അക്ഷരജാലകം


Гео и язык канала: Индия, Малаялам
Категория: Книги


വായന ഇഷ്ടപ്പെടുന്നവർക്ക് ജോയിൻ ചെയ്യാം
പുസ്തകങ്ങൾ, reviews ഇവിടെ ലഭിക്കും
അല്പം വട്ട് ഉണ്ടെന്നു തോന്നുന്നവർക്കും ജോയിൻ ചെയ്യാം .. പ്രണയം വിരഹം കാല്പനികത സാമൂഹ്യം
Https://t.me/aksharajalakam

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Книги
Статистика
Фильтр публикаций


🚨🚨🚨20 മാർക്കിന്റെ ആനുകാലികം വ്യക്തമായി source അറിഞ്ഞു പഠിക്കാം

✅Degreelevel പരീക്ഷ ആയാലും
TenthLevel ആയാലും
എല്ലാ പരീക്ഷകൾക്കും വേണ്ട ആനുകാലികം
വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ചാനൽ

Dailynews
Topicwise PDFs
VoiceNotes
Polls
പരീക്ഷകൾ
PSC Bulletin
CA Monthwise Analysis
CA question paper discussions
തൊഴിൽവീഥി ആനുകാലികം
Video ക്ലാസസ്

എല്ലാം  ലഭിക്കുന്നതാണ്,  ഫോളോ ചെയ്താൽ നിങ്ങൾക്ക് ഉപകാരപ്പെടും

rel='nofollow'>Https://t.me/CAHACKERSS


Видео недоступно для предпросмотра
Смотреть в Telegram
സീസൻ ❣️

More reels

Follpw 😌 https://www.instagram.com/lifezlenzz?igsh=MTR1emZ1czY5MW9sdA%3D%3D&utm_source=qr


🥀അംബിക സൂതൻ മാങ്ങാടിന്റെ എൻമകജെ വായിച്ചശേഷം ഉള്ള തീവ്ര ആഗ്രഹമായിരുന്നു ആ ഗ്രാമങ്ങളും എൻഡോസൾഫാൻ ദുരിത പ്രദേശങ്ങളും സന്ദർശിക്കുക എന്നത് ..

നോവലിലെ എൻ മക ജെ ഗ്രാമപഞ്ചായത്തും സത്യസായി ഗ്രാമവും പേര് പോലെ തന്നെ സുന്ദരമായ "സ്വർഗ്ഗ " ഗ്രാമവും കാണാനും അറിയാനും പറ്റി

സ്കൂൾ അവധിയായതിനാൽ എല്ലാ കുട്ടികളെയും ഒരുമിച്ച് സാധിക്കാൻ പറ്റിയില്ല എന്നൊരു വിഷമം ബാക്കി ഉണ്ട്

കശുവണ്ടി തോട്ടങ്ങളിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കീടനാശിനി തളിച്ച് സുന്ദരമായ ഒരു ഗ്രാമാവും തലമുറയും ഇല്ലാതാക്കിയ ക്രൂരത.,ഇപ്പോഴും ഓർമ്മകളിൽ ഒരു നോവായി അവശേഷിക്കുന്നു..

( കാണുന്നതിനേക്കാൾ ഉപരി ചെറിയ സഹായം പോലും ഇവർക്ക് വലിയ അനുഗ്രഹമാണ് )

@aksharajalakam


Видео недоступно для предпросмотра
Смотреть в Telegram
ഖബർ കെ ആർ മീര ✨

@aksharajalakam


അർദ്ധനാരീശ്വരൻ ( പെരുമാൾ മുരുകൻ)
Original title - Mathorupagan (Tamil novel)


ഏത് പ്രശസ്ത നോവൽ ആണ് ഇങ്ങനെ ആരംഭിക്കുന്നത്

@aksharajalakam


.....ഒരു നെല്ലിട കണ്ണടച്ചു പോയാൽ കാണുന്ന സ്വപ്നം ഒരുവർഷമോ ഒരായുസോ നീളമുള്ളതായിരിക്കും 💞

എസ് ഹരീഷ് : മീശ


@aksharajalakam


ഓർമ ദിനം


പ്രിയ പുസ്തകങ്ങൾ

@aksharajalakam


Видео недоступно для предпросмотра
Смотреть в Telegram
🥀🥀മേഘ മൽഹാർ

എന്നോ ഒരിക്കൽ നഷ്ടപ്പെട്ടുപോയ ഒരിഷ്ടത്തിന്റെയും വിരഹത്തിന്റെയും മഴ; മേഘമൽഹാർ പെയ്തിറങ്ങിയത് മനസ്സിലാണ്..

9.2k 0 24 15 85





Dear Subscribers PDF old വരെ നിലവിൽ copyright claim കിട്ടിയിട്ടുണ്ട്


അതിനാൽ നിങ്ങൾ ഇനി pdf ആവശ്യപ്പെടരുത്


Team അക്ഷരജാലകം








ബുധിനി സാറാ ജോസഫ്




🍂🍂ജയചന്ദ്രൻ Tribute

നിൻ പ്രണയത്തിൽ താമര നൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ..

@aksharajalakam



Показано 20 последних публикаций.