CPIM Kerala


Kanal geosi va tili: Hindiston, Malayalam
Toifa: Siyosat


Official Channel of the Communist Party of India (Marxist) Kerala State Committee

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Toifa
Siyosat
Statistika
Postlar filtri


https://www.facebook.com/share/p/18Nn1Mx8pB/ സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.




സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മാര്‍ച്ച്‌ 1 ന്‌ കയ്യൂരില്‍ നിന്ന്‌ ആരംഭിക്കും. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ജാഥ ഉദ്ഘാടനം ചെയ്യും. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. ദീപശിഖ ജാഥ മാർച്ച് 3 ന് വയലാറില്‍ നിന്ന്‌ ആരംഭിക്കും. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്യും. സ. പി കെ ബിജുവാണ്‌ ജാഥ ക്യാപ്‌റ്റന്‍, സ. സി ബി ചന്ദ്രബാബുവാണ് ജാഥ മാനേജർ. കൊടിമര ജാഥ മാർച്ച് 5 ന് ശൂരനാട്‌ നിന്ന്‌ ആരംഭിക്കും. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. സ. സി എസ്‌ സുജാതയാണ് ജാഥ ക്യാപ്‌റ്റന്‍, സ. രാജു എബ്രഹാമാണ് ജാഥ മാനേജർ. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.


https://www.facebook.com/share/v/1A4Rg4M8Yq/ സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം ഉദ്ഘാടനം


https://www.facebook.com/share/v/18uZX1tAFv/ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.













11 ta oxirgi post ko‘rsatilgan.