റയൽ മാഡ്രിഡ് ഇന്റർ കോണ്ടിനെന്റൽ കപ്പ് ജേതാക്കൾ!🤩🏆
ഇന്നലെ രാത്രി ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ🏟 നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ 🇲🇽മെക്സിക്കൻ ക്ലബ് പാച്ചുകയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ തോല്പിച്ചത്.🔥 ആദ്യ പകുതിയിൽ ഫ്രഞ്ച് താരം എംബപ്പേ മാഡ്രിഡിനെ മുന്നിലെത്തിച്ചു.🔝 രണ്ടാം പകുതിയിൽ റോഡ്റിഗോ ലീഡ് ഉയർത്തി. 84-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വിനി ലക്ഷ്യം കണ്ടതോടെ മാഡ്രിഡ് ജയം ഉറപ്പിച്ചു.💯
ഫുൾ ടൈം⏰
🇪🇸റയൽ മാഡ്രിഡ്- 3️⃣
⚽️ K. Mbappé 37'
⚽️ Rodrygo 53'
⚽️ V. Junior 84'(P)
🇲🇽പാച്ചുക- 0️⃣
ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam
©️ഫുട്ബോൾ ലോകം⚽️