മലയാളം ഫസ്റ്റ്ബെൽ📖


Kanal geosi va tili: Hindiston, Malayalam
Toifa: Ta’lim


🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Statistika
Postlar filtri


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

Thanks Arathiii for mentioning Us on your Youtube Channel❤️❤️

Arathy ibide undenkil come on❤️

❗️Join @MALAYALAMFIRSTBELL

6.5k 1 3 58 224

🔴🔴🔴🔴🔴🔴🔴🔴🔴🔴

#10th SCERT MALAYALAM

🎄JOIN @MALAYALAMFIRSTBELL

10.6k 1 63 26 101

🟥🟥🟥🟥 🟥🟥🟥🟥🟥

EXAM DATES 2025 ✅

🟢 SECRETARIAT OFFICE ATTENDANT Mains -
2025 MARCH - MAY


🟢 LABORATORY ASSISTANT Mains -
2025 MARCH - MAY


🔵 SECRETARIAT ASSISTANT Prelims -
2025 MAY - JULY


🔵 SECRETARIAT ASSISTANT Mains -
2025 AUGUST- OCTOBER


🟡 SUB INSPECTOR OF POLICE Prelims -
2025 MAY - JULY


🟡 SUB INSPECTOR OF POLICE Mains -
2025 AUGUST- OCTOBER


🟢 CIVIL EXCISE OFFICER / WECO -
2025 MAY - JULY


⚪️ CIVIL POLICE OFFICER/WCPO -
2025 JUNE - AUGUST


🟤 ASSISTANT SALES MAN -
2025 AUGUST - OCTOBER


🔴 DIVISIONAL ACCOUNTANT - Prelims
2025 MAY - JULY


🔴 DIVISIONAL ACCOUNTANT - Mains -
2025 AUGUST- OCTOBER


🟣 Tenth Level Preliminary 2025 -
2025 - OCTOBER- DECEMBER


🟣 Tenth Level Mains 2025 -
2026 MAY-JULY



🌲JOIN @MALAYALAMFIRSTBELL

14.9k 1 608 35 58

SECRETARIAT ASSISTANT PAPER II @VOCABSPEDIA.pdf
141.9Kb
📣📣📣📣📣📣📣📣📣📣📣

SECRETARIAT ASSISTANT MAINS PAPER 2 - Syllabus


📣📣📣📣മലയാളം 13 മാർക്ക്‌

Pdf credits : Vocabspedia

🍭JOIN @MALAYALAMFIRSTBELL

13.5k 0 158 66 43

SECRETARIAT ASSISTANT PAPER I @VOCABSPEDIA.pdf
179.5Kb
📢📢📢📢
🟥🟥🟥    🟥🟥🟥🟥🟥🟥🟥🟥
━━━━━━━━━━━━━━━━━
SECRETARIAT ASSISTANT MAINS PAPER 1


🔔🔔മലയാളം 13 മാർക്ക്‌



🫐JOIN @MALAYALAMFIRSTBELL

13.3k 0 161 25 48

❄️❄️❄️❄️❄️❄️

🫴Secretariat Assistant Prelims
2025 MAY - JULY

🫴Secretariat Assistant MAINS
2025 AUGUST - OCTOBER


❤️JOIN @MALAYALAMFIRSTBELL


ഹരിവരാസനം_പുരസ്‌കാരം_updated.pdf
164.8Kb
ഹരിവരാസനം പുരസ്‌കാരം 2025 updated pdf
ജേതാവ് : കൈതപ്രം ദാമോദരൻ നമ്പൂതിരി

•••••••••••••••••••••••••••••••••••••
JCB പുരസ്‌കാരം
Updated Pdf
- CLICK HERE

എഴുത്തച്ഛൻ പുരസ്‌കാരം
Updated pdf
-
CLICK HERE

വയലാർ അവാർഡ്
Updated pdf
-
CLICK HERE

𝕝𝕚𝕜𝕖 🍁 𝕊𝕙𝕒𝕣𝕖 🍁 𝔽𝕠𝕝𝕝𝕠𝕨


📱𝕁𝕆𝕀ℕ
@MALAYALAMFIRSTBELL


2025 ലെ ഹരിവരാസനം പുരസ്കാരം ഗാനരചിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

JOIN @MALAYALAMFIRSTBELL


🟥🟥🟥🟥🟥🟥 🟥

Season 6 - Coming soon


Psc പരീക്ഷകൾ ഏത് ലെവലും ആയിക്കോട്ടെ.... മലയാളത്തിൽ ഫുൾ മാർക്ക്‌ നേടാൻ @MALAYALAMFIRSTBELL

🟥🟥🟥🟥🟥🟥🟥🟥🟥🟥

🟥🟥🟥🟥


Stay Tuned

🚀JOIN @MALAYALAMFIRSTBELL

14.2k 1 10 63 489

🔤🔤🔤🔤🔤🔤🔤2️⃣0️⃣5️⃣💝

നമ്മൾ നമ്മൾക്ക് തന്നെ കുറെ ഉറപ്പുകൾ കൊടുത്തിരുന്നു ഈ വർഷത്തിന്റെ തുടക്കത്തിൽ..ചിലർ അത് പാലിച്ചു കാണും.. ചിലർക്ക് അത് നടത്താൻ സാധിച്ചു കാണില്ല.. നേട്ടങ്ങൾക്കൊപ്പം.. തോൽവികളും പരിഹാസങ്ങളും നമ്മൾ ഈ വർഷം അനുഭവിച്ചിട്ടുണ്ട്.. എന്നാൽ ഇന്നലെ നമ്മൾ പരിശ്രമിച്ചതിനൊക്കെയും ഈ വർഷം നമുക്ക് ഫലം ലഭിക്കുക തന്നെ ചെയ്യും..

സന്തോഷങ്ങളിൽ കൂടെ ഉള്ളവരെയും.. വീഴ്ചകളിൽ ചേർത്ത് നിർത്തിയവരെയും ഓർത്തു കൊണ്ട് ഇന്ന് നമ്മൾ പുതിയൊരു പുസ്തകം തുറക്കുകയാണ്..അതിൽ ആദ്യത്തെ പേജ് ആണ് ഇന്ന്...ഇനി എന്ത് എഴുതണം എന്ന് നമ്മൾ തീരുമാനിക്കും... അത് നമ്മുടെ ദൃഡനിശ്ചയത്തോടെ ചെയ്തു തീർക്കാൻ പറ്റുന്ന സ്വപ്‌നങ്ങൾ തന്നെ ആവട്ടെ 😍

New Year, New dreamzz, Wishing You a Year full of happiness, Goodhealth and Endless blessings✨✨

Happyyyy Newww yearrrr firstbellianzzzzzzzzzzz😘😘😘😘😘😘


💡💡💡💡💡💡💡💡💡💡💡💡

മുത്തുമണികളെ.....

ജാടയില്ലെങ്കിൽ ഒരു Hy തരുമോ 🥹❤️

എന്നിട്ട് 2024 നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയു... ന്യൂഇയർ Resolutions എന്താണ് 😍

12.8k 0 2 399 410

🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

🟥🟥🟥🟥🟥🟥🟥🟥🟥

NEW NOTIFICATION

✅CATEGORY NUMBER : 576/2024

✅QUALIFICATION : DEGREE

✅ AGE LIMIT : 18-36

🤩JOIN  @MALAYALAMFIRSTBELL⭐️


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
ചില ബന്ധങ്ങൾ അങ്ങനെ ആണ്... ഒരിക്കലും മറക്കാൻ കഴിയാത്ത സൗഹൃദങ്ങൾ ലൈഫിൽ ഉണ്ടാകുന്നത് ആണ് ഏറ്റവും വലിയ ബ്ലെസ്സിങ്സ്... തമ്മിൽ ഒരു expectations ഉം കൊടുക്കാതെ.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ... അങ്ങനെയും ചില ബന്ധങ്ങൾ 💕💕 ഈ വർഷത്തെ എന്റെ അവസാനത്തെ, കണ്ണ് നിറയ്ക്കുന്ന സന്തോഷം ഈ moment ആണ് 💕 ഇനി അടുത്ത കൊല്ലം കാണാം ❤️


മലയാളം ഫസ്റ്റ്ബെൽ📖 dan repost
🍁 Scert ഘടകപദം

🍁Join @malayalamfirstbell


KSFE അസിസ്റ്റന്റ് ആയി JOIN ചെയ്ത MFB യുടെ സ്വന്തം ചിപ്പി മിസ്സിന് ഒരായിരം വിജയാശംസകൾ 😘😘😘

ടെലഗ്രാമിലൂടെ പരിചയപ്പെട്ട മുത്ത് 😍ഒരുപാട് ഉദ്യോഗാർഥികളെ കൈ പിടിച്ചു ഉയർത്താൻ ഫസ്റ്റ്ബെല്ലിന് വേണ്ടി പോളുകളും ക്ലാസ്സുകളും എടുത്ത ചിപ്പിക്ക് ജീവിതത്തിൽ എന്നും നന്മകൾ ഉണ്ടാവട്ടെ ✨✨😘

Love You❤️❤️❤️❤️


ചിപ്പി മിസ്സുമായുള്ള exclusive interview MFB ഇൽ ഉടനെ വരുന്നതാണ്

17k 0 23 360 736

#MFB_TIPS
ചേർത്തെഴുത്ത്

🍁JOIN @MALAYALAMFIRSTBELL


Prelims stage 1 @VOCABSPEDIA .pdf
2.9Mb
ഇന്ന് നടന്ന 10th Prelims Stage 1 പരീക്ഷയുടെ ചോദ്യ പേപ്പർ

CODE : D
CREDITS : VOCABSPEDIA
━━━━━━━━━━━━━━━

JOIN @MALAYALAMFIRSTBELL


2nd STAGE TENTH PRELIMS  ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായി തുടങ്ങീട്ടുണ്ട്.. നിങ്ങളുടെ പ്രൊഫൈൽ
പരിശോധിക്കുക.

EXAM DATE -JAN 11

JOIN
@MALAYALAMFIRSTBELL


Mt special epaper .pdf
5.1Mb
മാതൃഭൂമി ഇ - പേപ്പർ സ്പെഷ്യൽ

എം.ടി വാസുദേവൻ നായർ

━━━━━━━━━━━━━━━━━
🔹JOIN
@MALAYALAMFIRSTBELL


പ്രണാമം🌹

23.8k 1 20 13 288
20 ta oxirgi post ko‘rsatilgan.