HEVC, x265, 10bit ഇങ്ങനെ എഴുതിയ ഫയലുകൾ ചില ഫോണിൽ അല്ലെങ്കിൽ ചില വീഡിയോ പ്ലെയറിൽ സപ്പോർട്ട് ചെയ്യില്ല, ഓഡിയോ മാത്രമേ കേൾക്കാൻ കഴിയൂ അങ്ങനെ പ്രോബ്ലെം ഉള്ളവർ VLC മീഡിയ പ്ലെയർ പ്ലെ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയിത് അതിൽ പ്ലെ ചെയ്തു നോക്കുക...!!!
14 Feb 2023, 09:46