ഫുട്ബോൾ രാജാവും🐐 പടയും🇦🇷 കേരളത്തിലേക്ക്!
.
ആരാധകരുടെ കാത്തിരിപ്പിന്⏳ അവസാനമായി മെസ്സിയും കൂട്ടരും കേരളത്തിൽ പന്ത്⚽ തട്ടാൻ വരുന്നു.🤩
അടുത്ത വർഷം രണ്ട് സൗഹൃദ മത്സരങ്ങൾ💥 കളിക്കാൻ ഇവർ കേരളത്തിൽ എത്തുമെന്ന്🛬 കായിക മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു.🎙️
ഏഷ്യയിൽ നിന്നും രണ്ട് ടീമുകൾ ആയിരിക്കും എതിരാളികൾ.⚔️
കൊച്ചി, തിരുവനന്തപുരം എന്നീ സ്റ്റേഡിയങ്ങൾ🏟️ പരിഗണനയിൽ.
Our Telegram Channel👇
https://t.me/yt_12th_man_malayalam_official2Our Instagram page👇
https://instagram.com/12th_man_malayalam©️ 12th Man Malayalam official