ആനുകാലികം


Гео и язык канала: Индия, Малаялам
Категория: Образование


ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം
◼️ WEEKLY പത്രവാർത്തകൾ

◼️ POLLS
◼️ REQUESTED Vdos & PDFs
◼️VOICECLASS

😍Fastest CA channel in Telegram
https://t.me/CAHACKERSS

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Образование
Статистика
Фильтр публикаций


Sports Venues (1).pdf
721.2Кб
🏸🥍🏏🏉🪀

Sports venues

Join

@CAHACKERSS


2025 ലെ മെൻസ് ഏഷ്യ കപ്പ് ക്രിക്കറ്റ് വേദി ? https://t.me/cahackerss
Опрос
  •   ഇന്ത്യ
  •   ശ്രീലങ്ക
  •   ബംഗ്ലാദേശ്
  •   പാകിസ്ഥാൻ
507 голосов


വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി തെറ്റായ ജോഡി
Опрос
  •   2022 - യൂജിൻ (USA)
  •   2023 - ബുഡാപെസ്റ്റ് ( ഹംഗറി )
  •   2025- ടോക്കിയോ
  •   2027- ബെയ്ജിംങ്
  •   എല്ലാം ശെരിയാണ്
462 голосов


ആദ്യ ഖോ- ഖോ ലോകകപ്പ് വേദി ? https://t.me/cahackerss
Опрос
  •   ഇന്ത്യ
  •   ഫ്രാൻസ്
  •   റഷ്യ
  •   ചൈന
101 голосов


2026-ലെ വിന്റർ ഒളിമ്പിക്സ് വേദി?
Опрос
  •   പാരിസ് (ഫ്രാൻസ്)
  •   മിലാൻ (ഇറ്റലി)
  •   ബെയ്ജിങ് (ചൈന)
  •   ലോസ് എഞ്ജലസ് (യു എസ് എ)
179 голосов


2028 ഒളിമ്പിക്സ് വേദി
Опрос
  •   ടോക്കിയോ ജപ്പാൻ
  •   ലോസ് ഏഞ്ചൽസ് അമേരിക്ക
  •   പാരീസ് ഫ്രാൻസ്
  •   ബ്രിസ്ബേൻ ഓസ്ട്രേലിയ
175 голосов


2024ലെ ഓടക്കുഴൽ പുരസ്കാരം കെ അരവിന്ദാക്ഷന്

ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെ ഓടക്കുഴൽ പുരസ്‌കാരം കെ.അരവിന്ദാക്ഷൻ രചിച്ച ഗോപ എന്ന നോവലിന് ലഭിച്ചു.

30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിെ വിരലുകൾ, സാക്ഷിമൊഴി, പുതിയ ഗോത്രത്തിെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഭോപ്പാൽ, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവ പുസ്തകങ്ങൾ.
#literature

@CAHACKERSS


🏏🥍🥏🎱🏉🪀🏓🏸Sports ഇഷ്ടപ്പെടാതവർ നിർബന്ധമായും ജോയിൻ ചെയ്യാ

Only for Sports Updates


check this channel 👇👇👇

https://t.me/thesportsdesk


Репост из: SPORTS DESK
Justice Arun Mishra was appointed as the Ombudsman and Ethics Officer of the Board of Control for Cricket in India (BCCI)

https://t.me/thesportsdesk


Spadex

ദൗത്യത്തിന്റെ ആദ്യഘട്ടം രണ്ട് ചെറുഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു.

■220 കിലോഗ്രാം ഭാരമുള്ള ഉപഗ്രങ്ങൾ പി.എസ്.എൽ.വി. 60 വിക്ഷേപണവാഹനത്തിൽ ഡിസംബർ 30-ന് വിക്ഷേപിച്ചു. എസ്.ഡി.എക്സ്-01, എസ്.ഡി.എക്സ്-02 എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി ബഹിരാകാശത്ത് എത്തിച്ചത്.

■ഇവയെ യഥാക്രമം ചേസർ, ടാർഗറ്റ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം മറ്റ് 24 പരീക്ഷണോപകരണങ്ങൾ കൂടി പി.എസ്.എൽ.വി. ഭ്രമണപഥത്തിൽ എത്തിച്ചു.

■ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയിൽനിന്നായിരുന്നു പി.എസ്.എൽ.വി 60 കുതിച്ചുയർന്നത്.

■ഭൂമിയിൽനിന്ന് 476 കിലോമീറ്റർ മാത്രം ഉയരെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്.

■റോക്കറ്റിന്റെ മുകൾഭാഗം അതിനും താഴെ 355 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റിയത്.

■പി.എസ്. ഫോർ ഓർബിറ്റർ എക്സ്പിരിമെന്റ് മൊഡ്യൂൾ അഥവാ പോയം-4 എന്നാണ് ഇതിനെ വിളിക്കുന്നത്.
#isro

@CAHACKERSS


മുൻ കരസേനാ മേധാവി വി.കെ.സിംഗ് മിസോറാമിൻ്റെ 25-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
#Appointment

@CAHACKERSS


ഇന്ത്യയിൽ അർദ്ധചാലക ഇക്കോസിസ്റ്റം നിർമ്മിക്കാൻ സിംഗപ്പൂർ


സിംഗപ്പൂർ പ്രസിഡൻ്റ്-  തർമൻ ഷൺമുഖരത്നം .


#INTERNATIONAL
@CAHACKERSS


GenderNeutrality

കാക്ക കൊക്ക് വിവാദങ്ങൾക്കൊടുവിൽ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ. വി രാമകൃഷ്‌ണൻ കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു❣️❣️

▪️ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത് കലാമണ്ഡലത്തിലെ ചരിത്രത്തിലാദ്യം

▪️കലാമണ്ഡം ചാൻസിലർ മല്ലിക സാരാഭായി
വൈസ് ചാൻസിലർ ബി ആനന്ദകൃഷ്ണൻ

#Appointment

@CAHACKERSS


4 വർഷത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയ്ക്ക് മൂന്നാം ലോഞ്ച് പാഡ് (വിക്ഷേപണത്തറ) വരുന്നു. 3,985 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
#SPACE #ISRO

@CAHACKERSS


ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
#Appointment

@CAHACKERSS


എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു #AWARD

@CAHACKERSS


ജെഫ് ബെസോസിൻ്റെ ബ്ലൂ ഒറിജിൻ കമ്പനി നിർമിച്ച റോക്കറ്റ്

“ന്യൂ ഗ്ലെൻ ”

@CAHACKERSS


ട്വിൻ പീക്‌സിന്റയും ബ്ലൂ വെൽവെറ്റിന്റയും സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു #obituary

@CAHACKERSS


▪️കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ അനുമതി നൽകി

@CAHACKERSS


ഉപഗ്രഹ കൂടിച്ചേരൽ ചരിത്രമെഴുതി ഇന്ത്യ

◾ISRO) വ്യാഴാഴ്ച (ജനുവരി 16, 2025) പുലർച്ചെ  spadex ഡോക്കിങ് പരീക്ഷണംവിജയകരമായി നടത്തി 
◾യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ ചരിത്ര നേട്ടം കൈവരിക്കുന്ന രാജ്യം.: ഇന്ത്യ
◾ഐഎസ്ആർഒ ചെയർമാൻ: ഡോ.വി നാരായണൻ

@CAHACKERSS

Показано 20 последних публикаций.