മുനമ്പം:സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു,ജുഡീഷ്യല്‍ കമ്മിഷന് തീരുമാനത്തോട് യോജിപ്പില്ല-വി.ഡി.സതീശന്
പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.