𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓


Гео и язык канала: Индия, Малаялам
Категория: Образование


ഒരാളെ തോൽപ്പിക്കുക വളരെ എളുപ്പമാണ്, എന്നാൽ ഒരാളെ ജയിക്കുക വളരെ പ്രയാസമാണ് 🌈
━━━━━━━━━━━━━━━━
📕QUALITY STUDY MATERIALS
🗣️QUIZ
📢QUICK PSC UPDATES
🗞️CURRENT AFFAIRS
📄PYQS

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Образование
Статистика
Фильтр публикаций




AnswerKey 122-2024 M.pdf
25.3Кб
ANSWER KEY

ഇന്നത്തെ LDC (ALPY,PKD) പ്രൊവിഷണൽ ഉത്തരസൂചിക

@MISSIONLDC007


New Doc 09-07-2024 15.35_watermark.pdf
7.7Мб
ഇന്നത്തെ(07/09/24) LDC ചോദ്യപേപ്പർ(ആലപ്പുഴ പാലക്കാട്)( code c)

Qp code 122/24


@MISSIONLDC007

Credits: xylem


Ld Knr Kollam final @impetus.pdf
2.4Мб
✅ANSWER MARKED FINAL ANSWER KEY

LDC/CLERK in Various Kollam,Kannur District

📅  D.O.E  : 17/08/2024


⚠️QNo. 29 ANSWER CHANGE


Credits IMPETUS

9k 0 62 19 20

5_6260452628249973623.pdf
25.6Кб
FINAL ANSWER KEY

💥LDC - KOLLAM , KANNUR

❌DELETIONS - 9 🧑‍🦯

⚠️1 ANSWER CHANGE

8.9k 0 33 18 35

🎲 Quiz '💯EXAM ORIENTED CURRENT AFFAIRS 📊 Prepared by ABHI BUDHA 👽'
Join @MISSIONLDC007
🖊 70 questions · ⏱ 30 sec


😍കഴിഞ്ഞ കൊറച്ചു ദിവസങ്ങളിലായി ചെയ്ത CA polls ഒരു Revision quiz bot ആയി പരിശീലിക്കാം 👇


😍ഔദ്യോഗിക ജന്തുവും ചെടിയും വൃക്ഷവും പക്ഷിയുമുള്ള രാജ്യത്തെ ആദ്യ ജില്ല 👇

കാസർഗോഡ്



🔷കാസർഗോട് ജില്ലയുടെ ഔദ്യോഗിക ജന്തു ~ പാലപ്പൂവൻ ആമ

🔷ഔദ്യോഗികചെടി - പെരിയ പോളത്താളി

🔷ഔദ്യോഗികവൃക്ഷം - കാഞ്ഞിരം

🔷 ഔദ്യോഗികപക്ഷി - വെള്ളവയറൻ കടൽപ്പരുന്ത്

Join
@MISSIONLDC007 #ksd


Nb:സുരേഷ് ഗോപി - പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം എന്നീ വകുപ്പുകളുടെ  സഹമന്ത്രി/ minister of State ✅ ( സ്വതന്ത്ര ചുമതല ഇല്ല )


🔷ഒഡിഷ മുഖ്യമന്ത്രി - മോഹൻ ചരൺ മാജി (BJP)

🔷ആന്ധ്രപ്രദേശ് മുഖ്യമന്ത്രി - എൻ ചന്ദ്രബാബു നായിഡു (NDA)

🔷സിക്കിം മുഖ്യമന്ത്രി - പ്രേം സിങ് തമാങ് (പി എസ് ഗോലെ )(സിക്കിം ക്രാന്തികാരി മോർച്ച )

🔷അരുണാചൽ പ്രദേശ് മുഖ്യമന്ത്രി - പേമ ഖണ്ഡു(BJP)


@MISSIONLDC007


❤️ഇന്ന് LDC exam എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️

😍പ്രധാനപ്പെട്ട 10 Current Affairs ചോദ്യങ്ങളാണ് മുകളിൽ തന്നിരിക്കുന്നത്. നിങ്ങൾക്ക് കിട്ടിയ mark കമന്റ്‌ ചെയ്യുക 👇

NB: POLL ചെയ്യുമ്പോ 💡check ചെയ്യുക


2024 ലെ ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകൂടി സംസ്ഥാനങ്ങൾ ഏതൊക്കെയാണ് i.ആന്ധ്രപ്രദേശ് ii.ഒഡീഷ iii.സിക്കിം iv.അരുണാചൽ പ്രദേശ്
Опрос
  •   (i, iii & iv) only
  •   ( i & ii )only
  •   ( i, ii, iii & iv ) all of the above
  •   ( i, ii & iii ) only
1073 голосов


നാസയുടെ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറിനെയും സുനിത വില്യംസിനേയും വഹിച്ചുകൊണ്ട് ബോയിംഗ് സ്റ്റാർലൈനർ പേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനെ ലക്ഷ്യമാക്കി വിക്ഷേപിച്ചത് എന്നാണ്?
Опрос
  •   2024 ജൂൺ 1
  •   2024 ജൂൺ 4
  •   2024 ജൂൺ 5
  •   2024 ജൂൺ 7
1110 голосов


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
Опрос
  •   നിലവിലെ മുഖ്യ നേരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ ഈ പദവിയിൽ എത്തുന്ന 25 -മത്തെ വ്യക്തിയാണ്
  •   ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരാണ് മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാർ
  •   2024 ലെ ലോകസഭ ഇലക്ഷന് മുന്നോടിയായി രാജിവെച്ച ഇലക്ഷൻ കമ്മീഷണറാണ് അരുൺ ഗോയൽ
  •   1950 ജനുവരി 25 ന് രൂപീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ 75 ആം വാർഷികമാണ് 2024 ൽ ആചരിക്കുന്നത്
  •   തെറ്റൊന്നുമില്ല എല്ലാം ശരിയാണ്
1099 голосов


2023 ലെ കേരള ജ്യോതി പുരസ്‌കാര ജേതാവ്?
Опрос
  •   ജസ്റ്റിസ് ഫാത്തിമ ബീവി
  •   എം ടി വാസുദേവൻ നായർ
  •   ടി പത്മനാഭൻ
  •   എസ് കെ വസന്തൻ
1331 голосов


കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ടത്തിലാണ്


18 ആം ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
Опрос
  •   2024 ഏപ്രിൽ മുതൽ ജൂൺ വരെ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്
  •   കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26 ന് നടന്ന മൂന്നാം ഘട്ടത്തിലാണ്
  •   ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലാണ്,
  •   സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആസാമിലും, ഏറ്റവും കുറവ് പോളിങ് ബീഹാറിലുമാണ്
1145 голосов


താഴെ തന്നിരിക്കുന്നവയിൽ 2024 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന സംഭവങ്ങളിൽ പെടാത്തത് ഏതാണ്?
Опрос
  •   ചട്ടമ്പിസ്വാമികളുടെ നൂറാം ചരമ വാർഷികം
  •   കുമാരനാശാന്റെ നൂറാം ചരമ വാർഷികം
  •   വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം
  •   മാതൃഭൂമി പത്രം ആരംഭിച്ചതിന്റെ നൂറാം വാർഷികം
1302 голосов


നിലവിലെ കേന്ദ്ര ആരോഗ്യ മന്ത്രി
Опрос
  •   മൻസുഖ് മാണ്ഡവ്യ
  •   ജെ പി നദ്ദ
  •   അന്നപൂർണാ ദേവി
  •   സർബാനന്ദ സോനാവാൾ
1408 голосов


കേന്ദ്രമന്ത്രിസഭയിൽ ഏതെല്ലാം വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് മലയാളിയായ ജോർജ് കുര്യൻ വഹിക്കുന്നത് i.ന്യൂനപക്ഷക്ഷേമം ii.ഫിഷറീസ് iii.മൃഗസംരക്ഷണം iv.ക്ഷീരവികസനം
Опрос
  •   (i & ii) only
  •   (i, iii & iv) only
  •   (i, ii, iii & iv) All of the above
  •   None of the above
1255 голосов

Показано 20 последних публикаций.