📖Psc വായനശാല✒️


Гео и язык канала: Индия, Малаялам
Категория: Новости и СМИ


📍Daily newspaper Cuts📰
📍Exam Oriented CAPolls 📊
📍CA BOTS💡
🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ
https://t.me/pscvayanashalachat
✨️Let's move forward together💪✨️

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Новости и СМИ
Статистика
Фильтр публикаций


🧿ഉത്തർപ്രദേശിൽ പുതിയ ജില്

◾️പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. അടുത്തവർഷം ജനുവരിയിൽ

◾️മഹാകുംഭമേള എന്ന പേരിൽ പുതിയ ജില്ല അറിയപ്പെടും.

📖Psc വായനശാല✒️


🧿ദ സബർമതി റിപ്പോർട്ട്

◾️2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രമാണ് ദ സബർമതി റിപ്പോർട്ട്.

📖Psc വായനശാല✒️


🌟🌟🌟🌟🌟🌟🌟🌟🌟

PSC യിൽ NEW SCERT യുടെ പ്രാധാന്യം നിങ്ങൾക്ക് അറിയാല്ലോ......

Trend ന് ഒപ്പം നമുക്കും മാറാം

പുതിയ SCERT പോളും ബോട്ടും ചെയ്ത് പഠിക്കാൻ

JOIN 👇👇👇
https://t.me/HERKAD_PSC

🌟🌟🌟🌟🌟🌟🌟🌟🌟


🧿ഭോപ്പാൽ ദുരന്തം നടന്നിട്ട് 40 വർഷം

◾️1984 ഡിസംബർ 2 നാണ് ഭോപാൽ ദുരന്തം നടന്നത്.

◾️അമേരിക്കൻ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഉടമസ്ഥതയിൽ മധ്യപ്രദേശിലെ ഭോപാലിൽ പ്രവർത്തിച്ച കിടനാശിനി പ്ലാന്റിൽ നിന്നും മീഥൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ചോരുകയായിരുന്നു.

📖Psc വായനശാല✒️


🧿2800 കടന്ന് എരിഗെയ്‌സി

◾️ചെസ് ഇലോ റേറ്റിങ്ങിൽ 2800 പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി അർജുൻ എരിഗെയ്‌സി.

◾️വിശ്വനാഥൻ ആനന്ദ് മാത്രമാണ് 2800 ഇലോ റേറ്റിങ് ഇതിനു മുൻപ് പിന്നിട്ട ഇന്ത്യൻ താരം.

📖Psc വായനശാല✒️


🧿രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ

👉രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ജയ് ഷാ സ്ഥാനമേറ്റു.

◾️ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് മുപ്പത്തിയാറുകാരൻ ജയ് ഷാ.

📖Psc വായനശാല✒️


🧿സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ്

◾️സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പി വി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം.

◾️വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം ജേതാക്കൾ

📖Psc വായനശാല✒️


🧿ലൈംഗിക തൊഴിലാളികൾക്ക് പെൻഷനും പ്രസവാവധിയും

◾️ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ തൊഴിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ബെൽജിയം.

◾️ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗിക തൊഴിലാളികൾക്കായി ഇത്തരം അവകാശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്

◾️2022 ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിരുന്നു.

📖Psc വായനശാല✒️


🧿ആശ്വാസകിരണം

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വരെയും മറ്റു ഗുരുതര രോഗം ഉള്ളവരെയും മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യം ആകും വിധം കിടപ്പിലായ രോഗികളെയും പരിരിക്കുന്നതിനായി പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന ധനസഹായം നൽകുന്ന പദ്ധതിയാണ് 👉ആശ്വാസകിരണം
🧿സംസ്ഥാന ധനമന്ത്രി
👉
കെ.എ ൻ. ബാലഗോപാൽ

📖Psc വായനശാല✒️


🧿വംശനാശഭീഷണി നേരിടുന്ന 'ഒലിവ്റെഡ്ലി' വിഭാഗത്തിൽപ്പെട്ട കടലാമകളുടെ സംരക്ഷണം പ്രമേയമാക്കി ശശികുമാർ അമ്പലത്തറ രചനയും സംവിധാനവും നിർവഹിച്ച ഡോക്യമെന്ററി
👉'ഒരൽപ്പം കര തരൂ...കടലാമകൾക്കൊരു സ്നേഹതീരം '

📖Psc വായനശാല✒️


മത്സരപരീക്ഷകളിലെ ഗണിതം നിങ്ങളെ കുഴപ്പിക്കുന്നുണ്ടോ.....എങ്കിൽ നിങ്ങൾക്കായി ഒരു ചാനൽ പരിചയപ്പെടുത്താം.....


⚠️ LGS മുതൽ DEGREE ലെവൽ വരെയുള്ള ചോദ്യങ്ങൾ....

⚠️ ഓരോ മോഡലും എങ്ങനെ ചെയ്യാമെന്ന് വളരെ കൃത്യമായി പറയുന്നു.....

⚠️ എല്ലാ ടോപ്പിക്കിലെയും മുൻ വർഷ ചോദ്യങ്ങൾ.....

⚠️  SCERT, NCERT problems and detailed explanations.

⚠️ SCERT question pool questions with explanation

⚠️ SSC & RRB ചോദ്യങ്ങളും വിശദീകരണവും.....

⚠️ ഇതെല്ലാം തികച്ചും സൗജന്യമായി..... യാതൊരുവിധ ഫീസും ഇടക്കുന്നില്ല.....



https://t.me/gameofmaths


Видео недоступно для предпросмотра
Смотреть в Telegram
കാരണം...History only remembers how you finished❣️

📖Psc വായനശാല✒️


🫰മാറി വരുന്നSCERT ട്രെൻഡിനൊപ്പം ഇനി അൽപ്പം NCERT കൂടി പഠിക്കാം.. റാങ്ക് ഉറപ്പിക്കാം ❤️🌟

🌟NCERT യിൽ ഒളിഞ്ഞു കിടക്കുന്ന പോയിന്റുകളിലൂടെ ഒരു യാത്ര.... 🫰😊

🌟 NCERT എന്ന വന്മല ഇനി പോളുകളിലൂടെ നിസാരമാക്കാം... 🫰

🌟NCERT പാഠ പുസ്തകങ്ങളിലൂടെ ഒരു വിശകലനം നടത്താം..... 🫰😁

🫰ഒപ്പം കൂടിക്കോ ഒരുമിച്ച് നേടാം.... 🌟😍

🫰പേജ് ഇഷ്ടം ആയാൽ കൂട്ടുകാർക്ക് കൂടി suggest ചെയ്യുമല്ലോ.... 🌚

@NCERTmedia

https://t.me/NCERTmedia

ഷെയർ ആക്കി സപ്പോർട്ട് തരണേ.... 😃🫰


Репост из: 𝗣𝗦𝗖 𝗠𝗔𝗦𝗧𝗘𝗥
നിങ്ങൾക്കായി ചെറിയൊരു സമ്മാനം 🎁

ഇനി വരുന്ന PSC പരീക്ഷ എഴുതുന്നവർക്ക്,
അത് 10TH / 12TH / DEGREE LEVEL ഏതും ആവട്ടെ... ആനുകാലികം അത്യന്താപേക്ഷിതം ആണ്.

ഇതാ നിങ്ങൾക്കായി ആനുകാലികത്തിൻ്റെ
ഒരു MASSIVE PLAYLIST WITH PDF

ഇനി ഓടി നടന്ന് സമയം കളയണ്ട... !!!!!❤️

LDC BLUE PRINT CURRENT AFFAIRS DETAILED CLASS WITH PDF

MONTH WISE CURRENT AFFAIRS 2023 WITH PDF

CURRENT AFFAIRS HOT TOPICS PLAYLIST ( SOUMYA MISS)

ചന്ദ്രയാൻ 1,2,3

ആദിത്യ L 1

XPOSAT

കെ സ്മാർട്ട്

2023 JANUARY മുതൽ 2024 MAY വരെ ആദ്യമായി നടന്ന സംഭവങ്ങൾ (കേരളം, ഇന്ത്യ, ലോകം)

2023 JANUARY മുതൽ 2024 MAY വരെ ആദ്യമായി നടന്ന സംഭവങ്ങൾ (കേരളം, ഇന്ത്യ, ലോകം) PART 2

2024 LOKSABHA ELECTIONS

പത്മ അവാർഡ്‌സ്

നോബൽ അവാർഡ്‌സ്

ഓസ്കാർ അവാർഡ്‌സ്

വനിതാ സംവരണ ബില്ല്

ICC T20 WORLD CUP 2024

സ്വരാജ് ട്രോഫി

വയോജന പദ്ധതികൾ

സ്ത്രീകൾക്കായുള്ള പദ്ധതികൾ

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പദ്ധതികൾ

ട്രാൻസ്ജെൻഡർ വിഭാഗത്തിന് വേണ്ടിയുള്ള
പദ്ധതികൾ


ദേശീയ തൊഴിൽ പദ്ധതികൾ 𝗣𝗥𝗘𝗩𝗜𝗢𝗨𝗦 𝗬𝗘𝗔𝗥 𝗤𝗨𝗘𝗦𝗧𝗜𝗢𝗡

കേരള മന്ത്രിസഭ

കേന്ദ്ര മന്ത്രിസഭ

ജസ്റ്റിസ് ഫാത്തിമ ബീവി

പി. വത്സല

MS സ്വാമിനാഥൻ

2022 ജനുവരി മുതൽ 2024 ജനുവരി വരെ പത്രങ്ങളിൽ വന്ന കേരള സർക്കാർ പദ്ധതികൾ PART 1

2022 ജനുവരി മുതൽ 2024 ജനുവരി വരെ പത്രങ്ങളിൽ വന്ന കേരള സർക്കാർ പദ്ധതികൾ PART 2

KERALA സാഹിത്യ അവാർഡുകൾ

5 𝐇𝐎𝐔𝐑𝐒 𝐌𝐄𝐆𝐀 𝐌𝐀𝐑𝐀𝐓𝐇𝐎𝐍 𝐂𝐋𝐀𝐒𝐒

എല്ലാവർക്കും വേണ്ടി HOT TOPIC PLAYLIST ഇനി നിങ്ങൾക്ക് ഒരൊറ്റ ക്ലിക്കിൽ ലഭിക്കും 💕✨

4.6k 0 292 2 54

🧿ശ്രീ അന്നം,ശ്രീ മന്ന

◾️തിരുവനന്തപുരം(ശ്രീകാര്യം) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപാദന ശേഷിയുള്ള മരച്ചീനിയിനങ്ങൾ
👉ശ്രീ അന്നം, ശ്രീ മന്

📖Psc വായനശാല✒️


🧿കുഫോസിൽ ജലമരം

◾️ഇന്ത്യയിലെ ആദ്യ ജലമരം (ലിക്വിഡ് ട്രീ) കേരള ഫീഷറിസ് സമുദ്രപഠന സർവകലാശാല(കുഫോസ്)ക്യാമ്പസിൽ.
◾️ആഗോളതാപനം നേരിടുന്നതിന്റെ ഭാഗമായാണ് കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കുന്ന ജലമരം ഒരുക്കിയത്.

◾️കുഫോസ് വൈസ് ചാൻസലർ
👉ടി പ്രദീപ് കുമാർ

📖Psc വായനശാല✒️


🧿ഐഎഫ്എഫ്‌കെ

◾️രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്‌കെ) ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമാതാവും നടിയുമായ ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം

◾️ഐഎഫ്എഫ്‌കെയുടെ ആജീവനാന്തര പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ് ആൻ ഹുയി

📖Psc വായനശാല✒️


🧿ആക്സസിയം 4

◾️നാസയുടെ സഹായത്തോടെ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 2 ഇന്ത്യൻ സഞ്ചാരികളെ അയയ്ക്കുന്ന ഐഎസ്ആർഒയുടെ ദൗത്യം
👉 ആക്സസിയം 4

📖Psc വായനശാല✒️


🧿മംഗൾയാൻ 2 ഊർജമേകുക തിരുവനന്തപുരം നിസ്‌റ്റ്

◾️മംഗൾയാൻ 2ന്റെ ഭാഗമായി ചൊവ്വയിലിറങ്ങുന്ന ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ ദൗത്യവാഹനത്തിന് തിരുവനന്തപുരം നിസ്‌റ്റിൽ വികസിപ്പിച്ച ഇലക്ട്രിക് നാനോ ജനറേറ്റർ ടെക്നോളജിയാകും വൈദ്യുതി നൽകുന്നത്.

◾️ചൊവ്വയിലിറങ്ങുന്ന മാർസ് റോവർ സെൻസറുകൾക്ക് ആവശ്യമായ വൈദ്യുതി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (നിസ്‌റ്റ് ) വികസിപ്പിച്ച ട്രൈബോ ഇലക്ട്രിക് നാനോജനറേറ്റർ (ടെങ്) ടെക്നോളജി ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കുക.

📖Psc വായനശാല✒️


🧿ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്

◾️ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടു

◾️"ഉദാസീനൻ" എന്നർത്ഥം വരുന്ന 'ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ചത് സൗദി അറേബ്യയാണ്

📖Psc വായനശാല✒️

Показано 20 последних публикаций.