അബദ്ധത്തിൽ ഡിലീറ്റ് / ക്ലിയർ ചെയ്തുപോയ വാട്സാപ്പ് ചാറ്റ് തിരിച്ചെടുക്കാൻ...
1. File manager ഓപ്പണാക്കി
Android > media തുറന്ന് അതിലുള്ള com.whatsapp എന്ന ഫോൾഡർ rename ചെയ്ത് com.whatsapp1 എന്നോ മറ്റോ ആക്കുക.
2. Folder rename ആയി എന്നുറപ്പാക്കിയതിനു ശേഷം WhatsApp uninstall ചെയ്യുക.
3. Android > media ഓപ്പണാക്കി com. whatsapp ഫോൾഡർ rename ചെയ്ത് തിരികെ പഴയ പേരിൽ തന്നെയാക്കുക.
4. WhatsApp ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യുക.
( Chat restore സമയത്ത് Google Drive backup ആണ് കാണിക്കുന്നത് എങ്കിൽ drive.google.com ൽ പോയി settings എടുത്ത് my apps ൽ നിന്നും WhatsApp disconnect ചെയ്തതിനു ശേഷം step 1 മുതൽ ഒന്നൂടെ ചെയ്യുക.)
Read more: WhatsApp chats: Backup & restore. അറിയേണ്ടതെല്ലാം...
https://t.me/DeonWrites/755