🔱🌻ഹിന്ദുപുരാണം🌻🔱


Гео и язык канала: Индия, Тамильский
Категория: не указана


ഇത് ഹിന്ദുക്കളുടെ പുരാണങ്ങളെ കുറിച്ചും, ഹിന്ദു ഭക്തി ഗാനങ്ങൾ കേൾക്കുന്നതിന് വേണ്ടിയും ഉള്ള ഒരു ചാനൽ ആണ്.
ടെലിഗ്രാമിലെ ആദ്യ ഹിന്ദു ചാനലിലേക്ക് ഏവർക്കും സ്വാഗതം
https://t.me/puranamhindhu
ലിങ്ക് മറ്റുള്ളവർക്കായി ഷെയർ ചെയ്യൂ

🙏🙏

Связанные каналы

Гео и язык канала
Индия, Тамильский
Категория
не указана
Статистика
Фильтр публикаций


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram




Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


Видео недоступно для предпросмотра
Смотреть в Telegram


ഇകപർണ്ണിക ക്രിയേഷൻസ്

06/09/2023 ജന്മാഷ്ടമി പ്രമാണിച്ച് ഇകപർണ്ണിക ക്രിയേഷൻസ് സംഘടിപ്പിക്കുന്ന മത്സരത്തിൽ 10 വയസ്സ് വരെയുള്ള കുട്ടികളെ ശ്രീകൃഷ്ണൻ, രാധ, രുക്മിണി എന്നീവേഷങ്ങളിൽ ഒരുക്കി നല്ല ഒരു ഫോട്ടോ എടുത്ത് ഞങ്ങളുടെ വാട്സാപ്പിൽ (8111981807) അയച്ചു തരിക. ഇങ്ങനെ ലഭിക്കുന്ന ചിത്രം ഇകപർണ്ണിക ക്രിയേഷൻസിന്റെ ഫേസ്ബുക്ക് പേജായ ഇകപർണ്ണിക മിഥിലാപുരിയിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഇതിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ഫോട്ടോയ്ക്ക് സമ്മാനം ഉണ്ടായിരിക്കും

♦️ നിബന്ധനകൾ

🔹 അയച്ചു തരുന്ന ഫോട്ടോ ക്ലിയറും ക്ലാരിറ്റിയും ഉള്ളതായിരിക്കണം
🔹 06/09/23 ൽ വൈകിട്ട് 3 മണിക്കും 8 മണിക്കും ഇടയിൽ ഫോട്ടോ അയച്ചു തരിക
🔹 അന്നേ ദിവസം 8.10 pm ന് ശേഷം ലഭിക്കുന്ന ഫോട്ടോകൾ സ്വീകരിക്കുന്നതല്ല
🔹 ഫേസ് ബുക്ക് പേജായ ഇകപർണ്ണിക മിഥിലാപുരിയിൽ വരുന്ന നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്കിന്റെ അടിസ്ഥാനത്തിൽ ആണ് വിജയിയെ നിർണ്ണയിക്കുന്നത് ഫേസ്ബുക്ക് പേജ് ലിങ്ക് https://www.facebook.com/profile.php?id=61550772549984&mibextid=b06tZ0






ആരേ നാഭിസരോരുഹേ ഭ്രമരമായ്
തേടുന്നുവോ ബ്രഹ്മന –
സ്സൂര്യൻ ചന്ദ്രനുമാർക്കു കണ്ണു, ഹൃദയേ
ശ്രീ വാഴ്‌വതാർക്കുള്ളിലായ്
ആർ തൻ കാലടി കൂപ്പിയോ ഹരശിരോ-
ലങ്കാരമായ് ഗംഗയി –
ങ്ങോർപ്പോരിൽ ക്കനിയുന്ന കൃഷ്ണഭഗവാൻ
കാക്കട്ടെ നമ്മെ സ്സദാ
പ്രചോദനം (മൊഴിമാറ്റമല്ല):
യന്നാഭീസരസീരുഹാന്തരപുടേ
ഭൃംഗായമാനോ വിധി –
ര്യദ്വക്ഷ: കമലാവിഹാരഭവനം
യച്ചക്ഷുഷീ ചേന്ദ്വിനൗ
യത്പാദാബ്ജവിനിസ്സൃതാ സുരനദീ
ശംഭോ: ശിരോഭൂഷണം
യന്നാമസ്മരണം ധുനോതി ദുരിതം
പായാത് സ ന: കേശവ:
(ആരുടെ നാഭികമലത്തിലെ താമരപ്പൂവിൽ ബ്രഹ്മാവ് വണ്ടിനെപ്പോലെയാകുന്നുവോ, ആരുടെ വക്ഷസ്സിൽ ലക്ഷ്മീദേവി വിഹരിക്കുന്നവോ, ആർക്ക് സൂര്യചന്ദ്രന്മാർ നേത്രങ്ങൾ ആകുന്നുവോ, ആരുടെ പാദത്തിൽ പിറന്നു ഗംഗ ശിവന് ശിരോലങ്കാരമാകുന്നുവോ, ആരുടെ നാമസ്മരണം ദുരിതങ്ങൾ തീർക്കുന്നുവോ ആ കേശവൻ നമ്മെ രക്ഷിക്കട്ടെ)


ശ്രീകൃഷ്ണകർണ്ണാമൃതം




വില്വമംഗലത്തു സ്വാമിയാർ ലീലാശുകൻ എന്ന നാമത്തിൽ എഴുതിയ സംസ്കൃത കാവ്യമാണ് ശ്രീകൃഷ്ണകർണ്ണാമൃതം. കൃഷ്ണന്റെ ലീലകൾ ശുക മഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്‌.

വില്വമംഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ള സംസ്കൃത കൃതിയാണിത്'. മൂന്നുറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ഈ കൃതി വില്വമംഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കും ഉദാഹരണമാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.


Видео недоступно для предпросмотра
Смотреть в Telegram







Показано 20 последних публикаций.

3 389

подписчиков
Статистика канала