TRIG TURN


Гео и язык канала: Индия, Английский
Категория: Образование


Neat & Smart Way To Study Mathematics

Связанные каналы  |  Похожие каналы

Гео и язык канала
Индия, Английский
Категория
Образование
Статистика
Фильтр публикаций


ഇന്ന് Palakkad & Alappuzha LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍👍👍


ഈ അധ്യാപക ദിനത്തിൽ, എന്നിലെ അധ്യാപകനെ ഓർമിച്ച എല്ലാവർക്കും നന്ദി...

നല്ല വാക്കുകൾക്ക്, പ്രോത്സാഹനങ്ങൾക്ക്, സ്നേഹത്തിന്  ഒരായിരം നന്ദി...

ഒരു മികച്ച അധ്യാപകനാക്കാനുള്ള എന്റെ  ശ്രെമങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും... 💛
#trigturn #teachersday
https://www.instagram.com/p/C_ia_JlSqfp/?igsh=aGRqcWt1aTQ0eWhu




LDC 2024 വിശദമായ പഠനം ✨

✅ Pathanamthitta, Thrishur & Kasargod LDC Questions & Connected Facts


ഇന്ന് Thrissur, Pathanamthitta & Kasargod LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍👍👍




LDC_Tenth_Mains_Complete_Questions_Answer_Marked_240827_001707.pdf
22.0Мб
10th Mains Complete Questions & Answers

Maths & Mental Ability

MEGA MARATHON

Join TRIG TURN


LDC Tenth Mains Questions TRIG TURN_240827_001122.pdf
21.2Мб
10th Mains Complete Questions

Maths & Mental Ability

MEGA MARATHON

Join TRIG TURN

54k 0 403 196

LDC 2024ന് മുൻപ് നടന്ന എല്ലാ 10th ലെവൽ MAINS പരീക്ഷകളുടേയു൦ ചോദ്യങ്ങൾ ഉൾപ്പെടുത്തി നമ്മുടെ ചാനലിൽ  ചെയ്ത 3 മെഗാ മാരത്തോൺ ക്ലാസ്സുകളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

😀 Class 1⃣

https://www.youtube.com/watch?v=d0rpoPRTklk&t=265s

😀 Class 2⃣

https://www.youtube.com/watch?v=3b0MfkxGWzc&t=82s

😀 Class 3⃣

https://youtu.be/hGNl1EpQzPA?si=OuJ7LAZK3SvFYsyr

ഈ മൂന്നു ക്ലാസ്സുകളിൽ ചെയ്ത Question Papersന്റെ ഉത്തരങ്ങൾ Mark ചെയ്തതും, അല്ലാത്തതുമായ PDFകളും ഇതോടൊപ്പം ചേർക്കുന്നു. 

അടുത്ത ഘട്ടങ്ങളിൽ പരീക്ഷ എഴുതുന്നവർ തീർച്ചയായും മേൽപ്പറഞ്ഞ ക്ലാസ്സുകളും PDFകളും പ്രയോജനപ്പെടുത്തുക.


Various LGS exam Dates

നവംബർ 2 - കൊല്ലം കാസർഗോട്, പാലക്കാട്

നവംബർ 23 - കണ്ണൂർ, പത്തനംതിട്ട, മലപ്പുറം

നവംബർ 30 - തിരുവനന്തപുരം, തൃശൂർ

Join TRIG LGS




⭐️ LDC Kollam & Kannur വിശദമായ പഠനം


LDC Kannur & Kollam വിശദമായ പഠനം ✨

ഈ കഴിഞ്ഞ ദിവസം കണ്ണൂർ, കൊല്ലം ജില്ലകളിൽ നടന്ന LDC 2024 പരീക്ഷയുടെ ചോദ്യങ്ങളും അനുബന്ധ കാര്യങ്ങളും ഉൾപ്പെടുന്ന വിശദമായ ക്ലാസ്സ് ഇന്ന് വൈകുന്നേരം 5 മണിക്ക് നമ്മുടെ ചാനലിൽ ഉണ്ടായിരിക്കും.

അടുത്ത ഘട്ട പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ തീർച്ചയായും കാണുക.


ഇത് കേൾക്കണം
IMPORTANT
❗️


Geometry 2D Short notes-2_240705_220454_240820_222835.pdf
20.5Мб
⭐️ GEOMETRY 2D Capsule ⭐️

Join TRIG TURN






ഇന്ന് Kollam & Kannur LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍👍👍


Thank you so much for  the countless birthday wishes that I received from all of you. Thank you for making me feel so loved and appreciated with your prayers and gifts. Your wishes mean a lot to me.  Thanks again🙏🙏🙏

സ്നേഹത്തിനും കരുതലിനും ഒരായിരം നന്ദി...

ജെറിൻ ജോൺ 😍


Репост из: MATH MENTOR
എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ❤️❤️

Показано 20 последних публикаций.