ഓൾഡ് ട്രാഫൊർഡിൽ🏟 യുണൈറ്റഡിനെ ഞെട്ടിച്ചു ഫോറെസ്റ്!🤯
🏴പ്രീമിയർ ലീഗ് ഇന്നലെ നടന്ന 15-ആം റൌണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നോട്ടിങ്ഹാം ഫോറെസ്റ് മാഞ്ചെസ്റ്റെർ യുണൈറ്റഡിനെ തോല്പിച്ചത്.🔥 രണ്ടാം മിനിറ്റിൽ നിക്കോള നേടിയ ഗോളിലൂടെ ഫോറെസ്റ് ലീഡ് നേടിയെങ്കിലും 18-ആം മിനിറ്റിൽ 🇩🇰ഹോജ്ളുണ്ട് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.🔙 രണ്ടാം പകുതിയിൽ വുഡും ഗിബ്സ്-വൈറ്റും നോട്ടിങ്ഹാമിനായി ലക്ഷ്യം കണ്ടു🎯. ബ്രൂണോ🇵🇹 യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി.🤝
ഫുൾ ടൈം⏰
🏴മാൻ. യുണൈറ്റഡ്- 2️⃣
⚽️ R. Højlund 18'
⚽️ B. Fernandes 61'
🏴നോട്ടിങ്ഹാം- 3️⃣
⚽️ N.Milenković 2'
⚽️ Gibbs-White 47'
⚽️ C. Wood 54'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️