𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓


Kanal geosi va tili: Hindiston, Malayalam
Toifa: Ta’lim


ഒരാളെ തോൽപ്പിക്കുക വളരെ എളുപ്പമാണ്, എന്നാൽ ഒരാളെ ജയിക്കുക വളരെ പ്രയാസമാണ് 🌈
━━━━━━━━━━━━━━━━
📕QUALITY STUDY MATERIALS
🗣️QUIZ
📢QUICK PSC UPDATES
🗞️CURRENT AFFAIRS
📄PYQS

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Statistika
Postlar filtri


LGS MARKED @VOCABSPEDIA.pdf
39.9Mb
𝐋𝐆𝐒 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ ഒരു ഓണം ബംബർ 🔥🕷️
━━━━━━━━━━━━━━━━━
2021 മുതൽ 2024
( 2024 സെപ്റ്റംബർ 14 നു ഫൈനൽ ഉത്തര സൂചിക വന്നത് ഉൾപ്പെടെ ) വരെ KERALA PSC നടത്തിയ LGS ലെവൽ QUESTION PAPER & FINAL ANSWER KEY MARKED PDF 🔥
━━━━━━━━━━━━━━━━━


നമ്മുടെ കുടുംബത്തിലെ എല്ലാവരും ഇത് നിങ്ങളുടെ പഠനത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക ❤️


@MISSIONLDC007 🕷️🫂

2.2k 0 184 2 51

😍2023-24 വർഷത്തെ 10 CURRENT AFFAIRS ചോദ്യങ്ങളാണ് മുകളിൽ തന്നിരിക്കുന്നത്. നിങ്ങൾക്ക് കിട്ടിയ മാർക്ക്‌ കമന്റ് ചെയ്യുക 👇


പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പേര്?
So‘rovnoma
  •   ധ്യാൻചന്ദ് സ്റ്റേഡിയം
  •   വീരാംഗന ഭായ് സ്റ്റേഡിയം
  •   നീരജ് ചോപ്ര സ്റ്റേഡിയം
  •   ജനറൽ ബിപിൻ റാവ്ത് സ്റ്റേഡിയം
281 ta ovoz


രാജ്യത്തെ ആദ്യ ഇക്കോ ഫ്രണ്ട്‌ലി സെക്രട്ടറിയേറ്റ് ഏത് സംസ്ഥാനത്താണ്?
So‘rovnoma
  •   ഉത്തരാഖണ്ഡ്
  •   ഹിമാചൽ പ്രദേശ്
  •   ആസാം
  •   മേഘാലയ
261 ta ovoz


2024 ജൂൺ 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 വർഷത്തെ കേന്ദ്ര ബജറ്റ് പ്രകാരം കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗം താഴെ പറയുന്നവയിൽ ഏതാണ്?
So‘rovnoma
  •   GST
  •   ആദായ നികുതി
  •   കടം വാങ്ങലും മറ്റു ബാധ്യതകളും
  •   പലിശ അടവുകൾ
266 ta ovoz


യു. എൻ കാലാവസ്ഥ ഏജൻസി റിപ്പോർട്ട്‌ പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ കാലാവസ്ഥ ദുരന്തമുണ്ടായ പ്രദേശം ഏതാണ്?
So‘rovnoma
  •   ഏഷ്യ
  •   ആഫ്രിക്ക
  •   പടിഞ്ഞാറൻ യൂറോപ്
  •   അന്റാർട്ടിക്ക
273 ta ovoz


അമേരിക്കയുടെ ലെബ്രോൺ ജെയിംസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
So‘rovnoma
  •   ബേസ്ബോൾ
  •   ബാസ്കറ്റ് ബോൾ
  •   സോക്കർ
  •   റഗ്ബി
267 ta ovoz


2024 ലെ ഓ. എൻ. വി സാഹിത്യ പുരസ്‌കാരം ജേതാവ്?
So‘rovnoma
  •   ടി പത്മനാഭൻ
  •   സി രാധാകൃഷ്ണൻ
  •   പ്രതിഭാറായ്
  •   ഇവരെല്ലാം
273 ta ovoz


2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിക്കുക i.പുരുഷ വിഭാഗം സിംഗിൾസ് ജേതാവ് സ്പെയിനിന്റെ കാർലോസ് അൽക്കാരസ് ii.വനിത വിഭാഗം സിംഗിൾസ് ജേതാവ് ബെലറസിന്റെ ഇഗ സ്വിയാടെക്
So‘rovnoma
  •   (i) ശരി, (ii) തെറ്റ്
  •   (i) & (ii) ശരി
  •   (i) തെറ്റ്, (ii) ശരി
  •   (i) & (ii) തെറ്റ്
244 ta ovoz


18 - ആം ലോക്സഭയുടെ സ്പീക്കർ?
So‘rovnoma
  •   രാഹുൽ ഗാന്ധി
  •   ഭർതൃഹരി മെഹ്താബ്
  •   ഓം ബിർള
  •   കെ സി വേണുഗോപാൽ
285 ta ovoz


നിലവിൽ ഇന്ത്യയിൽ എത്ര റംസാർ സൈറ്റുകളുണ്ട് (2024 സെപ്റ്റംബർ 15 പ്രകാരം )?
So‘rovnoma
  •   88
  •   80
  •   82
  •   85
283 ta ovoz


2024 ജൂൺ 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024-25 വർഷത്തെ കേന്ദ്ര ബജറ്റ് പ്രകാരം കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാനം താഴെ പറയുന്നവയിൽ ഏതാണ്?
So‘rovnoma
  •   കോർപറേറ്റ് ടാക്സ്
  •   കടംവാങ്ങലും മറ്റു ബാധ്യതകളും
  •   GST
  •   ആദായ നികുതി
276 ta ovoz


𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓 dan repost
🔖𝐏𝐃𝐅 -𝐌𝐈𝐒𝐒𝐈𝐎𝐍 𝐋𝐃𝐂 2024

NCERT SCERT BOOKS PDF

NCERT +1 +2 BOOKS PDF

QUESTION BANK OF PSC

CPO/WCPO FIREMAN /FIREWOMAN
BEAT FOREST OFFICER SPECIAL TOPICS


⭐LP/UP QUESTION PAPERS

⭐DEGREE LEVEL QUESTION PAPERS

⭐MEM
PYQ

⭐GRAMMAR AND VOCABU
LARY NOTES

⭐IMPORTAN
T LAW

PART II

⭐PSC BULLET
IN

⭐KERALA GOVT SCHEMES

⭐E
CONOMICS PYQ

⭐INDIAN GEOGRAPHY PYQ

LGS PYQ

COMPLETE SYLLABUS

𝐓𝐇𝐄 𝐂𝐎𝐌𝐏𝐋𝐄𝐓𝐄 𝐒𝐎𝐋𝐔𝐓𝐈𝐎𝐍 𝐅𝐎𝐑 𝐀𝐋𝐋 𝐓𝐇𝐄 𝐔𝐏𝐂𝐎𝐌𝐈𝐍𝐆 𝐏𝐒𝐂 𝐄𝐗𝐀𝐌𝐒 🗃📞

✔️MISSION LDC 2024


𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓 dan repost
വലിയൊരു സമ്മാനം കൂടി ❤️‍🔥

വരാനിരിക്കുന്ന പരീക്ഷകളിലെ 1 മാർക്ക്‌ 2023 24 വർഷങ്ങളിലെ എല്ലാ പുരസ്കാരങ്ങൾ ഒരു കുടക്കീഴിൽ 🔰


🔥ജ്ഞാന പീഠം award

58th: രംഭദ്രചര്യ & ഗുൽസാർ
57: ദാമോദർ മൗസോ


🔥മാതൃഭൂമി book of the year

2024- Devika Rege- Quarter life
2023- Peggy Mohan- The King, Wanderers & Merchants


🔥സ്വാതി സംഗീത പുരസ്കാരം

2021- PR കുമാര കേരള വർമ
2020- K. ഓമനക്കുട്ടി
2019- TM കൃഷ്ണ
1997 (1st): ഷെമ്മാൻകുടി ശ്രീനിവാസ അയ്യർ


🔥2023: 16th മലയാറ്റൂർ: ബെന്യാമിൻ- നിശ്ശബ്ദ സഞ്ചാരങ്ങൾ -യുവ എഴുത്തു കാരി :വി. കെ. ദീപ - "വുമൺ ഈറ്റേഴ്‌സ് "

🔥2024-17 th സാറാ ജോസഫ് എസ്തേർ
യുവ എഴുത്തുകാരി : രജനി സുരേഷ് -"വള്ളുവനാടൻ വിഷുക്കുടുക്ക "



🔥അക്ബർ കക്കട്ടിൽ award
2023: സമുദ്രശില


🔥കടമ്മനിട്ട award

2024: റഫീക്ക് അഹമ്മദ്‌
2023: പ്രഭാവർമ്മ
2022: KG ശങ്കരപിള്ള

2023-24: MK സാനു award
MT വാസുദേവൻ നായർ


🔥ഓടക്കുഴൽ award

2023: PN ഗോപികൃഷ്ണൻ- കവിത മാംസ ഭോജിയാണ്
2022: അമ്പികസുധൻ മാങ്ങാട് - പ്രണവായു
2021: സാറ ജോസഫ് - ബുധിനി
2019: N. പ്രഭാകരൻ- മായാമനുഷ്യൻ
1st: 1968- ബാലകവി രാമൻ
1969: വെണ്ണിക്കുളം (1st psc ans)


🔥ഹരിവരാസനം (1lakh/-)

2024: PK വീരമണി ദാസൻ
2023: ശ്രീകുമാരൻ തമ്പി
2022: ആലപ്പി
2021: MR വീരമണി രാജു
2012(1st): KJ യേശുദാസ്


🔥വ്യാസ് സമ്മാൻ

33) 2024: പുഷ്പ ഭാരതി- യാദേ
32) 2023: ഗ്യാൻ ചതുർവേദി - പാകൽഖാന
31) 2022: അഷ്‌കർ വജാഹത്- മഹാബലി

🔥 എഴുത്തച്ഛൻ award

2023- 31st: SK വസന്തൻ
കൃതികൾ:
കേരള സംസ്കാര ചരിത്ര നിഘണ്ടു
നമ്മൾ നടന്നവഴികൾ
പടിഞ്ഞാറൻ കാവ്യമീമാംസ
സാഹിത്യ സംവാദങ്ങൾ
2022- 30th: സേതു
2021-29th: P. വത്സല

🔥 വയലാർ award

2023- 47th: ശ്രീകുമാരൻ തമ്പി- ജീവിതം ഒരു പെണ്ടുലം
2022- 46th: S.ഹരീഷ്‌- മീശ
2021- 45th: ബെന്യാമിൻ - മാന്തളിരിലെ
2020- 44: ഏഴാച്ചേരി രാമചന്ദ്രൻ- ഒരു വെർജിനിയൻ വെയിൽക്കാലം


🔥JCB award- 25 lakh/-

2023: പെരുമാൾ മുരുകൻ- ആളണ്ട പാച്ചി (transla: Fire bird- ജനനി കണ്ണൻ)
വിവർത്തനം- 10 lakh/-
2022: ഖാലിദ് ജാവേദ്- The Paradise of Food (transla: Baran Farooqi)
2021: എം. മുകുന്ദൻ- ഡൽഹി ഗാഥകൾ
2020: S. ഹരീഷ്‌
2018(1st): ബെന്യാമിൻ- മുല്ലപ്പൂമണമുള്ള പകലുകൾ (transla: ഷഹനാസ് ഹബീബ്- Jasmine Days)


🔥സരസ്വതി സമ്മാൻ
-
15 lakh (KK Birla foundation)
33rd: പ്രഭാവർമ- രൗദ്ര സാഥ്വികം
(After 12 years to മലയാളം)

1st(1991): ഹരിവംശ് റായ് ബച്ചൻ (നൂറ്റാണ്ടിന്റെ കവി)

1st മലയാളി(1995): ബലമാണിയമ്മ- നിവേദ്യം
2nd മലയാളി(2005): അയ്യപ്പപ്പണിക്കർ- അയ്യപ്പപ്പണിക്കരുടെ കൃതികൾ
3rd (2012): സുഗതകുമാരി- മണലെഴുത്ത്
4th: പ്രഭാവർമ്മ- രൗദ്ര സാഥ്വികം

2022: ശിവശങ്കരി- സൂര്യവംശ്
2021: രാം ദർശ് മിശ്ര - മേം തു യഹാ ഹൂ
2020: ശരൺ കുമാർ ലിംബാലെ- സനാഥൻ
2019: വസുദേവ് മോഹി - check book


🔥ജ്ഞാനപ്പാന

2024: രാധാകൃഷ്ണൻ കാക്കശ്ശേരി
2023: വി മധുസൂദനൻ നായർ
2022: കെ ജയകുമാർ
2021: ബി ശ്രീദേവി

🔥 മാതൃഭൂമി

2023: പോൾ സക്കറിയ
2022: സേതു
2021: കെ സച്ചിദാനന്ദൻ


നിങ്ങൾക്ക് ഇത് ഉപകാരപ്പെട്ടെങ്കിൽ അഭിപ്രായം സ്നേഹവും വാരിവിതറണെ ♥️


പഠനം ആവേശകരമാക്കൂ 🔥

@missionldc007 ✅❌

4.1k 0 439 8 96

𝗠𝗜𝗦𝗦𝗜𝗢𝗡 𝗟𝗗𝗖 2024 🎓 dan repost
𝐋𝐃 𝐂𝐋𝐄𝐑𝐊 പരീക്ഷ എഴുതുന്നവർക്ക് ഞങ്ങളുടെ വക വലിയൊരു സമ്മാനം  #teammissionldc2024 ♥️

0.𝐋𝐃𝐂 𝐌𝐀𝐈𝐍𝐒 𝐒𝐏𝐂𝐈𝐀𝐋 𝐎𝐑𝐈𝐄𝐍𝐓𝐀𝐓𝐈𝐎𝐍 𝐂𝐋𝐀𝐒𝐒 𝐅𝐎𝐑 𝐁𝐄𝐆𝐆𝐈𝐍𝐄𝐑𝐒

1. 2023 ജനുവരി മുതൽ 2024 മെയ് വരെയുള്ള 𝐒𝐔𝐑𝐄𝐒𝐇𝐎𝐓 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑 𝐏𝐃𝐅

2.2024-2025 കേന്ദ്ര ഇടക്കാല ബജറ്റ് & 2024-2025 കേരള ബജറ്റ് 𝐐𝐔𝐈𝐙 𝐁𝐎𝐓

3.5-10 ക്ലാസ് വരെയുള്ള 𝐒𝐂𝐄𝐑𝐓 𝐒𝐂𝐈𝐄𝐍𝐂𝐄 പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട ടേബിളുകളും ഫോട്ടോകളും

4.𝐈𝐓 എന്ന വിഷയത്തിലെ 3 മാർക്കും സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന 𝐋𝐀𝐖𝐓𝐄𝐂𝐇 𝐏𝐃𝐅

5. കേരളത്തിലെ പ്രധാന പദവികൾ  𝐐𝐔𝐈𝐙 𝐁𝐎𝐓

6. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ , കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനഡ് ഗവർണർമാർ 𝐌𝐄𝐆𝐀 𝐐𝐔𝐈𝐙 𝐁𝐎𝐓

7.𝐋𝐃𝐂 𝐁𝐋𝐔𝐄𝐏𝐑𝐈𝐍𝐓 𝐂𝐔𝐑𝐑𝐄𝐍𝐓 𝐀𝐅𝐅𝐀𝐈𝐑 𝐁𝐘 𝐒𝐔𝐉𝐄𝐒𝐇 𝐏𝐔𝐑𝐀𝐊𝐊𝐀𝐃

8. സുപ്രധാന നിയമങ്ങൾ എന്ന ടോപ്പിക്കിലെ 5 മാർക്ക് 𝐕𝐎𝐂𝐀𝐁𝐒 𝐏𝐃𝐅

9. കുടുംബശ്രീ എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും 𝐐𝐔𝐈𝐙 𝐁𝐎𝐓

10.2021-2024 വരെ കേരള പിഎസ്സി ചോദിച്ച മുഴുവൻ മലയാളം ചോദ്യങ്ങളും

11. പുതിയ കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും  𝐏𝐃𝐅

12. 2021 - 2024 വരെ കേരള പിഎസ്സി ചോദിച്ച മുഴുവൻ ഇംഗ്ലീഷ് ചോദ്യങ്ങൾ

13.5-10 ക്ലാസ് വരെയുള്ള 𝐒𝐂𝐄𝐑𝐓 𝐒𝐎𝐂𝐈𝐀𝐋 𝐒𝐂𝐈𝐄𝐍𝐂𝐄 പാഠഭാഗങ്ങളിലെ പ്രധാനപ്പെട്ട ടേബിളുകളും ഫോട്ടോകളും

14. © ആദിത്യ 𝐋1 © ചന്ദ്രയാൻ  1,2,3

©2024 ഫ്രഞ്ച് ഓപ്പൺ ©𝐆 20 ഉച്ച കോടി  © 𝐊-𝐒𝐌𝐀𝐑𝐓  ©96𝐓𝐇 𝐎𝐒𝐂𝐀𝐑

15.2021-2024 വരെ കേരള പിഎസ്സി ചോദിച്ച സാമ്പത്തിക ശാസ്ത്ര ചോദ്യങ്ങൾ

16.2023-2024 വർഷങ്ങളിലെ പ്രധാനപ്പെട്ട കായിക ആനുകാലിക ചോദ്യങ്ങൾ 𝐏𝐃𝐅

17.2021-2022-2023-2024 വർഷങ്ങളിലെ നോബൽ പുരസ്കാരങ്ങൾ 𝐏𝐃𝐅

18.2023-2024 ഭാരതരത്ന പുരസ്കാരം 𝐂𝐎𝐌𝐏𝐋𝐄𝐓𝐄 𝐏𝐃𝐅

19.2022ജനുവരി മുതൽ 2024 വരെ പത്രങ്ങളിൽ വന്ന കേരള സർക്കാർ പദ്ധതികൾ  𝐂𝐎𝐌𝐏𝐋𝐄𝐓𝐄 𝐏𝐃𝐅

20.500+𝐏𝐃𝐅+1234 𝐕𝐎𝐈𝐂𝐄 𝐂𝐋𝐀𝐒𝐒+800+ 𝐂𝐋𝐀𝐒𝐒 𝐍𝐎𝐓𝐄𝐒=𝐂𝐎𝐌𝐏𝐋𝐄𝐓𝐄 𝐒𝐎𝐋𝐔𝐓𝐈𝐎𝐍 𝐅𝐎𝐑 𝐊𝐄𝐑𝐀𝐋𝐀 𝐏𝐒𝐂 =𝐌𝐈𝐒𝐒𝐈𝐎𝐍𝐋𝐃𝐂2024

5 𝐇𝐎𝐔𝐑 𝐌𝐄𝐆𝐀 𝐌𝐀𝐑𝐀𝐓𝐇𝐎𝐍 𝐂𝐋𝐀𝐒𝐒 ❌

പരീക്ഷ ഏതുമായിക്കൊള്ളട്ടെ നിങ്ങൾക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ. ഞങ്ങൾ പറഞ്ഞ വാക്കുപാലിച്ചു. ഇനി പരീക്ഷ എഴുതി വിജയം കൈവരിക്കേണ്ടത് നിങ്ങളാണ്..♥️

In order to succeed, your desire for success should be greater than your fear of failure✖️

ഇന്ന് ടെലിഗ്രാം നിന്ന് കത്തണം 🔥 എല്ലാവരും സ്നേഹം വാരി വിതറു♥️

നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മൾക്ക് മുന്നോട്ടുള്ള കരുത്തും ഊർജവും ♥️

3.9k 0 179 3 45

🌸 സന്തോഷതിൻ്റെയും സമാധാനത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ആയുരാരോഗ്യത്തിൻ്റെയും നിറവോടെ ഏവർക്കും ഓണാശംസകൾ..🥰❤️

🌼TEAM MISSION LDC🌺


LGS പരീക്ഷയ്ക്ക് CONFIRMATION നൽകിയവരുടെ എണ്ണം

━━━━━━━━━━━━━━━━━

✅തിരുവനന്തപുരം - 47804

✅കൊല്ലം - 28741

✅കണ്ണൂർ - 19421

✅പത്തനംതിട്ട - 11457

✅തൃശൂർ - 18906

✅കാസർഗോഡ് - 12703

✅കോട്ടയം - 12016

✅പാലക്കാട് - 29047

✅ഇടുക്കി - 10094

✅വയനാട് - 10702

✅മലപ്പുറം - 30448

✅എറണാകുളം - Confirmation വന്നില്ല

✅ആലപ്പുഴ- Confirmation വന്നില്ല

✅കോഴിക്കോട് - Confirmation വന്നില്ല

━━━━━━━━━━━━━━━━━
JOIN @MISSIONLDC007 🎯

ഈ വർഷം ഇനി വരാനിരിക്കുന്ന ഏറ്റവും വലിയ പരീക്ഷക്കായി തയ്യാറെടുക്കാം 🔥


10TH LEVEL MARKED @VOCABSPEDIA.pdf
99.8Mb
𝐇𝐢𝐢 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐏𝐞𝐨𝐩𝐥𝐞 ❤️

ഇതാ എല്ലാവർക്കും ഒരു ഓണ സമ്മാനം 🌸

2021- 2024 സെപ്റ്റംബർ വരെയുള്ള 𝐋𝐃𝐂 𝐌𝐀𝐈𝐍𝐒 ഉത്തരം മാർക്ക് ചെയ്ത ചോദ്യപേപ്പർ 🪻

75 ചോദ്യപേപ്പറിൽ നിന്നുമായി 7000+ ലധികം ചോദ്യങ്ങൾ 🌻

നമ്മുടെ കുടുംബത്തിലെ എല്ലാവരും ഇത് നിങ്ങളുടെ പഠനത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക ❤️

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🍁


എല്ലാവരും സ്നേഹം വാരി വിതറു🍀


MISSIONLDC 2024 🦚

5.4k 0 192 23 128

❤️HAPPY ONAM DEARS❤️

😍10 CURRENT AFFAIRS ചോദ്യങ്ങളാണ് മുകളിൽ തന്നിരിക്കുന്നത്. നിങ്ങൾക്ക് കിട്ടിയ മാർക്ക്‌ കമന്റ് ചെയ്യുക 👇


ബഹിരാകാശത്തേക്ക് ഉപഗ്രഹം എത്തിച്ചതിന് ശേഷം തിരികെ റൺവെയിലേക്ക് ലാൻഡ് ചെയ്യാനാകുന്ന ഇസ്രോയുടെ പുനരുപയോഗശേഷിയുള്ള വിക്ഷേപണ വാഹനം(RLV)?
So‘rovnoma
  •   അഗ്നി V
  •   പിനാക
  •   പ്രചണ്ഡ്
  •   പുഷ്പക്
1355 ta ovoz

20 ta oxirgi post ko‘rsatilgan.