📢📢📢📢📢
പ്രിയപ്പെട്ട കൂട്ടുകാരെ....
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം .. ഈ സുദിനത്തിൽ നമ്മൾ പുതിയൊരു യാത്ര ആരംഭിക്കുകയാണ്... ഡിസംബറിൽ നോട്ടിഫിക്കേഷൻ വരുമെന്ന് പ്രതീക്ഷിക്കുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനു വേണ്ടിയുള്ള ഇംഗ്ലീഷ് ക്ലാസുകൾ 😍
🟢 അന്നേദിവസം പഠിക്കുവാനുള്ള 𝗣𝗗𝗙 രാവിലെ 8 മണിക്ക് ചാനലിൽ 𝗨𝗽𝗹𝗼𝗮𝗱 ചെയ്യുന്നതായിരിക്കും ⚠️
🟢 ഇതിനെ ആസ്പദമാക്കിയുള്ള 𝗟𝗜𝗩𝗘 𝗖𝗟𝗔𝗦𝗦 ചാനലിൽ രാത്രി 8 മണിക്ക് ഉണ്ടായിരിക്കും ⚠️
🟢 ഏതൊരു തുടക്കക്കാരനും ഉപയോഗപ്രദമാകുന്ന രീതിയിൽ ഓരോ ടോപ്പിക്കുകൾ അനുസരിച്ചായിരിക്കും ക്ലാസുകൾ മുന്നോട്ടുപോകുന്നത് ⚠️
🟢 ക്ലാസുകൾക്ക് കയറാൻ സാധിക്കാത്തവർക്ക് ക്ലാസിന്റെ 𝗥𝗘𝗖𝗢𝗥𝗗 𝗔𝗡𝗗 𝗣𝗢𝗟𝗟𝗦 ചാനലിൽ ഉണ്ടായിരിക്കുന്നതായിരിക്കും ⚠️
🟢𝗟𝗗 𝗖𝗟𝗘𝗥𝗞 പരീക്ഷയ്ക്ക് നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഈയൊരു യാത്രയിലും ഞങ്ങൾ പ്രതീക്ഷിക്കുന്നു 👍
ഇനിമുതൽ ഇഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കാം 💎
നിങ്ങളുടെ സ്നേഹം റിയാക്ഷൻ ആയി അറിയിക്കു ⭐️
𝗣𝗗𝗙 :𝗖𝗟𝗜𝗖𝗞 𝗛𝗘𝗥𝗘 ✅
𝗝𝗢𝗜𝗡:@firstbellenglish 🔈

➡️ ക്ലാസുകൾ പൂർണമായും സൗജന്യമാണ്...