Firefox 🦊 - #BrowserAppസുരക്ഷയും സ്വകാര്യതയും പ്രാധാന്യം ചെയ്യുന്നവർക്ക്
Mozilla നിർമിച്ച ഒരു ഓപ്പൺ സോഴ്സ് ബ്രൗസർ ആണ്
Firefox. Tracking Protection ഡിഫോൾട്ടായി ഉള്ളത്കൊണ്ട് third party ട്രാക്കിങ്, പരസ്യങ്ങൾ, കുക്കികൾ എനിവ തടയും.
Features Read Mode - നിരവധി Article വായിക്കുന്നവർക്ക്
'https://t.me/AaguSays/1785?comment=2640' rel='nofollow'>Read Mode enable ചെയ്യുന്നതിലൂടെ വെബ് പേജിലെ അലങ്കോലങ്ങൾ നീക്കം ചെയ്യും.
Extension (add-ons) - മറ്റു ബ്രൗർസിൽ നിന്ന്
Firefox-നെ വ്യത്യസ്തമാക്കുന്നത് നിരവധി
'https://t.me/AaguSays/1785?single&comment=2642' rel='nofollow'>extension സപ്പോർട്ട് ആണ്. ഇത് ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ബ്രൗസിങ് അനുഭവം മെച്ചപ്പെടുത്തും.
Must have extension/add-ons• uBlock Origin (Ad blocker)
• Dark Reader (Dark mode for website)
• Bitwarden (Password manager)
#Firefox | ©️
@AaguSays