മല്ലു ടെക് ട്രിക്ക് updates


Гео и язык канала: Индия, Тамильский
Категория: не указана


@mallutechtrick ചാനൽ വാർത്തയും വിവരങ്ങളും.
ടെക്നോളജി ഹെൽപ് Official channel from Team MTT
@mallutechtrick ചാനൽ പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും @Mallutechtrick_bot ൽ അറിയിക്കുക
~Team MTT from @shptech

Связанные каналы

Гео и язык канала
Индия, Тамильский
Категория
не указана
Статистика
Фильтр публикаций




Репост из: ടെക്നോളജി
🎉 Mallutechtrick × FOSS Android Giveaway!

MalluTechTrick Members ന് മാത്രമായി ഒരു Giveaway സംഘടിപ്പിക്കുകയാണ്.

പങ്കെടുക്കാൻ
- @mallutechtrick, @foss_android എന്നിവയിൽ ചേരുക
- Ente ആപ് ഡൗൺലോഡ് ചെയ്യുക
- താഴെ എന്തെങ്കിലും കമന്റ് ചെയ്യുക

വിജയിക്ക് ₹499 മുതൽ ₹17,999 വരെ വിലയുള്ള 'ente' പ്ലാനുകളിൽ ഒന്ന് സൗജന്യമായി തിരഞ്ഞെടുക്കാം. അതുവഴി നിങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉൾപ്പെടെ 2000 GB വരെയുള്ള ഫോട്ടോ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും.

ആഗസ്റ്റ് 14 വരെ പങ്കെടുക്കാം

ഡൗൺലോഡ് ലിങ്ക്: https://play.google.com/store/apps/details?id=io.ente.photos

@mallutechtrick | @mtt_official


Репост из: ടെക്നോളജി
ഈ ഒരു ചാനൽ maintain ചെയ്യാൻ താൽപര്യം ഉള്ളവർ @Mallutechtrick_bot ൽ ബന്ധപ്പെടുക.

Note: ചാനൽ പേരുമായി ബന്ധപ്പെട്ട പോസ്റ്റുകൾ തയ്യാറാക്കാൻ കഴിവുള്ളവർ ആയിരിക്കണം.

@mallutechtrick | @mtt_official


Репост из: ടെക്നോളജി




@mallutechtrick നെ കുറിച്ച്

യാളത്തിൽ ടെക്നോളജി യെ ആസ്പദമാക്കി നല്ല ഒരു ചാനൽ ഇല്ല എന്ന് മനസ്സിലാക്കിയാണ് ഒരു ടെക് ചാനലിന് തുടക്കമിടുന്നത്.ഫീഡ് reader ബോട്ട് ഉപയോഗിച്ച് ടെക് വാർത്തകൾ പോസ്റ്റ് ചെയ്യുക എന്ന രീതിയിൽ തുടങ്ങിയ ചാനൽ ആളുകൾക്ക് അത്ര സ്വീകാര്യം ആയില്ല എന്ന് കണ്ടപ്പോൾ 2017 ൽ ആണ് mallutechtrick(ടെക്നോളജി) ചാനൽ തുടങ്ങി വെക്കുന്നത്. ടെക് വാർത്തകൾ തിരഞ്ഞെടുത്ത് മാത്രം പോസ്റ്റ് ചെയ്യുക,പ്രമുഖ യൂട്യൂബ്ർസ് ന്റെ വീഡിയോകളും കുറിപ്പുകളും പോസ്റ്റ് ചെയ്യുക,Application/Phone reviews പോസ്റ്റ് ചെയ്യുക തുടങ്ങിയ രീതിയിലേക്ക് ആയപ്പോൾ വലിയ രീതിയിൽ ഉള്ള വളർച്ചയാണ് mallutechtrick ന് ലഭിച്ചത്. പിന്നീട് മറ്റ് പല ടെക് ചാനലുകൾ mallutechtrick ആയി സഹകരിക്കുകയും മുന്നോട്ട് പോവുകയും ഉണ്ടായി.(ex-@RJTechie) ഈ ചാനലുകളുടെ പ്രവർത്തനം പിന്നീട് നിന്ന് പോയെങ്കിലും mallutechtrick ടെക്നോളജി യെ സാധാരണക്കാരിൽ എത്തിക്കുന്നത് തുടർന്ന് പോന്നു.തീർച്ചയായും @mallutechtrick members ന്റെ സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ് അത് സാധ്യമായത്. ചാനലിന്റെ മനോഹരമായ ലോഗോ പോലും ഒരു member ഡിസൈൻ ചെയ്തിട്ടുള്ളതാണ്.(നിരവധിപേർ അന്ന് ലോഗോ design മത്സരത്തിൽ പങ്കെടുത്തു എന്നത് സന്തോഷത്തോടെ ഓർമ്മിക്കുന്നു).നഷ്ടപ്പെട്ട് പോയ അഡ്മിൻസ് ന് പകരം ചാനൽ members ൽ നിന്ന് തന്നെ സഹായമുണ്ടായി. പോസ്റ്റുകൾ ഷെയർ ചെയ്ത് പോന്നു.ഇതിനിടയിൽ ചാനൽ contents ൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഒരു സമയത്ത് paid application ന്റെ cracked ലിങ്ക് ഷെയർ ചെയ്തിരുന്ന ചാനലിൽ ആളുകളുടെ privacy/security തുടങ്ങിയവക്ക് പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കുകയും free and opensource ആപ്പുകൾക്ക് importance കൊടുക്കുകയും ചെയ്തു.ഓപ്പൺ സോഴ്സ് ആപ്പുകളെ മികച്ചതാക്കുന്നത് അതിനെ development community ആണ് എന്ന് മനസ്സിലാക്കിയത് മുതൽ രണ്ടാളിൽ നിന്നും ഒരു community യുടെ കീഴിൽ ചാനൽ കൊണ്ടുവരണമായിരുന്നു.ടെക്നോളജി സാധാരണക്കാരിൽ എത്താൻ ഇത് കൂടുതൽ സഹായിക്കും.അതിനായി ചാനൽ subscribers ന്റെ ഒരു കമ്മ്യൂണിറ്റിയും ചാനൽ maintain ചെയ്യുന്നവരുടെ മറ്റൊരു കമ്മ്യൂണിറ്റിയും പിന്നീട് ഉണ്ടാക്കപെട്ടു.ഇന്ന് mallutechtrick ഒന്നൊ,രണ്ടോ പേരുടെയല്ല ഒരു community യുടെ ആണ്.പഴയ അഡ്മിൻസ് നെക്കാൾ പുതിയ community അംഗങ്ങൾ ഇപ്പോൾ ചാനൽ നിലനിർത്തി പോകുന്നു.മറ്റുള്ളവരെ സാങ്കേതിക രംഗത്ത് സഹായിക്കുക , അറിവ് പകർന്ന് നൽകുക, എന്ന ലക്ഷ്യത്തോടെ ഈ ടെക് community വളരട്ടെ എന്ന് ആശംസിക്കുന്നു..💖

@mallutechtrick_channel


Public logs for @mtt_official are available here - https://t.me/joinchat/UThZ21izItZQX5Tp


വാട്ട്സപ്പ് അവരുടെ privacy പോളിസി അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ചാനൽ പോസ്റ്റ് sharing ഉം കൂടി😅.. വാട്ട്സപ്പ് ആയി ബന്ധപ്പെട്ട 12 പോസ്റ്റുകൾക്ക് ലഭിച്ചത് 77 sharing.. മുമ്പുള്ള sharing വച്ച് നോക്കുമ്പോൾ വളരെ വലിയ സംഖ്യ തന്നെ.. എന്തായാലും പ്രൈവസിയെ കുറിച്ചെല്ലാം പലരും ചിന്തിക്കാൻ തുടങ്ങി ഇനി ഇത് എത്ര കാലം നിലനിൽക്കും എന്ന് കൂടെ നോക്കാം😌

@mallutechtrick_channel


Репост из: ടെക്നോളജി
പ്രൈവസിക്ക് വേണ്ടി പലരും തേടി പോയ മെസ്സേജിങ്ങ് ആപ്കളിൽ രണ്ടെണ്ണം ആണ് നമ്മുടെ ടെലഗ്രാം ഉം matrix(element) ഉം.പ്രൈവസിയെ കൂടുതൽ ഗൗരവമായി കാണുന്നവർ ഇതിൽ matrix(element) ആയിരിക്കും choose ചെയ്യാൻ സാധ്യത. അപ്പോൾ അവർക്കായി @mtt_official ന്റെ ഗ്രൂപ്പ് matrix ൽ തുറന്നിട്ടുണ്ട്. അവിടെ നിങ്ങൾ ഒറ്റക്കായിരിക്കില്ല @mtt_official ടെലഗ്രാം ഗ്രൂപ്പും ആയി കണക്റ്റ് ചെയ്തിട്ടിരിക്കയാണ്.😁 അതുകൊണ്ട് ഗ്രൂപ്പിലൂടെ പരസ്പരം സംസാരിക്കാൻ നിങ്ങൾക്ക് കഴിയുന്നതാണ്. താഴെ കൊടുത്ത ലിങ്ക് വഴി ജോയിൻ ചെയ്യാം

https://matrix.to/#/#mtt_official:matrix.org

📥 Download Element(android)
📥 Download Element(iOS)
🌐 Open Desktop Site

*recommended matrix client👇
📥 Download fluffychat(android)
📥 Download Fluffychat(iOS)
🌐 Open Desktop Site

@mallutechtrick | @mtt_official


Репост из: ടെക്നോളജി
ടെക് വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിന് നമ്മുടെ ചാനലിന് യോജിച്ച രീതി? -_-
Опрос
  •   വാർത്തകൾ സമയക്രമത്തിൽ മാത്രം പോസ്റ്റ് ചെയ്യുക (8am & 8pm)
  •   വാർത്തകൾ അതാത് സമയത്ത് തന്നെ പോസ്റ്റ് ചെയ്യുക
  •   മുകളിലെ രണ്ട് രീതിയിൽ ഏതായാലും കുഴപ്പമില്ല
202 голосов


Statics


Article,Quiz,Troll,Memes,News അങ്ങനെ ചാനലിൽ പോസ്റ്റ് ചെയ്യാൻ ഉള്ളതെല്ലാം ഇനി അയക്കേണ്ടത് താഴെ കൊടുത്ത ഗ്രൂപ്പിൽ ആണ്.അവിടെ നിന്ന് ആവശ്യമുള്ള നിർദ്ദേശങളും ലഭിക്കുന്നതാണ്.

യൂട്യൂബ് വീഡിയോ @mtt_official ൽ പോസ്റ്റ് ചെയ്യാനുള്ള പെർമിഷൻ ഉം താഴെ കൊടുത്ത ഗ്രൂപ്പിൽ നിന്ന് തന്നെ ലഭിക്കും

https://t.me/joinchat/K9qNsR1tfzAIcnby2XgvzA


Репост из: ടെക്നോളജി
ഇനിമുതൽ ചാനലിൽ വാർത്തകൾ ഷെയർ ചെയ്യുന്ന സമയം രാത്രി 8 നും രാവിലെ 8 നും ആയിരിക്കും. അത്കൊണ്ട് പലപ്പൊഴായുള്ള വാർത്താ വായനക്ക് പകരം ഒരു നിശ്ചിത സമയത്ത് എല്ലാവർക്കും മൊത്തമായി വായിക്കാൻ സാധിക്കും.

*അഡ്മിൻ മാർ ഈ സമയം ശ്രദ്ധിക്കുക.സമയ ക്രമത്തിൽ ന്യൂസ് പോസ്റ്റ് ചെയ്യാൻ Telegram schedule message feature ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക

ന്യൂസ് ഒഴികെ ഉള്ള മറ്റ് എന്ത് കാര്യങ്ങളും ടെക് ട്രോൾ,ആർട്ടിക്കിൾ മുതലായവ ഏത് സമയത്തും പോസ്റ്റ് ചെയ്യുന്നതാണ്. ഈ സമയക്രമം ന്യൂസ് ന് മാത്രം ആയിരിക്കും ഉണ്ടാവുക.

മുകളിൽ പറഞ്ഞവയിൽ മാറ്റങ്ങൾ വെണമെന്നുള്ളവർ താഴെ കമന്റ് ചെയ്യുക.


--------------------------------------------------


ഇന്ന് 14/12/2020 വരെ @mallutechtrick ചാനൽ മാനേജ് ചെയ്യുന്നതിന് പുതിയതായി 3 പേരും @mtt_official ഗ്രൂപ്പ് മാനേജ് ചെയ്യുന്നതിന് 14 പേരും തയ്യാറായി..ഇനിയും താൽപര്യം ഉള്ള ആളുകൾ വന്ന് കൊണ്ടിരിക്കുന്നു..

ഈ പറഞ്ഞ എല്ലാവർക്കും mallutechtrick കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം.

അങ്ങനെ ഇന്ന് മുതൽ @mallutechtrick ചാനൽ @mtt_official ഗ്രൂപ്പ് ഒരു കൂട്ടം പേരുടെ നിയന്ത്രണത്തിൽ ആയിരിക്കും.ചാനൽ കൊണ്ട് വരുമാനം എന്നതായിരിക്കില്ല ഞങ്ങളുടെ ലക്ഷ്യം മറിച്ച് കൂടുതൽ പേരെ ടെക്നോളജി എന്ന ഭാഗത്തേക്ക് കൊണ്ടുവരാനും കൂടുതൽ കാര്യങ്ങൾ പരസ്പരം മനസ്സിലാക്കുക എന്നതുമായിരിക്കും.


https://t.me/joinchat/K9qNsR1tfzAIcnby2XgvzA

മുകളിലെ ലിങ്കിലെ ഗ്രൂപ്പിൽ ആയിരിക്കും ഈ പറഞ്ഞ management ടീം ന്റെ ചർച്ചകൾ നടക്കുക. എത് @mallutechtrick അംഗങ്ങൾക്കും അവിടെ ഭാഗം ആവാം കൂടെ managment ടീമിലെക്കും താൽപര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം

------------------------------------------------

@mallutechtrick | @mtt_official


അങ്ങനെ അഡ്മിൻസ് ഒരുപാട് ഇപ്പോൾ ആയിട്ടുണ്ട്.. ഇനിയും താൽപര്യം ഉള്ള mallutechtrick അംഗങ്ങൾക്ക് ഗ്രൂപ്പ് managment ലേക്ക് സ്വാഗതം.. ഈ പുതിയ അഡ്മിൻ മാരെ കുറച്ച് കാലം വരെ ഒന്ന് ശ്രദ്ധിക്കാനും inactive ആയി പൊവുന്നവരെ demote ചെയ്യാനും മറ്റും മുമ്പുള്ള അഡ്മിൻസ് ഞാൻ അടക്കം ഒന്ന് ശ്രദ്ധിക്കുന്നതാണ്‌‌ ...


welcome all👍


ഇനി ന്യൂസ് എല്ലാം ഒരു പ്രത്യേക സമയത്ത് പോസ്റ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്.അതിന് ടെലഗ്രാം "Schedule Messege" feature ഉപയോഗിക്കാം. രാത്രി 8 ആണ്(8 pm) ആണ് ന്യൂസ് പോസ്റ്റ് ഷെഡ്യൂൾ ചെയ്യാൻ ഉള്ള സമയമായി വിചാരിക്കുന്നത്.ഇന്ന് ഒരു Trial നടത്താമെന്നും കരുതുന്നു

അഭിപ്രായങ്ങൾ താഴെ പറയുമല്ലോ


നിങ്ങൾ ടെക്നോളജിയുമായി ബന്ധപ്പെട്ട് എഴുതുന്ന അല്ലെങ്കിൽ എഴുതാൻ താൽപര്യം ഉള്ള ആളാണൊ?അല്ലെങ്കിൽ ടെക്നോളജി ആയി ബന്ധപ്പെട്ട് തന്നെ വീഡിയോ/ഫോട്ടോ എഡിറ്റ് ചെയ്ത് തയ്യാറാക്കാറുണ്ടൊ.. എങ്കിൽ നിങ്ങളെ @mallutechtrick ചാനലിലേക്ക് ക്ഷണിക്കുന്നു.. എല്ലാവരുടെയും Works creative commons license ൽ ആയിരിക്കും പോസ്റ്റ് ചെയ്യുക.നമുക്ക് വരുമാനം പ്രതീക്ഷിചുള്ള എഴുത്തുകൾ/വീഡിയോ-Photo എഡിറ്റിങ്ങ് അല്ല വേണ്ടത് അത്കൊണ്ട് നിങ്ങളുടെ ഒഴിവ് സമയങ്ങളിലെ പ്രവർത്തനങ്ങൾ ആണ് പ്രോത്സാഹിപ്പിക്കുന്നത്.കാരണം ഒരു സോഷ്യൽ സർവീസ് എന്ന രീതിയിലാണ് @mallutechtrick പ്രവർത്തിചുകൊണ്ടിരിക്കുന്നത്

താൽപര്യം ഉള്ളവർ @Mallutechtrick_bot ൽ ബന്ധപ്പെടുക.കൂടെ നിങ്ങൾ മുമ്പ് ചെയ്ത എഴുത്ത്/വീഡിയോ/ഇമേജ് കൂടെ ഷെയർ ചെയ്യുക

~~~~~~~~~~~~~~~~

@mallutechtrick ന് നിലവിൽ ആവശ്യം ഉള്ളവർ

*വീഡിയോ/ഫോട്ടോ Editers
*ക്വിസ് നടത്തിപ്പുകാർ
*Article Writers
*Group Management
*Channel Management
*


ഓരോ ദിവസം കഴിയും തോറും ചാനലിലെ ആളുകളുടെ എണ്ണം കുറഞ്ഞ് തന്നെ വരുകയാണ്.7300 ന് മുകളിൽ ഉണ്ടായിരുന്ന subscribers ൽ വലിയ കുറവ് വന്ന് കഴിഞ്ഞു.. അത്പോലെ തന്നെ views ഉം കുറഞ്ഞ് വരുന്നത് ശ്രെദ്ദിക്കുന്നു. ഇതിന്റെ കാരണം അറിയാൻ ഞങ്ങൾക്ക് സാധിക്കാറില്ല .അത്കൊണ്ട്


ഇനി മുതൽ ചാനലിൽ നിന്ന് ലീവ് ചെയ്ത് പോവുന്നവർ അതിന്റെ കാരണവും ഇതിന് താഴെ കമന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു..Thanks


Hello Friends,
@mallutechtrick ചാനലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും നിർദ്ദേശങളും താഴെ കാണുന്ന ബോട്ടിൽ അറിയിക്കുകയോ താഴെ കമന്റായോ നൽകുമല്ലോ..
പല തരത്തിൽ ഉള്ള മാറ്റങ്ങളും ചാനലിൽ ഈ കാലയളവിൽ വന്നിട്ടുണ്ട്.ഇവയെല്ലാം എത്രത്തോളം നിങ്ങൾ ഉൾക്കൊള്ളുന്നു എന്നറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..അതോടൊപ്പം ഒരു തരത്തിൽ ഉള്ള വരുമാനവും പ്രതീക്ഷിക്കാതെ മൂന്നൊട്ട് പോവുന്ന നമ്മുടെ മല്ലൂ ടെക് ട്രിക്കിന് നിങ്ങളുടെ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു..തുടർന്നും ഈ രീതിയിൽ മുന്നോട്ട് പൊവാനുള്ള ഞങ്ങളുടെ പ്രചോദനം നിങ്ങളുടെ സപ്പോർട്ട് മാത്രമാണ്.😊

@Mallutechtrick_bot


Репост из: ടെക്നോളജി
Thanks For The One❤️✌😂

Share And Support❤


എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ച് reactions മാറ്റി പുതിയ commenting സംവിധാനത്തിലേക്ക് ചാനൽ പൂർണമായി മാറ്റുന്നു.. അടുത്തെങ്ങാനും reactions രേഖപ്പെടുത്താൻ കഴിയുന്ന മറ്റൊരു feature ടെലിഗ്രാം അവതരിപ്പിക്കുമോ എന്ന് കണ്ടറിയാം..
~Team MTT

@mallutechtrick

Показано 20 последних публикаций.

272

подписчиков
Статистика канала