📩 prayaanaminnalakalilude@gmail.com വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ