എൻ്റെ ഒരോ ജന്മദിനവും അങ്ങ് കടന്നുപോകും,പതിവ് ശൈലിയിൽ മാറ്റമൊന്നും ഇല്ലാതെ..ആദ്യം പിറന്നാൾ ഓർമ്മപ്പെടുത്തലുമായി മെയിലിൽ federal bank ൽ നിന്നും Digital cake വരും,പിന്നെ Allen solly,iphone etc..😁പിന്നെ കുറച്ച് സുഹൃത്തുക്കളും..❤️
അതിനേക്കാൾ എറെ സ്പെഷ്യൽ ആയിരുന്നു
ഇന്നെനിക്ക്..ആദ്യമായിട്ടാണ് പ്രയാണത്തിനൊപ്പം,നിങ്ങളോടൊപ്പം എൻ്റെ ജന്മദിനം ആഘോഷിക്കുന്നത്..നിമ്മി,ഒനീറോ,ഡിറ്റോ etc birthday day wishes അറിയിച്ച എല്ലാവർക്കും നന്ദി..ഒരുപാട് ആശംസകൾക്ക് reply നൽകാൻ പറ്റിയിട്ടില്ലട്ടോ..പിണങ്ങല്ലേ..ചേർത്ത് നിർത്തലുകൾക്ക്,നിങ്ങളുടെ സ്നേഹത്തിന് ഒരായിരം നന്ദി..❤️