രക്ഷകനായി ബെല്ലിങ്‌ഹാം🏴
സിറ്റിയെ തകർത്തു മാഡ്രിഡ്!🇪🇸🔥യുവേഫ ചാമ്പ്യൻസ് ലീഗ് 🇪🇺 നോക്ക് ഔട്ട് റൌണ്ട് പോരാട്ടത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ🏟 നടന്ന ആദ്യ പാദ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മാഞ്ചെസ്റ്റെർ സിറ്റിയെ തോല്പിച്ചത്.⚡️ മാഡ്രിഡിനായി 🇫🇷എംബപ്പേയും ഡിയാസും ഓരോ ഗോൾ വീതം നേടി.⚽️ സിറ്റിക്കായി 🇳🇴ഹാലാൻഡ് രണ്ടു തവണ ലക്‌ഷ്യം കണ്ടു.🎯 ഇഞ്ചുറി ടൈമിൽ 🏴ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്‌ഹാം മാഡ്രിഡിന്റെ വിജയ ഗോൾ കണ്ടെത്തി.⚽️
ഫുൾ ടൈം⏰
🏴മാൻ. സിറ്റി- 2️⃣
⚽️ E. Haaland 19', 80'(P)
🇪🇸റയൽ മാഡ്രിഡ്- 🟥
⚽️ K. Mbappé 60'
⚽️ B. Diaz 86'
⚽️ J. Bellingham 90+2'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam©ഫുട്ബോൾ ലോകം⚽️