ബാഴ്സയെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി അത്ലറ്റികോ മാഡ്രിഡ്!🥶🔝
ലാ ലിഗ 2024-25 സീസണിലെ 18-ആം റൌണ്ട് പോരാട്ടത്തിൽ ബാഴ്സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അത്ലറ്റികോ മാഡ്രിഡ്.🔥 ആദ്യ പകുതിയിൽ സ്പാനിഷ് താരം🇪🇸 പെഡ്രി നേടിയ ഗോളിലൂടെ ബാഴ്സലോണ മുന്നിലെത്തി.🔝 രണ്ടാം പകുതിയിൽ ഡി പോൾ നേടിയ ഗോളിലൂടെ അത്ലറ്റികോ ഒപ്പമെത്തി.🔙 ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ സോർലോത് മാഡ്രിഡിന്റെ വിജയഗോൾ നേടി.🙌
ഫുൾ ടൈം⏰
❤️ബാഴ്സലോണ- 1️⃣
⚽️ Pedri 30'
🩵അത്ലറ്റികോ മാഡ്രിഡ്- 2️⃣
⚽️ De Paul 60'
⚽️ A. Sørloth 90+6'
ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam
©️ഫുട്ബോൾ ലോകം⚽️