മുന്നേ ജോലി ചെയ്ത സ്ഥാപനത്തിലെ ആശ വർക്കറെ അപ്രതീക്ഷിതമായി കണ്ടുമുട്ടി..ഞാറാഴ്ച അല്ലെ..എങ്ങോട്ടാണെന്ന ചോദ്യത്തിൽ "ക്ലാസിലേക്കാണ്..+2 തുല്യത പരീക്ഷ എഴുതുന്നുണ്ട്..വീട്ടിലെ ജോലിയെല്ലാം ചെയ്ത് തീർത്ത് ഓടുന്ന ഓട്ടമാണ്.." സമയം നഷ്ടപ്പെടുത്തരുതല്ലോ..പിന്നെ കാണാം എന്നും പറഞ്ഞ് ബസ്സ് കയറി..
പഠനത്തിൽ ഒരു ജിജ്ഞാസവും,ആനന്ദവും,കൗതുകവും എല്ലാം നമുക്ക് കണ്ടെത്താൻ പറ്റുമെങ്കിൽ പ്രായം ഒന്നും ഒരു തടസ്സമല്ല..സമൂഹം നമുക്ക് മുന്നിൽ വരച്ച പ്രായവും വിദ്യാഭ്യാസത്തിൻ്റെയും വേലികളൊക്കെ എന്നേ പൊളിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...😊