മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാർ!😮💨🏆135-ാമത് ഡ്യൂറൻഡ് കപ്പ് ഫൈനൽ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഈസ്റ്റ് ബംഗാൾ FC 17-ാം തവണയും കിരീടത്തിൽ മുത്തമിട്ടു.🔥
1st Half:
10' ⚽️ ബിപിൻ: ഈസ്റ്റ് ബംഗാളിന് തുടക്കത്തിൽ തന്നെ ലീഡ്! (1-0)🎯
11' ⚽️ എഡ്മണ്ട്: ആധിപത്യം ഉറപ്പിച്ച് രണ്ടാമത്തെ ഗോൾ! (2-0)⚡️
22' ⚽️ എഡ്മണ്ട്: മോഹൻ ബഗാൻ പ്രതിരോധം തകർത്ത് മൂന്നാം ഗോൾ! (3-0)💥
33' ⚽️ മൻവീർ: മോഹൻ ബഗാന്റെ ആശ്വാസ ഗോൾ! (3-1)⚽️
44' ⚽️ എഡ്മണ്ട്: തകർപ്പൻ ഹാട്രിക്കോടെ ഈസ്റ്റ് ബംഗാളിന്റെ നാലാം ഗോൾ! (4-1)🔥
2nd Half:
രണ്ടാം പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. ഏകപക്ഷീയമായ ആധിപത്യത്തോടെ ഈസ്റ്റ് ബംഗാളിന് കിരീടവിജയം.❤️🔥
ടെലിഗ്രാം ലിങ്ക് 🖇 :
https://t.me/football_lokamWhatsApp 🪀 :
https://whatsapp.com/channel/0029Va9LJR80VycM1FMhdC1zInstagram 📲 :
https://www.instagram.com/_footballlokam©️ഫുട്ബോൾ ലോകം