t.me/SCERTDEEPSTUDY/6472




New Doc 09-07-2024 15.35_watermark.pdf
7.7Мб
ഇന്നത്തെ Palakkad, Alappuzha LDC
QUESTION PAPER

JOIN
@SCERTDEEPSTUDY


5_6260452628249973623.pdf
25.6Кб
LDC KOLLAM, KANNUR
FINAL KEY✅

9 DELETION ❌
1 ANSWER CHANGE

JOIN
@SCERTDEEPSTUDY

9k 0 30 24 16

അന്തരീക്ഷത്തിലെ വാതകങ്ങൾ
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉
@SCERTDEEPSTUDY


Репост из: SCERT DEEP STUDY
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട SCERT പാഠഭാഗങ്ങളുടെ Quiz Bots
━━━━━━━━━━━━━━━━━━
1.ക്ലാസ്സ്‌ 7 Chp 10 നമ്മുടെ ഭരണഘടന

2. ക്ലാസ്സ് 8 Chp 4 നമ്മുടെ ഗവൺമെന്റ്

3.ക്ലാസ്സ്‌ 9 Chp 3 ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർതവ്യങ്ങളും

4.Plus One Polity Chapter 1
ഭരണഘടന എന്തുകൊണ്ട് എങ്ങനെ

━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@S
CERTDEEPSTUDY


പഞ്ചവത്സര പദ്ധതികൾ അറിയപ്പെടുന്ന പേരുകൾ

CREDITS : SARATH SIR

JOIN
@SCERTDEEPSTUDY


നാളെ ആലപ്പുഴ, പാലക്കാട്‌ LDC പരീക്ഷയുള്ളവർക്കെല്ലാം വിജയാശംസകൾ...

Do Your Best❤️❤️


@SCERTDEEPSTUDY


കുട്ടംകുളം സമരം

JOIN
@SCERTDEEPSTUDY


കുട്ടംകുളം സമരം നടന്ന വർഷം? @SCERTDEEPSTUDY
Опрос
  •   1932
  •   1942
  •   1946
  •   1947
3807 голосов


ലോഹങ്ങളും അയിരുകളും

JOIN
@SCERTDEEPSTUDY


കരിമ്പ്, ജോവർ എന്നി വിളകൾക്ക് അനുയോജ്യമായ മണ്ണ്? @SCERTDEEPSTUDY
Опрос
  •   കറുത്ത മണ്ണ്
  •   എക്കൽ മണ്ണ്
  •   പർവത മണ്ണ്
  •   ചെമ്മണ്ണ്
4923 голосов


ഡെക്കാൻ ട്രാപ്പ് മേഖലകളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം? @SCERTDEEPSTUDY
Опрос
  •   എക്കൽ മണ്ണ്
  •   ചെമ്മണ്ണ്
  •   കറുത്ത മണ്ണ്
  •   ചെങ്കൽ മണ്ണ്
4722 голосов


ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം? 10th SCERT @SCERTDEEPSTUDY
Опрос
  •   2
  •   4
  •   8
  •   16
5088 голосов


കെമിസ്ട്രിയിൽ മൂലകം എന്ന പദം ആവിഷ്കരിച്ചത്? @SCERTDEEPSTUDY
Опрос
  •   ലവോസിയ
  •   റോബർട്ട് ബോയിൽ
  •   അവഗാഡ്രോ
  •   ഇവരാരുമല്ല
5289 голосов


🛎ആലപ്പുഴ LDC കോട്ടയം ജില്ലയിൽ എക്സാം സെന്റർ ഉള്ളവർ ശ്രദ്ധിക്കുക

@SCERTDEEPSTUDY


നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ മറക്കാനാവാത്ത ചില അധ്യാപകർ ഉണ്ടാവും.. കുട്ടിക്കാലം മുതൽ ഇന്ന് വരെ പഠിപ്പിച്ച ചില പ്രിയപ്പെട്ട അധ്യാപകർ.. അവരെ ഒന്നും കാണാൻ പറ്റിയില്ലെങ്കിലും അവരോടുള്ള സ്നേഹം എന്നും മനസ്സിൽ ഉണ്ടാകും..

എല്ലാവർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ❤️❤️

@SCERTDEEPSTUDY

11k 0 3 5 132

ലോഹസങ്കരങ്ങൾ _ ആണ് @SCERTDEEPSTUDY
Опрос
  •   A. ഏകാത്മക മിശ്രിതം
  •   B. ഭിന്നാത്മക മിശ്രിതം
  •   C. A യും B യും
  •   D. ഇവയൊന്നുമല്ല
5002 голосов

Показано 20 последних публикаций.