📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚


Гео и язык канала: Индия, Тамильский
Категория: не указана


നമ്മൾ എന്താവുമെന്നുള്ളത് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്.
👉പഠനസംബന്ധമായ എല്ലാത്തരം അറിവുകളും(psc)ഇവിടെ ലഭിക്കുന്നതാണ്
👉ജോലി ഒഴിവുകളെ കുറിച്ചറിയാൻ @pscjolikal എന്ന ചാനലിൽ ജോയിൻ ചെയ്യൂ
👉ഹിന്ദു പുരാണങ്ങളെ കുറിച്ചറിയാൻ @puranamhindhu
👉ഷെയർ ചെയ്യൂ

Связанные каналы  |  Похожие каналы

Гео и язык канала
Индия, Тамильский
Категория
не указана
Статистика
Фильтр публикаций


*സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

*ഓൺലൈൻ സേവനങ്ങൾ ഏതുമാവട്ടെ*
*https://wa.me/919188139199 ഇൽ വാട്ട്സ്ആപ് വഴിയും സേവനങ്ങൾ ലഭ്യമാണ്*

👉 *പോസ്റ്റ് : സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്*
Catagory Number: 576/2024
യോഗ്യത: ഡിഗ്രി

👉 *പോസ്റ്റ് : സബ് ഇൻസ്പെക്ടർ*
Catagory Number: 508/2024, 509, 510
യോഗ്യത: ഡിഗ്രി

👉 *പോസ്റ്റ് : അസിസ്റ്റൻ്റ് സെയിൽസ് മാൻ*
Catagory Number: 527/2024
യോഗ്യത: SSLC

👉 *പോസ്റ്റ് : പോലീസ് കോൺസ്റ്റബിൾ*
Catagory Number: 740/2024, 583, 484
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ*
Catagory Number: 560/2024, 561, 562, 563,
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ഡിവിഷണൽ അക്കൗണ്ടൻ്റ്*
Catagory Number: 724/2024, 773, 774, 775, 776, 777
യോഗ്യത: ഡിഗ്രി

👉 *പോസ്റ്റ് : വുമൺ പോലീസ് കോൺസ്റ്റബിൾ*
Catagory Number: 582/2024
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : കെയർ ടേക്കർ*
Catagory Number: 586/2024
യോഗ്യത: പ്ലസ്ടു

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

👉 *പോസ്റ്റ് : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്*
Catagory Number: 741/2024
യോഗ്യത: ബിരുദം (Economics, Statistics, Commerce)

👉 *പോസ്റ്റ് : വുമൺ ഫയർ & റെസ്ക്യൂ ഓഫീസർ*
Catagory Number: 477/2024
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ*
Catagory Number: 471/2024
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ*
Catagory Number: 729/2024
യോഗ്യത: SSLC

👉 *പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ*
Catagory Number: 743/2024, 560, 561, 562, 563,
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)*
Catagory Number: 472/2024
യോഗ്യത: പ്ലസ്ടു, ഹെവി ലൈസൻസ്

👉 *പോസ്റ്റ് : അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ*
Catagory Number: 732/2024
യോഗ്യത: SSLC, ഹെവി ലൈസൻസ്

👉 *പോസ്റ്റ് : ഫോറസ്റ്റ് ഡ്രൈവർ*
Catagory Number: 524/2024, 564, 565, 566
യോഗ്യത: SSLC, ഹെവി ലൈസൻസ്

👉 *പോസ്റ്റ് : ഡ്രൈവർ ഗ്രേഡ് 2*
Catagory Number: 620/2024, 621, 623, 567
യോഗ്യത: എട്ടാം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ്

👉 *പോസ്റ്റ് : ഹൈസ്കൂൾ ടീച്ചർ*
Catagory Number: 601/2024 (Malayalam), 602(Natural Science), 603(English), 604(Hindi), 605(Physical Science),
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബിഎഡ്, KTET

👉 *പോസ്റ്റ് : സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2*
Catagory Number: 469/2024
യോഗ്യത: BSc Nursing

👉 *ഓഫീസ് അസിസ്റ്റൻ്റ്*
Catagory Number: 546/2024
യോഗ്യത: പ്ലസ്ടു
ലാസ്റ്റ് ഡേറ്റ്: ജനുവരി
_SC വിഭാഗങ്ങൾക്ക് മാത്രം_

👉 *പോസ്റ്റ് : ഫീൽഡ് ഓഫീസർ*
Catagory Number: 787/2024, 788/2024
യോഗ്യത: സയൻസ് ഡിഗ്രി
ലാസ്റ്റ് ഡേറ്റ്: ജനുവരി 29
_സംവരണ വിഭാഗക്കാർക്ക് മാത്രം_

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

*ഇത് പോലുള്ളവ അറിയാനും അയക്കാനും മറ്റും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യൂ.......*


📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚:
റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം

കാർഡിൽ ഉൾപ്പെട്ടവർ
* ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവരോ
*  നാല് ചക്ര വാഹനം ഉള്ളവരോ
* ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
* 25000/- രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവരോ
* ആദായനികുതി അടക്കുന്നവരോ
* സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ
     ആണെങ്കിൽ
👆👆👆 അപേക്ഷിക്കേണ്ടതില്ല.

മേൽ പറഞ്ഞ ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഇല്ലാത്ത അർഹരായ റേഷൻ കാർഡുകൾ മുൻഗണന(BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടി 25/11/2024 മുതൽ 10/12/2024 വരെ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ  പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

3)  മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.
5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.
6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.

*കൂടുതൽ അറിയാനും മുകളിൽ കൊടുത്തിരിക്കുന്നത് ചെയ്യാനും താഴെ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb


*🪀
വാട്സാപ്പ് സർവീസ്🪀*

*ചുവടെ പറഞ്ഞിരിക്കുന്ന എല്ലാ സേവനങ്ങളും വാട്സ്ആപ്പ് മുഖേനെ  മിതമായ നിരക്കിൽ ചെയ്തു തരുന്നത് ആണ്.*
      
• മതിയായ രേഖകൾ വാട്സപ്പിലൂടെ
ഫോട്ടോ എടുത്ത് അയച്ചാൽ മതിയാകും.

• ഫീസ്  ഓൺലൈൻ ട്രാൻസ്ഫർ  അല്ലെങ്കിൽ ഗൂഗിൾ പേ / ഫോൺ പേ / പേ ടി എം  മുകേന നല്കാവുന്നത്താണ്.

*ഞങ്ങളുടെ സേവനങ്ങൾക്ക്*

         🪀 *: Whatsapp👇🏻Click*

      https://wa.me/919188139199

*ഞങ്ങൾ നൽകുന്ന സേവനങ്ങൾ*

-വില്ലേജ് സർട്ടിഫിക്കറ്റുകൾ

• വരുമാന സർട്ടിഫിക്കറ്റ്
• ജാതി സർട്ടിഫിക്കറ്റ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
• നോൺക്രീമീലേയർ
• വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന മറ്റു എല്ലാ തരം  സർട്ടിഫിക്കറ്റുകളും.

- FSSAI ഫുഡ് ലൈസൻസ് / രെജിസ്ട്രേഷൻ.

- ലീഗൽ മെട്രോളജി രെജിസ്ട്രേഷൻ.

-  ഉദ്യോഗ് ആധാർ രെജിസ്ട്രേഷൻ.

- GST രെജിസ്ട്രേഷൻ.

- പുതിയ പാസ്പോർട്ട്‌.

- പാസ്പോർട്ട് പുതുക്കൽ.

- റേഷൻ കാർഡ് പുതിയത്‌.

- റേഷൻ കാർഡിൽ പേര് ചേർക്കൽ.

- റേഷൻ കാർഡ്  ട്രാൻസ്ഫർ / റിഡക്ഷൻ  സർട്ടിഫിക്കറ്റ്.

- റേഷൻ കാർഡ് ആധാർ ലിങ്ക്.

- റേഷൻ കാർഡിലെ മൊബൈൽ നമ്പർ മാറ്റൽ.

- റേഷൻ കാർഡിലെ വ്യക്തികളുടെ തൊഴിൽ മാറ്റൽ.

- ആധാർ കാർഡ് ഡൌൺലോഡ്.

- പി വി സി ആധാർ കാർഡ്.

- പാൻ കാർഡ്.

- പാൻ കാർഡിലെ തെറ്റ് തിരുത്തൽ.

- പാൻ കാർഡിലെ ഫോട്ടോ / ഒപ്പ് മാറ്റൽ.

- ഇൻസ്റ്റന്റ് പാൻ.

- പാൻ കാർഡ് റീ പ്രിന്റ്.

- ജനന സർട്ടിഫിക്കറ്റ്.

- ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ.

- മരണ സർട്ടിഫിക്കറ്റ്.

- വിവാഹ രജിസ്ട്രേഷൻ.

- വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ്.

- സ്പെഷ്യൽ മാര്യേജ് രെജിസ്ട്രേഷൻ.

- പി എസ് സി  / യുപിഎസ്സി റെജിസ്‌ട്രേഷൻ.

- പി എസ് സി ഫോട്ടോ ചേഞ്ച് & പ്രൊഫൈൽ അപ്ഡേഷൻ.

- എംപ്ലോയ്‌മെന്റ് രജിസ്ട്രേഷനും പുതുക്കലും.

- വിവിധ തരം  സ്ക്കോളർഷിപ്പുകൾ.

- പി എം കിസാൻ.

- KEAM / NEET എൻ‌ട്രൻസ് എക്സാം അപ്ലിക്കേഷൻ.

- യാത്ര പാസ്സ് (കേരളം / തമിഴ് നാട് ).

- വില്ലജ് കരം.

- പഞ്ചായത്ത്‌ ബിൽഡിംഗ്‌ Tax.

- KNMC രെജിസ്ട്രേഷൻ / പുതുക്കൽ.

- ODEPC രെജിസ്ട്രേഷൻ.

- പ്രൊവിഡന്റ് ഫണ്ട് ( P F / EPF ) സംബന്ധമായ എല്ലാ സേവനങ്ങളും.

- ഇലെക്ഷൻ ഐഡി കാർഡ്.

- ഇലെക്ഷൻ ഐഡി കാർഡ് റിപ്രിന്റ്

- യു ഡി ഐ ഡി കാർഡ്.

- വാഹന  ഇൻഷുറൻസ്.

- മെഡിക്കൽ ഇൻഷുറൻസ് (സ്റ്റാർ ഹെൽത്ത്‌ )

- വാഹനത്തിന്റെ ഫൈൻ അടയ്ക്കൽ.

- പോലീസ് ക്ലിയർൻസ് സർട്ടിഫിക്കറ്റ്  ( P C C )

- വിവിധ തരം ആപ്ലിക്കേഷൻ ഫോം.

-  പഴയ വില്ലേജ് സർട്ടിഫിക്കറ്റ്  വീണ്ടും ഡൗൺലോഡ് ചെയ്യതു അയച്ചു തരുന്നത് ആണ്.

- മറന്നു പോയ പി എസ്  സി  അക്കൗണ്ട് വിവരങ്ങൾ തിരികെ എടുത്തു തരുന്നത് ആണ്.

- പി ഫ് അക്കൗണ്ട് ആക്ടിവേറ്റ് ചയ്തു കൊടുക്കുന്നത് ആണ്.

- പി ഫ് അക്കൗണ്ട് പാസ് ബുക്ക് ഡൗൺലോഡ് ചയ്തു കൊടുക്കുന്നതാണ്.

- പാൻ കാർഡും ആധാർകാർഡും ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്തു ലിങ്ക് അല്ലെങ്കിൽ ലിങ്ക് ആക്കി കൊടുക്കും.

- ആധാർ കാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്തു കൊടുക്കും.

- മറന്നു പോയ ആധാർ നമ്പർ, ഇലക്ഷന് ഐഡി കാർഡ് നമ്പർ എന്നിവ തിരികെ എടുത്ത് തരുന്നതാണ്.

- എല്ലാത്തരം സർട്ടിഫിക്കറ്റ്  ഡൗൺലോഡ് ചെയ്തു കൊടുക്കും.

- പ്രൈവറ്റ് കോളേജ് അഡ്മിഷൻ അപ്ലിക്കേഷൻ വെച്ച് കൊടുക്കും.

- എംബിബിസ് / ഡെന്റൽ / എഞ്ചിനീയറിംഗ് / ഡിഗ്രി / പാര മെഡിക്കൽ കോളേജ് അഡ്മിഷൻ.

-മറ്റു എല്ലാത്തരം ഓൺലൈൻ സേവനങ്ങും ആവിശ്യാനുസരണം ചെയ്തു കൊടുക്കും.

- എല്ലാത്തരം പെൻഷൻ അപേക്ഷകൾ വെച്ചു കൊടുക്കും.

*(സോഫ്റ്റ് കോപ്പി മാത്രം)*

• എല്ലാ സേവനങ്ങളും വാട്സ്ആപ് വഴി ചെയ്തു തരുന്നതാണ്.
ഞങ്ങൾ അയച്ചു നൽകുന്ന ഫയൽ നിങ്ങൾക് എവിടെ ചെന്നും കാത്തു നില്കാതെ പ്രിന്റ് എടുക്കാവുന്നത് ആണ്.

• കൂടുതൽ  അറിയാനായി ഇനി കാണുന്ന നമ്പറിൽ വാട്സ്ആപ്പ്  മുകേന ബന്ധപെടുക.

🔹🔹🔹🔹🛑🛑🛑🛑🔹🔹🔹🔹

*വാട്സ്ആപ് ലിങ്ക് ആവശ്യമുള്ളവർ താഴെ ഉള്ള നമ്പരിൽ പേരും, ജില്ലയും ടൈപ്പ് ചെയ്തിടുക*

https://wa.me/919188139199

നിങ്ങൾക്ക് അറിയാവുന്നവർക്ക് കൂടി ഷെയർ ചെയ്യൂ


ഇതുപോലെ ഉള്ള കോയിൻസിനെ കുറിച്ച് അറിയാൻ ജോയിൻ ചെയ്യൂ.....

https://chat.whatsapp.com/FIYLpDQ3nrS2HVNjMLa1xU


മുകളിൽ കൊടുത്തിരിക്കുന്ന dogs കോയിന്റെ കൂട്ട് ഉള്ള പ്രൊജക്റ്റ്‌ ആണ് അത് ഒന്ന് ഓപ്പൺ ചെയ്ത് ടാസ്ക് കംപ്ലീറ്റ് ചെയ്ത് വയ്ക്കൂ കുറേ നാളുകൾക്കു ശേഷം നിങ്ങൾക്ക് ബനിഫിറ്റ് ലഭിക്കും


🎉 Here's your referral link to invite new people & earn 300 $CDOGE on Solana for each referral!
🔗 Referral link which user can copy.
Share this link to refer others: https://t.me/Cyberdoge_sol_bot?start=329050839


എനിക്ക് dogs coin വഴി ലഭിച്ച ഇങ്കം ആണ് 👆👆👆




ഒരുപാട് പേർക്ക് ഓൺലൈനിൽ ദിവസവും കുറച്ചു സമയം ചില ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് എമൗണ്ട് എടുക്കുന്നുണ്ട്......

അതെങ്ങനെ എന്നണോ ❓

നിങ്ങൾക്ക് അറിയാം ബിറ്റ്സ്കോയിൻ എന്നത് കുറേ വർഷങ്ങൾക്ക് മുൻപ് രണ്ട് ഡോളർ മൂല്യം ഉണ്ടായിരുന്ന കോയിൻ ഇന്ന് 55000 ഡോളർ എന്ന രീതിയിലേയ്ക്ക് മാറുകയുണ്ടായി.......

ബിറ്റ്‌കോയിൻ വന്നത് പോലെ കുറേ കോയിൻ കൂടി ഇപ്പോൾ വന്നിട്ടുണ്ട് അങ്ങനെ വന്നതിൽ കഴിഞ്ഞ രണ്ടു ദിവസത്തിന് മുൻപ് ലിസ്റ്റ് ആയ കോയിൻ ആണ് Dogs Coin അത് എടുത്ത് ചെയ്തവർക്കെല്ലാം നല്ല പ്രോഫിറ്റ് കിട്ടുകയുണ്ടായി ഇനിയും അതുപോലെ ഉള്ള പ്രോജക്റ്റുകൾ വരുന്നുണ്ട്

അതിനെ കുറിച്ച് അറിയാനും ഒരു രൂപാ പോലും ഇൻവെസ്റ്റ്‌ മെന്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് നിറയ്ക്കാനും താൽപ്പര്യം ഉള്ളവർക്ക് താഴെ ഉള്ള ലിങ്ക് വഴി ജോയിൻ ചെയ്യാവുന്നതാണ്

https://chat.whatsapp.com/FIYLpDQ3nrS2HVNjMLa1xU

മുകളിൽ കൊടുത്തിരിക്കുന്നത് ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം ജോയിൻ ചെയ്യുക




ഇകപർണ്ണിക ക്രിയേഷൻസ്

26/08/2024 ജന്മാഷ്ടമി പ്രമാണിച്ച് ഇകപർണ്ണിക ക്രിയേഷൻസ് സംഘടിപ്പിക്കുന്ന രണ്ടാം വർഷ മത്സരത്തിൽ 10 വയസ്സ് വരെയുള്ള കുട്ടികളെ ശ്രീകൃഷ്ണൻ, രാധ, രുക്മിണി എന്നീവേഷങ്ങളിൽ ഒരുക്കി നല്ല ഒരു ഫോട്ടോ എടുത്ത് ഞങ്ങളുടെ വാട്സാപ്പിൽ (8111981807) അയച്ചു തരിക. ഇങ്ങനെ ലഭിക്കുന്ന ചിത്രം ഇകപർണ്ണിക ക്രിയേഷൻസിന്റെ ഫേസ്ബുക്ക് പേജായ ഇകപർണ്ണിക മിഥിലാപുരിയിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഇതിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ഫോട്ടോയ്ക്ക് സമ്മാനം ഉണ്ടായിരിക്കും

♦️ നിബന്ധനകൾ

🔹 അയച്ചു തരുന്ന ഫോട്ടോ ക്ലിയറും ക്ലാരിറ്റിയും ഉള്ളതായിരിക്കണം
🔹 26/08/24 ൽ വൈകിട്ട് 3 മണിക്കും അടുത്ത ദിവസം ഉച്ചയ്ക്ക് 12  മണിക്കും ഇടയിൽ ഫോട്ടോ അയച്ചു തരിക
🔹27/08/24 ൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ലഭിക്കുന്ന ഫോട്ടോകൾ സ്വീകരിക്കുന്നതല്ല
🔹 ഫേസ് ബുക്ക് പേജായ ഇകപർണ്ണിക മിഥിലാപുരിയിൽ വരുന്ന നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്കിന്റെ അടിസ്ഥാനത്തിൽ ആണ് വിജയികളെ നിർണ്ണയിക്കുന്നത്             ഫേസ്ബുക്ക് പേജ് ലിങ്ക്        https://www.facebook.com/profile.php?id=61550772549984&mibextid=b06tZ0




🙏🙏🙏


*ചൊവ്വാഴ്ച*
16.7.2024
*രാമായണ മാസം ആരംഭം*


*സുപ്രഭാതം🌹🙏*

*ഓം നമ: ശിവായ🙏🙏🙏*


*രാമയണ പാരായണം - സിത്താര കൃഷ്ണകുമാർ🌹🙏*



*ഒന്നാം ദിവസം ഇഷ്ടദേവതാ വന്ദനം🌹🙏*

https://chat.whatsapp.com/DOzV3xBT92HKsCBlacLK8q

🙏🙏🙏




https://t.me/hamster_Kombat_bot/start?startapp=kentId395999518

കൂടുതൽ അറിയാൻ ജോയിൻ ചെയ്യൂ.....

https://chat.whatsapp.com/FIYLpDQ3nrS2HVNjMLa1xU

👉 ഒരു രൂപാ പോലും ചിലവില്ല

👉 ആകെ വേണ്ടുന്നത് ഒരു ദിവസത്തെ ഒരു മണിക്കൂർ

👉 മാസം 10,000 രൂപയിൽ കൂടുതൽ എടുക്കാൻ കഴിയുന്നു

👉🏽 ടെലിഗ്രാം ഉള്ളവർക്ക്

*കൂടുതൽ അറിയാൻ ഇതിൽ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ requst കൊടുക്കുക*


ഗൾഫിലേയ്ക്ക് ജോലി ഒഴിവ്

കുവൈറ്റിലേയ്ക്ക് കുഞ്ഞുങ്ങളെ നോക്കാനും വീട്ടു ജോലികൾ ചെയ്യാനും 40 വയസ്സിൽ താഴെ ഉള്ള ലേഡീസിനെ ആവശ്യമുണ്ട്

മെഡിക്കൽ എടുക്കുന്നതിന് മാത്രമേ നിങ്ങൾക്ക് ചിലവുള്ളു ബാക്കിയെല്ലാം ഏജൻസി തന്നെ ആണ് വഹിക്കുന്നത് മാസം 35000 രൂപാ ലഭിക്കും

താൽപ്പര്യം ഉള്ളവർ മാത്രം കോണ്ടാക്ട് ചെയ്യുക

9188139199


ഇകപർണ്ണിക ക്രിയേഷൻ നടത്തുന്ന മത്സരങ്ങളിൽ ചിത്രരചനാ മത്സരം 17/09/23 ഞായറാഴ്ച രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണിവരെ ഇകപർണ്ണികയുടെ ചിത്രരചനാ പേജ് ആയ ഇകപർണ്ണിക നിറക്കൂട്ടിൽ നടക്കുന്നു അന്നേദിവസം വൈകിട്ട് 7 നു മുൻപായി കുട്ടികൾ വരച്ച ചിത്രങ്ങൾ വാട്സ്ആപ്പ് (8111981807) ചെയ്ത് തരേണ്ടുന്നതാണ് 7മണിക്ക് ശേഷം ലഭിക്കുന്ന ചിത്രങ്ങൾ പരിഗണിക്കുന്നതല്ല

🔹 മത്സരത്തിന് പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ കുട്ടിയുടെ ഡീറ്റെയിൽസ് പേര്, വയസ്സ്, സ്ഥലം എന്നിവ 8111981807 എന്ന നമ്പരിൽ വാട്സ്ആപ്പ് ചെയ്യുക

🔹 മത്സരത്തിനു അന്ന് തന്നെ വരച്ച ചിത്രം ആയിരിക്കണം തരേണ്ടുന്നത് കൂടാതെ കുട്ടി വരയ്ക്കുന്നതിന്റെ 5 മിനിറ്റ് ധയിർഖ്യം ഉള്ള വീഡിയോ അയച്ചു തരേണ്ടുന്നതാണ്

🔹 ഒന്നാം സമ്മാനം രണ്ടു പേർക്ക് ലഭിക്കുന്നതാണ് ഒന്ന് ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ചിത്രത്തിന് ആണെങ്കിൽ മറ്റൊന്ന് ഏറ്റവും നല്ലോണം വരച്ച ചിത്രത്തിനുമാണ്

🔹 രണ്ടാം സമ്മാനം രണ്ട് പേർക്ക് ലഭിക്കുന്നതാണ് ഒന്ന് രണ്ടാമത് ലൈക്ക് ലഭിക്കുന്ന ചിത്രത്തിനും രണ്ടാമത് നല്ല ചിത്രത്തിനും ആണ് കൊടുക്കുന്നത്

🔹 മത്സരം നടക്കുന്നത് മൂന്ന് ബാച്ച് ആയിട്ടാണ്
👉 ഒന്നാമത്തെ ബാച്ചിൽ നാലും അഞ്ചും വയസ്സുള്ളവരും
👉 രണ്ടാമത്തെ ബാച്ചിൽ ആറും ഏഴും വയസ്സ് ഉള്ളവർക്കും
👉 മൂന്നാമത്തെ ബാച്ചിൽ ഏട്ടും ഒൻപതും വയസ്സ് ഉള്ളവരെയും ഉൾപ്പെടുത്തി ആണ് നടക്കുന്നത്

🔹 അടുത്ത 21/09/23 വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ ലൈക്ക് നേടാൻ ഉള്ള അവസരം ഉണ്ട് 5 മണിക്ക് ശേഷം കിട്ടുന്ന ലൈക്കുകൾ അംഗീകരിക്കുന്നതല്ല

🔹 22/09/23 വെള്ളിയാഴ്ച്ച ഫലം പ്രെഖ്യാപിക്കുന്നതാണ്

https://youtu.be/lYh31dPnM_k?si=FdgLmUjiu_mdJEhA




നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ലിങ്ക് വഴി ജോയിൻ ചെയ്യുക

https://chat.whatsapp.com/Gnmn3kOt7YW53aZDakZGJR


നിങ്ങളുടെ അടുത്തുള്ള ജോലി ഒഴിവുകൾ അറിയുവാനും ജോയിൻ ചെയ്യാം ll

Показано 20 последних публикаций.