ജയത്തോടെ പോയിന്റ് പട്ടികയിൽ ലീഡ് ഉയർത്തി ചെൽസി!🏴🔝
പ്രീമിയർ ലീഗ് 2024-25 സീസണിലെ 16-ആം റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ബ്രെന്റ്ഫോഡിനെ തോല്പിച്ചത്.🙌 ആദ്യ പകുതിയിൽ സ്പാനിഷ് താരം 🇪🇸കുകുറെല്ല ചെൽസീക്കായി ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ജാക്സണിലൂടെ ചെൽസി വിജയ ഗോൾ നേടി.⚽️ 90-ആം മിനിറ്റിൽ ബ്രയാൻ ബ്രെന്റ്ഫോഡിന്റെ ആശ്വാസ ഗോൾ നേടി.😇
ഫുൾ ടൈം⏰
🏴ചെൽസി- 2️⃣
⚽️ M. Cucurella 43'
⚽️ N. Jackson 80'
🟥 M. Cucurella 90+8'
🏴ബ്രെന്റ്ഫോഡ്- 1️⃣
⚽️ B. Mbeumo 90'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️