ലോകത്തിലെ ആദ്യത്തെ നിരീശ്വരവാദി രാജ്യം അൽബേനിയ ആയിരുന്നു. 1960 കളിൽ അൽബെനിയയുടെ കമ്മ്യൂണിസ്റ്റു നേതാവ് എൻവേർ ഹോജ ശീത യുദ്ധ കാലത്തെ ഏറ്റവും വിചിത്രമായ സൈനിക പദ്ധതികളിൽ ഒന്നു ആരംഭിച്ചു.
175000 ബങ്കറുകൾ ആണ് ഇല്ലാത്ത യുദ്ധത്തിനു വേണ്ടി നിർമിച്ചത്. അതുകാരണം യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളുടെ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോഴും അൽബെനിയയുടെ സ്ഥാനം.
https://youtu.be/YkrZBYUR8CY
175000 ബങ്കറുകൾ ആണ് ഇല്ലാത്ത യുദ്ധത്തിനു വേണ്ടി നിർമിച്ചത്. അതുകാരണം യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളുടെ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോഴും അൽബെനിയയുടെ സ്ഥാനം.
https://youtu.be/YkrZBYUR8CY