ഡെർബിയിൽ ജയിച്ചു യുണൈറ്റഡ്!🏴✨
പ്രീമിയർ ലീഗിൽ🏴 ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ🏟 നടന്ന മാഞ്ചെസ്റ്റെർ🏴⚔️🏴 ഡെർബിയിൽ സിറ്റിയെ തോൽപ്പിച്ച് യുണൈറ്റഡ്.🔥 ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ ജയം.⚡️ സിറ്റിക്കായി ആദ്യ പകുതിയിൽ ക്രോയേഷ്യൻ താരം 🇭🇷ഗ്വാര്‍ഡിയോൾ ലക്ഷ്യം🎯 കണ്ടു . രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി 🇵🇹ബ്രൂണോ പോസ്റ്റിലേക്ക് തൊടുത്തു. 90-ആം മിനിറ്റിൽ ടിയല്ലോ യുണൈറ്റഡിന്റെ വിജയ ഗോൾ നേടി.⚽️
ഫുൾ ടൈം⏰
🏴മാൻ. സിറ്റി- 1️⃣
⚽️ J. Gvardiol 36'
🏴മാൻ. യുണൈറ്റഡ്- 🟥
⚽️ B. Fernandes 88'(P)
⚽️ A Diallo 90'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️