ആത്മഹത്യാശ്രമത്തിൽ തകർന്നത് മുഖം; ഒടുവിൽ, 10 വര്‍ഷത്തിന് ശേഷം പുതിയ മുഖവുമായി ജീവിതത്തിലേക്ക്
മൂക്കും വായും അടക്കം മുഖം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് വീട്ടുകാര്‍ അവനെ കണ്ടെത്തിയത്. പിന്നാലെ നിരവധി ശസ്ത്രക്രിയകള്‍. ഒടുവില്‍ വിജയകരമായ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.