സംഘട്ടനമുണ്ടാക്കുന്ന സംഘടിതക്കാരോട്??•ബൈത്തുസകാത്തിന്റെ രീതിയും രൂപവും ഇസ്‌ലാമികമാണെന്ന് പ്രമാണങ്ങൾ കൊണ്ട് സമർത്ഥിക്കാൻ സാധിക്കുമോ?
• നിശ്ചയവും നിർണയവുമില്ലാതെ ഒരു സംഘത്തെ സകാത്ത് ഏല്പിക്കുന്നത് വക്കാലത്താവുന്നതെങ്ങനയാണ്. ?
• സകാത്ത് ധനം സംഘടനാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് അവകാശികളെ വിശദീകരിച്ച വിശുദ്ധ ഖുർആനിനെ പച്ചക്ക് വ്യഭിചരിക്കലല്ലേ?
• "ഫീ സബീലില്ലാഹി"യും "ആമിലീന"യും പ്രമാണവിരുദ്ധമായി വ്യാഖ്യാനിക്കുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ് ?
"ഇസ്‌ലാമി ആൾകൂട്ട"മാണെങ്കിൽ മറുപടി പറയണം. അല്ലെങ്കിൽ സമൂഹത്തെയും സമ്പത്തിനെയും അശുദ്ധമാക്കുന്ന പണി നിർത്തണം. ഇസ്‌ലാമിക കർമ്മങ്ങളെ നയിക്കേണ്ടത് യുക്തിയല്ല, റബ്ബിന്റെ നിയമങ്ങളാണ്. മറിച്ചാണെങ്കിൽ സകാത്ത് ചാരിറ്റിയും നിസ്കാരം വ്യായാമവും നോമ്പ് നിരാഹാരവും ഹജ്ജ് തീർത്ഥാടനവുമാക്കാൻ എളുപ്പമാണ്.
-റഈസ് ചാവട്ട്
https://www.facebook.com/share/189zxrma1d/#jamatheislami