'എന്റെ എംബസിക്കാലം'; എം. മുകുന്ദന്റെ ആത്മകഥ പുറത്തിറങ്ങി
ഫ്രഞ്ച് എംബസിയിലെ നാല് പതിറ്റാണ്ടുകളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന എം. മുകുന്ദന്റെ ആത്മകഥ 'എന്റെ എംബസിക്കാലം' പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിൽ നിന്നും എഴുത്തുകാരായ ബെന്യാമിനും സുഭാഷ് ചന്ദ്രനും ചേർന്ന്