📝സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
◾️വ്യത്യസ്ത വിഭാഗങ്ങളിലായി ഏഴുപേർ പുരസ്കാരത്തിന് അർഹരായതായി.
🔘കഥ, നോവൽ വിഭാഗത്തിൽ 👉വിമീഷ് മണിയൂർ (ബൂതം)
🔘കവിത വിഭാഗത്തിൽ
👉പ്രേമജ ഹരീന്ദ്രൻ (പൂമാല)
🔘വൈജ്ഞാനിക വിഭാഗത്തിൽ 👉ഡോ. ബി പത്മകുമാർ (പാഠം ഒന്ന് ആരോഗ്യം)
🔘ശാസ്ത്ര വിഭാഗത്തിൽ
👉പ്രഭാവതി മേനോൻ (ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ)
🔘ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ
👉ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കുട്ടികളുടെ എഴുത്തച്ഛൻ)
🔘വിവർത്തനം/ പുനരാഖ്യാനം വിഭാഗത്തിൽ
👉ഡോ.സംഗീത ചേനംപുള്ളി (വെള്ളത്തിന് നനവുണ്ടായതെങ്ങനെ)
🔘നാടക വിഭാഗത്തിൽ
👉കെ എം ഹാജറ (സാക്ഷി) എന്നിവർ പുരസ്കാരത്തിന് അർഹരായി
📖Psc വായനശാല✒️