ദുറർ സലഫിയ്യ | دُرَر سَلَفِيَّة


Гео и язык канала: Индия, Тамильский
Категория: Религия


قناة درر سلفية في اللغة المليبارية
Under the supervision of Markkaz Uloomissunnah, Manjeri (https://t.me/uloomussunnah)
https://chat.whatsapp.com/GF7hSdz5L1hFXk0KFf7jxS

Связанные каналы  |  Похожие каналы

Гео и язык канала
Индия, Тамильский
Категория
Религия
Статистика
Фильтр публикаций


Репост из: Al Tadhkira|അൽ തദ്കിറ|التذكرة
#Posters@Altadhkira


Репост из: مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന
മിഅത്തു_സുആൽ_വ_ജവാബ്_ലിൽമുതവസ്സിത്വ്_മിനത്ത്വുല്ലാബ്.pdf
3.5Мб
بسم الله والحمد لله والصلاة والسلام على رسول الله وآله وصحبه أجمعين،
أما بعد :

പ്രിയമുള്ള സഹോദരൻമാരെ,
ബഹുമാന്യ പണ്ഡിതൻ അബൂ അനസ് അബ്ദുൽ ഖാലിഖ് ബ്നു മുഹമ്മദ് അൽ ഇമാദ് حفظه الله യുടെ "മിഅത്തു സുആൽ വ ജവാബ് ലിൽമുതവസ്സിത്വ് മിനത്ത്വുല്ലാബ്" എന്ന ലഘുലേഖയുടെ ആശയവിവർത്തനമാണ് നിങ്ങൾക്ക് മുമ്പാകെയുള്ളത്. ശൈഖ് അവറുകൾ ഈ ലഘുലേഖയിൽ ഉൾപ്പെടുത്തിയ ഓരോ അദ്ധ്യായത്തിലും വളരെ മുഖ്യമായ കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് അല്ലാഹു تعالى അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ഈ ലഘുലേഖയുടെ ആശയവിവർത്തനത്തിന് ഈയുള്ളവനോട് നിർദ്ദേശിച്ച ബഹുമാന്യ പണ്ഡിതനും ആദ്ധ്യാപകനുമായ അബൂ അബ്ദിർഹ്മാൻ നവ്വാസ് ഹിന്ദി حفظه الله -യ്ക്കും അല്ലാഹു سبحانه وتعالى അർഹമായ പ്രതിഫലം നൽകുമാറാകട്ടെ,

آمين

https://t.me/uloomussunnah/8680

🖋 അബൂ അബ്ദിർഹ്മാൻ അബ്ദുല്ലാഹ് غفر الله له وهدى والديه

https://t.me/uloomussunnah/8680




Репост из: അൽ മുൻതഖാ | الْمُنْتَقَى
#posters_munthaqa
#photography






റമളാനിലേക്ക് ഇനി രണ്ടു മാസം إن شاء الله




💢 ജീവതത്തിന്റെ തിരിക്കുകൾക്കിടയിൽ ⏳ ഒരു 5 മിനിറ്റ് നിന്റെ ആഖിറത്തിനെക്കുറിച്ചുള്ള ഉൽബോധനം കേൾക്കാൻ സമയമില്ലാത്ത എന്റെ സഹോദരങ്ങളോടുള്ള ചെറിയൊരു ഉപദേശം.

❨🎙❩ സഹോദരൻ -അബൂ അമ്ർ അബ്ദുൽ വദൂദ് അൽ ഹിന്ദി
حفظه الله ونفع به الإسلام والمسلمين


🔗 Telegram Channel Link
https://t.me/sunnathjamahath/548

🪀 WhatsApp Group
https://chat.whatsapp.com/GlGrBzMFqKzAqPlzVViQNC

#audios@sunnathjamahath




◾️ പരദൂഷണം, ഏഷണി◾️

ഷെയ്ഖ് അബ്ദുൽ അസീസ് അർ-റാജിഹി حفظه الله പറഞ്ഞു:

❝പരദൂഷണത്തിന്റെയും ഏഷണിയുടെയും കാരണങ്ങളിൽ പെട്ടതാകുന്നു

➊ ഒഴിവ് സമയം

➋ സദസ്സുകളിൽ മുസ്‌ലീങ്ങൾക്ക് ഉപകാരമുണ്ടാകുന്ന സംസാരം കൊണ്ടോ ഉപകാരപ്രദമായ പുസ്തകങ്ങളിൽ നിന്നുമെന്തെങ്കിലും വായിച്ചു കൊണ്ടോ തിരക്കിലാകാതിരിക്കുക

ഏഷണിയുടെ ഫിത്നയിൽ നിന്നുമുളള രക്ഷാമാർഗ്ഗം:
ഏഷണിക്കാരന്റെ സംസാരം സ്വീകരിക്കാതിരിക്കുകയും അയാൾക്ക് മറുപടി കൊടുക്കാതിരിക്കുകയും ചെയ്യുക.
അതുപോലെ അവനോട് ഏഷണി പറഞ്ഞവൻ, അവനെ കുറിച്ചും ഏഷണി പറയുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക.❞

📚 السبيل المنجي للمسلم من الفتن (ص 35)
═══════════════════

🗒️ വിവർത്തനം: അബൂ അബ്ബാദ് ബസ്സാം
-غفر الله له ولوالديه-

#backbiting #manners

https://t.me/durarsalafiyya/3712




*📜 ഇൽമിന്റെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഇൽമുൽ ഹദീസുമായി ബന്ധപ്പെട്ട ചില ഫാഇദകൾ ➑*

◾️ പഴവർഗ്ഗങ്ങളുടെ ശ്രേഷ്ഠതയെ കുറിച്ചു വന്നിട്ടുളള ഹദീസുകളൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല◾️

അൽ-അജ്ലൂനി رحمه الله പറഞ്ഞു:  ❝ പഴവർഗ്ഗങ്ങളെ കുറിച്ച് വന്നിട്ടുളളതെല്ലാം തന്നെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകളിൽ പെട്ടതാകുന്നു❞¹

ഷെയ്ഖ് അൽബാനി رحمه الله പറഞ്ഞു: ❝ അദ്ദേഹം അതുകൊണ്ട് അർത്ഥമാക്കുന്നത് പഴവർഗ്ഗങ്ങളുടെ ശ്രേഷ്ഠതയെ കുറിച്ചാണെന്ന് തോന്നുന്നു❞²

📚 'ألف فائدة حديثية منتقاة'
═══════════════════

1) كشف الخفاء(٤٢٣/١)
٢) السلسلة الضعيفة (٣٠٧/١)

🗒️ വിവർത്തനം: അബൂ അബ്ബാദ് ബസ്സാം
-غفر الله له ولوالديه-

#ilmulhadeeth #benefits

https://t.me/durarsalafiyya/3711


Репост из: مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന
Видео недоступно для предпросмотра
Смотреть в Telegram


🍂 നീ അല്ലാഹുവോട് പാപമോചനം തേടുമ്പോൾ...

🎙അശെയ്ഖ് അൽ അല്ലാമാ സ്വാലിഹ് അൽ ഉതൈമീൻ رحمه الله

#videos
#isthigfar

https://t.me/uloomussunnah/8641


Репост из: Al Tadhkira|അൽ തദ്കിറ|التذكرة
#Posters@Altadhkira


Репост из: ദുറർ സലഫിയ്യ | دُرَر سَلَفِيَّة
Видео недоступно для предпросмотра
Смотреть в Telegram
മരണം (الموت)

( كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ )

🎙അശ്ശെയ്ഖ് അബൂ മാലിക് സ്വാബിർ അല്ലഹ്ജീ رحمه الله

https://t.me/durarsalafiyya/1390




Репост из: Imām Shāfi Masjid Kāsaragod
Видео недоступно для предпросмотра
Смотреть в Telegram
🧠🧠🧠🧠🧠💡
യുക്തിവാതം
ബാധിച്ചവരോടൊരു
ചോദ്യം

🎤 ഉസ്താദ് - അബൂ ഹൂദ് ആഷിഫ് ബ്നു അബ്ദിൽ മജീദ് حفظهم الله

⏰ Length: 00:59

🗓20-Jumāda āl-Thāni {1446}
🗒22-December {2024}

🕌 ഇമാം ഷാഫി മസ്ജിദ് കാസർകോട് حرسه الله
✏️✏️✏️✏️✏️✏️✏️✏️✏️

💎Malayalam Channel:
https://t.me/imamshaafi/2277

📱WhātsApp Commūnity:
https://chat.whatsapp.com/LewPBrhDU1uCjrdXeRD9Gq

📞WhātsApp Chānnel
https://whatsapp.com/channel/0029VatL2z0CsU9WwiYcXS3l

#Videos@imamshaafi


ഷെയ്ഖ് മുഹമ്മദ്‌ ബ്നു അബ്ദിൽ വഹ്ഹാബ് رحمه الله യുടെ കിതാബുത്തൗഹീദ് എന്ന ഗ്രന്ഥം ആസ്‌പദമാക്കിയിട്ടുള്ള ദർസുകൾ.

🎙യാസിർ ബിൻ അയ്യൂബ് عفا الله عنه.

https://t.me/kithabuthawheed_malayalam







Показано 20 последних публикаций.