Academis 🎓


Гео и язык канала: Индия, Английский
Категория: Образование


☎️ Call/Whatsapp: 08891489498/9495155105
App: https://academisonline.com/app

Связанные каналы  |  Похожие каналы

Гео и язык канала
Индия, Английский
Категория
Образование
Статистика
Фильтр публикаций


Academis- ലൂടെ തങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്തിയവർക്ക് പറയാനുള്ളത് കാണാൻ ഈ ഹാഷ്ടാഗിൽ ( #academisachievers ) ഒന്ന് ക്ലിക്ക് ചെയ്താൽ മതി. ഒന്ന് down ആയി എന്നൊക്കെ തോന്നുമ്പോൾ വിജയിച്ചവർക്ക് പറയാനുള്ളത് കേൾക്കുമ്പോൾ നല്ലൊരു recharge എന്തായാലും കിട്ടും. 🔋

FULL POWER 💪💪




🔤🔤🔤🔤🔤 Formula Book - 360 Degree Coverage

QA-യിൽ നല്ല സ്കോർ നേടാൻ ഏറ്റവും ആദ്യം വേണ്ടത് പ്രധാനപ്പെട്ട  formulas കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ്. അതിനായി എല്ലാ important formulas-ഉം Tips & Tricks-ഉം നിങ്ങൾക്കായി ഒറ്റ PDF-ൽ compile ചെയ്തിരിക്കുകയാണ് 👇

Mock test-ന് മുൻപും, പരീക്ഷയുടെ അവസാന ആഴ്ചയിലും ഒന്ന് ഓടിച്ചു നോക്കാൻ പറ്റിയ ഒരു കിടിലൻ revision book കൂടിയാണിത്. Keep it with you and revise it again and again until every formula is at your fingertips. 💯




Congratulations, Ayoob Ebrahim! 🎉

Proud to see you selected as Station Master!

Wishing you a wonderful career in Indian Railways and a bright, successful life ahead. May this be the first of many milestones. 🌟

#academisachievers


നമ്മുടെ 8891489498 എന്ന നമ്പറിലെ whatsapp താത്കാലികമായി ബ്ലോക്ക് ആയിരിക്കുകയാണ്.

RRB NTPC Study Plan join ചെയ്യുന്നതിനായി മെസ്സേജ് അയച്ച നിങ്ങളിൽ പലർക്കും അതിനാൽ മറുപടി തരാൻ കഴിഞ്ഞിട്ടില്ല. ദയവു ചെയ്തു ഈ നമ്പറിലേക്ക് (7306488915) മെസേജുകൾ ഒന്ന് കൂടെ അയക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

📱 Please whatsapp us on our alternate number: https://wa.me/7306488915?text=Hai

📱 Telegram: https://telegram.me/academisonline


അപ്പോ തുടങ്ങുവല്ലേ? ⭐️⭐️

https://www.instagram.com/p/DeBZ3wSma0u/?stkn=MW95czdpdmF2MmpnbQ==

⭐️⭐️⭐️


നമ്മുടെ 8891489498 എന്ന നമ്പറിലെ whatsapp താത്കാലികമായി ബ്ലോക്ക് ആയിരിക്കുകയാണ്. മെസ്സേജ് അയച്ച നിങ്ങളിൽ പലർക്കും അതിനാൽ മറുപടി തരാൻ കഴിഞ്ഞിട്ടില്ല. ദയവു ചെയ്തു ഈ നമ്പറിലേക്ക് (7306488915) മെസേജുകൾ ഒന്ന് കൂടെ അയക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

📱 Please whatsapp us on our alternate number: https://wa.me/7306488915?text=Hai

📱 Telegram: https://telegram.me/academisonline


RRB_Section_Controller_CBT1_AnswerKey_Academis Red.pdf
2.5Мб
🔤🔤🔤🔤🔤🔤🔤 🔤🔤🔤🔤🔤🔤🔤🔤🔤🔤

RRB CEN 04/2025 CBT 1
- Answer Key Compilation


✉✉ For more Study Materials, visit Academis PDF Store

📅 ഈ വർഷത്തെ പരീക്ഷ: October 12th & 13th 2026


📢📢📢📢 📢📢📢📢


📢📢📢📢 📢📢📢📢

Hai all, Due to some reasons, നമ്മുടെ whatsapp അക്കൗണ്ട് ബ്ലോക്ക് ആയിരിക്കുകയാണ്. We are trying our level best to get it back, so എല്ലാ കാര്യങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലഗ്രാമിൽ മെസ്സേജ് അയച്ചു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Whatsapp-ഇൽ അയച്ചു reply കിട്ടാത്തവരും ഒന്ന് കൂടെ ടെലഗ്രാമിൽ മെസ്സേജ് അയക്കേണ്ടതാണ് - Number is the same - 8891489498. ലിങ്ക് താഴെ കൊടുക്കുന്നു.

📱 https://telegram.me/academisonline

Sorry for the inconvenience. 🙏




Such a great achievement at just 23! 🙌

As I said, so proud of you, man! ❤️

പേര് വെച്ച Achievers പോസ്റ്റർ Appointment Order കയ്യിൽ കിട്ടിയിട്ട് ഇടുന്നതായിരിക്കും.

#academisachievers


NCERT ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനമാക്കി എല്ലാ SSC/RRB പരീക്ഷകളുടെയും മുഴുവൻ Indian History സിലബസും കവർ ചെയ്യുന്ന complete INDIAN HISTORY കോഴ്സ് ഇപ്പോൾ നമ്മുടെ ആപ്പിൽ ലഭ്യമാണ്. NCERT ടെക്സ്റ്റ്ബുകളോടൊപ്പം തന്നെ മുൻവർഷ ചോദ്യങ്ങളെയും നന്നായി analyse ചെയ്താണ് ഈ കോഴ്സ് സെറ്റ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കോഴ്സ് കൃത്യമായി പഠിച്ച് നോട്ടുകൾ തയ്യാറാക്കിയാൽ പിന്നെ ഹിസ്റ്ററിയിൽ നിന്നും അത്ര പെട്ടെന്നൊന്നും മാർക്ക് പോകില്ല.

PS: സാധാരണ എല്ലാവരുടേയും മനസ്സിലുള്ള ബോറിങ് ഹിസ്റ്ററി എന്നതിൽ നിന്നും മാറി ഒരു കഥ പോലെ ക്ലാസ് സെറ്റ് ചെയ്തിരിക്കുന്നതിനാൽ അത്ര പെട്ടെന്നൊന്നും നിങ്ങൾ കാര്യങ്ങൾ മറക്കുകയുമില്ല.

👉🏾 App link: https://pxwds.on-app.in/app/oc/634290/pxwds?

👉🏾 Web Link: https://pxwds.courses.store/634290


RRB Section Controller - Exam City Intimation Notice ⚡️⚡️




"ഇതേ ചോദ്യം കഴിഞ്ഞ തവണയും ചോദിച്ചതായിരുന്നില്ലേ...?"

🔺🔺♦️ ♦️🔺🔺♦️🔺♦️🔺🔺♦️♦️🔺🔺
🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕🆕

RRB പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചെറിയ മാറ്റങ്ങളോടെ നല്ല രീതിയിൽ എല്ലാ SSC/RRB പരീക്ഷകളിലും ആവർത്തിക്കാറുള്ളതിനാൽ എല്ലാ SSC/RRB പരീക്ഷകൾക്കും ഈ ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞാൻ 5 വർഷങ്ങളിലെ RRB NTPC & RRB Group D പരീക്ഷകളിലെ ചോദ്യങ്ങളാണ് പ്രധാനമായും ഈ PDF ഇൽ ഉള്ളതെങ്കിൽ കൂടി സയൻസിലെ കണക്കുകളിലെ സ്ഥിരം മോഡലുകളാണ് JE, ALP, Technician, തുടങ്ങിയ പരീക്ഷകൾക്ക് ആവർത്തിച്ചു ചോദിച്ച് കാണാറുള്ളത്. അത് കൊണ്ട് തന്നെ അത്തരം ചോദ്യങ്ങളെ കൈയ്യിലൊതുക്കാനും ഈ PDF നിങ്ങളെ 100% സഹായിക്കും. അത്തരത്തിലുള്ള ഏകദേശം 1500+ സയൻസ് കണക്കുകളും ഈ PDF ന്റെ ഭാഗമാണ്.

🚀 Click here to download the latest edition of RRB Question Bank: https://rzp.io/rzp/rrbqb26

🥺 366 Pages | 8124+ Questions | Academis Quality


🌟 RRB JE CEN 04/2026 Revised Schedule

🌟Date: 27th & 28th October 2026


❗️❗️❗️❗️❗️❗️ ❗️❗️❗️❗️❗️❗️

📱📱 Click here to join our Whatsapp Channel: https://whatsapp.com/channel/0029Va3ix9lLY6d6WnjjKj3m


Some messages stay with you. 🫂❤️

Vishnu, it means so much to know I’ve played a small part in your journey. The hard work, courage, and determination are all yours—and I’m so proud of you. ⭐️⭐️

There’s more ahead, and I’m rooting for you every step of the way. Wishing you all the luck in the world! 🤍


#academisachievers

Показано 20 последних публикаций.