പ്രയാണം ഇന്നലെകളിലൂടെ...


Channel's geo and language: India, Malayalam
Category: Education


📩 prayaanaminnalakalilude@gmail.com
വെറുതെ യുദ്ധം ചെയ്തിട്ട് കാര്യമില്ല.. പരാജയം മാത്രമേ സമ്മാനിക്കൂ... എതിരാളിയുടെ (PSC) ശക്തി മനസ്സിലാക്കി,തൻ്റെ  ദൗർഭല്യങ്ങൾ മനസ്സിലാക്കി,തന്ത്രങ്ങൾ മെനയുക..അത് ഇന്നലെകളിൽ നടന്ന ചോദ്യപേപ്പറുകളിലൂടെ മാത്രമേ മനസ്സിലാകൂ

Related channels  |  Similar channels

Channel's geo and language
India, Malayalam
Category
Education
Statistics
Posts filter


LGS- VARIOUS(TVM,Kottayam, THRISSUR) _.pdf
328.4Kb
Question Paper Code:170-2024  Medium:Malayalam/Tamil/Kannada, Category Code:535/2023,  Post LGS- Various- Thiruvananthapuram,Kottayam, Thrissur Date Of Test:30-Nov-2024

📌Questions Paper&Final answer key

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


Pharmacist Grade II Ayurveda - Indian Systems of Medicine.pdf
113.2Kb
Question Paper Code:122/2024/OL, Category Code: 319/2023, Pharmacist Grade II Ayurveda - Indian Systems of Medicine, Date of Test 26-11-2024

📌Question Paper & Provisional answer key

നോക്കേണ്ട ചോദ്യങ്ങൾ

✅32,77,79,95,96,97,98,99

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


Assistant_Professor_in_Oral_Pathology_and_Microbiology_Kerala_Medical.pdf
98.8Kb
Question Paper Code:121/2024/OL, Category Code: 292/2023,  Assistant Professor in Oral Pathology and Microbiology
Kerala Medical Education Service, Date of Test 26-11-2024
📌Question Paper & Provisional answer key

നോക്കേണ്ട ചോദ്യങ്ങൾ

✅15,22,24,25,75,88,100


Priority_Sector_Officer_Kerala_State_Co_Operative_Bank_Ltd_.pdf
112.3Kb
Question Paper Code:120/2024/OL, Category Code: 432/2023,  Priority Sector Officer - Kerala State Co Operative Bank Ltd. Date of Test 26-11-2024
📌Question Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
1,5,7,9,13,14,21,22,23,37,52,58,64,66,68,70,76,77,80,85,88,90,91,92,93,94

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


ലോകപ്രസിദ്ധ തത്വചിന്തകനായ സോക്രട്ടീസിന്റെ വരികൾ
'എനിക്ക് ഒന്നും അറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം'

അറിവിന്റെ ഒരു വലിയ ലോകത്താണ് നാം ജീവിക്കുന്നത്, ലോകത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ച്തന്നെയും കൂടുതൽ അന്വേഷിക്കുമ്പോഴും അറിയുമ്പോഴും നാം അത്ഭുതപ്പെട്ടുപോകും ,നാം മനസ്സിലാക്കിയ അറിവുകൾ എത്ര ചെറുതാണെന്ന്.നമ്മുടെ ജീവിതകാലത്ത് നമുക്കർജിച്ചെടുക്കാൻ കഴിയുന്ന ഈ അറിവുകൾ വളരെ കുറച്ചുമാത്രമായിരിക്കും.ഈ തിരിച്ചറിവുണ്ടാകുമ്പോഴാണ് നമ്മൾക്ക് എളിമയുണ്ടാകുന്നത്,ഇത് ജീവിതത്തിൽ ഏറ്റവും വലിയ പാഠമായി മാറുന്നു.


LD Clerk (Tamil and Malayalam Knowing).pdf
269.0Kb
Question Paper Code:178-2024,  Medium:English, Category Code:598/2023,599/2023,  Post & Department:Clerk (Tamil and Malayalam Knowing)- Preliminary Examination 598/2023, Date Of Test:14-Dec-2024
📌Questions Paper&Provisional answer key
💥 41 മുതൽ 100 വരെയുള്ള ചോദ്യങ്ങൾ മാത്രം നോക്കിയാൽ മതി... തമിഴ് അറിയാമെങ്കിൽ കണക്ക് ചോദ്യങ്ങൾ കൂടി നോക്കുന്നത് നല്ലതാണ്...
ചോദ്യമേഖല: - GK,ENGLISH, MALAYALAM,MATHS

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


LDC,Theatre Assistant,Museum Attendant- Main Examination_.pdf
322.2Kb
Question Paper Code:173-24 M
Question Paper Medium:Malayalam
Category Code:256/2017,729/2022
Name Of Post & Department:Theatre Assistant/ Museum Attendant- Main Examination 729/2022,
Date Of Test:05-Dec-2024

📌Question Paper&Final answer key

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


21k..❤️എത്ര വൈകിയാലും ചോദ്യപേപ്പർ എല്ലാം പ്രയാണത്തിൽ കിട്ടും എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..നിങ്ങളുടെ ഈ സ്നേഹവും പിന്തുണയുമാണ് പ്രയാണെത്തെ എന്നും മുന്നോട്ട് നയിക്കുന്നത്😊


കറൻ്റ് അഫേഴ്സ് പഠിക്കാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതി ഏതാണ്?
Poll
  •   TOPIC WISE CA
  •   MONTHLY CA
  •   YEARLY CA
  •   Poll chekk
4430 votes


കുറച്ച് കാര്യങ്ങൾ പറയാനുണ്ടേ...😊


DEPUTY MANAGER (TECHNICAL) (TRAVANCORE SUGARS AND CHEMICALS).pdf
298.6Kb
Question Paper Code:100-24
Question Paper Medium:English
Category Code:676/2023
Name Of Post & Department:DEPUTY MANAGER (TECHNICAL) (TRAVANCORE SUGARS AND CHEMICALS
Date Of Test:27-Nov-2024
📌Questions Paper&Provisional answer key

നോക്കേണ്ട ചോദ്യങ്ങൾ

ചോദ്യ നമ്പർ: -✅55,62,70,72,77,92,93

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


ACCOUNTANT GR.III (Kerala State Coir Corporation Ltd.).pdf
203.7Kb
Question Paper Code:099-24
Question Paper Medium:English
Category Code:130/2023
Name Of Post & Department:ACCOUNTANT GR.III (Kerala State Coir Corporation Ltd.)
Date Of Test:27-Nov-2024

📌Questions Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യനമ്പർ :-✅5,11,13, 23,32,33,34,43,50,65,69,78

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


Video is unavailable for watching
Show in Telegram
ഇത് ISRO യുടെ കഥ..❤️


മുന്നേ ജോലി ചെയ്ത സ്ഥാപനത്തിലെ ആശ വർക്കറെ അപ്രതീക്ഷിതമായി കണ്ടുമുട്ടി..ഞാറാഴ്ച അല്ലെ..എങ്ങോട്ടാണെന്ന ചോദ്യത്തിൽ "ക്ലാസിലേക്കാണ്..+2 തുല്യത പരീക്ഷ എഴുതുന്നുണ്ട്..വീട്ടിലെ ജോലിയെല്ലാം ചെയ്ത് തീർത്ത് ഓടുന്ന ഓട്ടമാണ്.." സമയം നഷ്ടപ്പെടുത്തരുതല്ലോ..പിന്നെ കാണാം എന്നും പറഞ്ഞ് ബസ്സ് കയറി..
പഠനത്തിൽ ഒരു ജിജ്ഞാസവും,ആനന്ദവും,കൗതുകവും എല്ലാം നമുക്ക് കണ്ടെത്താൻ പറ്റുമെങ്കിൽ പ്രായം ഒന്നും ഒരു തടസ്സമല്ല..സമൂഹം നമുക്ക് മുന്നിൽ വരച്ച പ്രായവും വിദ്യാഭ്യാസത്തിൻ്റെയും വേലികളൊക്കെ എന്നേ പൊളിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...😊


പൊന്നുചെക്കാ..🔥


Video is unavailable for watching
Show in Telegram


JUNIOR_INSTRUCTOR_STENOGRAPHER_SECRETARIAL_ASSISTANT_ENGLISH_.pdf
237.2Kb
Question Paper Code:160-2024, Medium:English, Category Code:667/2023, Post & Department:JUNIOR INSTRUCTOR (STENOGRAPHER SECRETARIAL ASSISTANT-ENGLISH), Date Of Test:15-Nov-2024
📌Questions Paper&Final answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-✅15,36,38,46, 59,61,62,63,64,65,66,
67,68,69,70,73,74,76,82,86,
87,88,90,91,92,93,94,95,96,
97,98,99,100


💥ചോദ്യമേഖല :-IT,ENGLISH

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


Tracer- Soil Survey and Soil Conservation.pdf
204.9Kb
Question Paper Code:164/2024
Question Paper Medium:English
Category Code:600/2023
Name Of Post & Department:Tracer- Soil Survey and Soil Conservation 600/2023
Date Of Test:22-Nov-2024
📌Questions Paper&Provisional answer key

നോക്കേണ്ട ചോദ്യങ്ങൾ

ചോദ്യ നമ്പർ :-✅1,5,8,13,17,27,28,29,30,65,
70,71,72,73,81,91,93,94,99


"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


SCIENTIFIC_OFFICER_CHEMISTRY_Forensic_Science_Laboratory.pdf
272.8Kb
Question Paper Code:163-2024
Question Paper Medium:English
Category Code:633/2023
Name Of Post & Department:SCIENTIFIC OFFICER (CHEMISTRY) (Police (Forensic Science Laboratory))
Date Of Test:21-Nov-2024
📌Questions Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-✅1,2,6,8,21,22,24,58,60,62,65,67,93,97,99

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"


JUNIOR_INSTRUCTOR_DIGITAL_PHOTOGRAPHER_Industrial_Training.pdf
177.8Kb
Question Paper Code:136-2024,  Medium:English, Category Code:650/2023, Post & Department:JUNIOR INSTRUCTOR (DIGITAL PHOTOGRAPHER) (Industrial Training), Date Of Test:18-Nov-2024
📌Questions Paper&Provisional answer key
നോക്കേണ്ട ചോദ്യങ്ങൾ
ചോദ്യ നമ്പർ :-✅1,2,3,410,15,20,23,26,37,50,72,74,79,80,88,98,99

"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

20 last posts shown.