NCERT PADIKKAM😍


Гео и язык канала: Индия, Английский
Категория: Образование


Great teachers emanate out of knowledge, passion, and compassion. "
"A. P. J. Abdul Kalam"
നിങ്ങൾക്കായി അൽപ്പം അറിവുകൾ ഒരുക്കാൻ ഒരിടം.... എന്ത് പഠിച്ചു എങ്ങനെ പഠിച്ചു എന്ന് സ്വയം മനസിലാക്കാൻ ഒരിടം..... ✨🤍

Связанные каналы  |  Похожие каналы

Гео и язык канала
Индия, Английский
Категория
Образование
Статистика
Фильтр публикаций


നാളെ LGS പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും
വിജയാശംസകൾ ✨✨✨


എത്തിച്ചേരാൻ കഴിയാതെ തോറ്റുപോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്നുറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നുപോയി ലക്ഷ്യത്തിലെത്തി തിരിഞ്ഞുനിന്ന് ലോകത്തെനോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം 💥💫


TEAM @NCERTmedia


SCERT CHALLENGE QUIZ BOT ഇനി MONDAY ❤️❤️

SAT &SUN REVISION ആയി ഉപയോഗിക്കുക
🥰🥰🥰🥰🥰

HAPPY LEARNING...
#TEAM NCERT


🫰ഇതുവരെ അപ്‌ലോഡ് ചെയ്ത pdf നോട്ടുകൾ എളുപ്പത്തിൽ എടുക്കണോ....❤‍🔥?

🫰ഇതുവരെ കഴിഞ്ഞ വോയിസ്‌ ക്ലാസുകൾ ഒരു ക്രമത്തിൽ ലഭിച്ചാലോ..💯.?

🫰പുതിയ scert text ബുക്ക്‌ ഉൾപ്പെടെ ncert,scert text ബുക്കുകളുടെയും pdf, കൃത്യമായി ഓർഡറിൽ ലഭിക്കാൻ കേറി പോരെ.. 👇👇


https://t.me/ncertmedia_records

💥🎯𝗝𝗢𝗜𝗡 𝗡𝗢𝗪☝️🎯💥


TEAM @NCERTmedia


VARIOUS LGS EXAM DATES
━━━━━━━━━━━━━━━━

🔖നവംബർ 2 - കൊല്ലം, പാലക്കാട്, കാസർഗോഡ്, വയനാട്

🔖നവംബർ 23 - കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി

🔖നവംബർ 30 - തിരുവനന്തപുരം, തൃശൂർ, കോട്ടയം

🔖ഡിസംബർ 7 - ആലപ്പുഴ, എറണാകുളം, കോഴിക്കോട്


TEAM
@NCERTmedia


HALL TICKET ALERT✅
━━━━━━━━━━━━━━━━━━
ഡിസംബർ 7 ന് നടക്കുന്ന LGS പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നിട്ടുണ്ട്

ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കുക

TEAM
@NCERTmedia


5_6197506480912995419_241122_171724.pdf
100.3Кб
FORM OF MEDICAL CERTIFICATE - Police Constable Driver/ Woman Police Constable Driver - Kerala Police (Cat.No.416/23,583/23)


TEAM
@NCERTmedia


final_answer_key_154_2024m.pdf
25.5Кб
🏷🏷FINAL ANSWER KEY

LGS - Various - Kollam, Palakkad, Wayanad, Kasargode✅ 


⛔ QN CODE : 151/2024
📅 D.O.E  : 02/11/2024
❌  5 DELETION
(QN: 17,18,19,21,38)
🔄 1 ANSWER CHANGE 
(QN: 25)

TEAM @NCERTmedia


Видео недоступно для предпросмотра
Смотреть в Telegram
ഇത് അഭിമാനനിമിഷം 🥹🔥

ഞാൻ ആരാ ഏട്ടാ 🥹🥹



@NCERTmedia


എക്സാം ടൈം തീർന്നു

അൻസർ കീ നോക്കിയിട്ട് നിങ്ങളുടെ മാർക്ക്‌ Comment ചെയ്യുക


Mark Calculate അറിഞ്ഞൂടാത്തവർക്ക് negative mark ഉൾപ്പെടെ ശരിയായി calculate ചെയ്യേണ്ട വിധം


22_24 MARKED@VOCABSPEDIA_.pdf
1.0Мб
ANSWER MARKED PDF AS PER FINAL ANSWER KEY

Question Paper Code: 022/2024

FEMALE ASSISTANT PRISON OFFICER(NCA-Hindu Nadar) - Prisons

@NCERTmedia


22_24 @VOCABSPEDIA.pdf
146.9Кб
മുന്നൊരുക്കം


ഇന്ന് ചെയ്ത് നോക്കാൻ ഉള്ള LDC Level ലെവൽ ചോദ്യപേപ്പർ

Question Code :- 022/2024
FEMALE ASSISTANT PRISON OFFICER(NCA-Hindu Nadar) - PRISONS

PYQ Series - 52
QUESTION PAPER &
FINAL KEY


#exam_pyq_series

@NCERTmedia


🫰ഇതുവരെ അപ്‌ലോഡ് ചെയ്ത pdf നോട്ടുകൾ എളുപ്പത്തിൽ എടുക്കണോ....❤‍🔥?

🫰ഇതുവരെ കഴിഞ്ഞ വോയിസ്‌ ക്ലാസുകൾ ഒരു ക്രമത്തിൽ ലഭിച്ചാലോ..💯.?

🫰പുതിയ scert text ബുക്ക്‌ ഉൾപ്പെടെ ncert,scert text ബുക്കുകളുടെയും pdf, കൃത്യമായി ഓർഡറിൽ ലഭിക്കാൻ കേറി പോരെ.. 👇👇


https://t.me/ncertmedia_records

💥🎯𝗝𝗢𝗜𝗡 𝗡𝗢𝗪☝️🎯💥


TEAM
@NCERTmedia


sl_732_2023_00.pdf
106.5Кб
SHORT LISTS✅
━━━━━━━━━━━
WOMEN POLICE CONSTABLE (Trainee) (Woman Police Battalion)(First NCA-SCCC) - in Kerala Police Department

CAT NO :-732/2023


DATE OF EXAM :- 29/06/2024
CUT OFF :- 29🛑
━━━━━━━━━━━━━━━━━━
Number of Candidates in the Main List : 49

Total number of Candidates in the Short List :49

FOR QUICK UPDATES JOIN US
TEAM
@NCERTmedia
__


10 NCERT ചോദ്യങ്ങൾ മാർക്ക് കമന്റ്‌ ചെയ്തേ.... ✨❤‍🔥

തെറ്റിയതിന് ഓരോ ഇമോജി കൂടി... ✨😊


ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നിലവിൽ വന്നത്
Опрос
  •   1955
  •   1957
  •   1959
  •   1954
565 голосов


ദേശിയ ഗ്രാമീണ ആരോഗ്യ മിഷൻ ആരംഭിച്ച വർഷം
Опрос
  •   2000
  •   2005
  •   2003
  •   2006
535 голосов


പ്രധാനമന്ത്രി റോസ്ഗാർ യോജന പദ്ധതിയുടെ ഉപഭോക്താക്കളുടെ പ്രായ പരിധി എത്ര വയസ്സിനും എത്ര വയസ്സിനും ഇടയിൽ ആണ്
Опрос
  •   18-55
  •   18-65
  •   18-35
  •   18-50
519 голосов


ദേശിയ ഗ്രാമീണ തൊഴിൽ ദാന പരുപാടി ആരംഭിച്ചത്
Опрос
  •   1975
  •   1980
  •   1986
  •   1984
497 голосов


ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ച വർഷം
Опрос
  •   1975
  •   1973
  •   1977
  •   1979
527 голосов


തീവ്രകാർഷിക മേഖലാ പരുപാടി (IAAP) ആരംഭിച്ച വർഷം
Опрос
  •   1958
  •   1960
  •   1962
  •   1964
487 голосов

Показано 20 последних публикаций.