🍂🍂🍂മരണം ആഗ്രഹിക്കുന്ന ഒരു നിമിഷം എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടാകും. സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ നിൽക്കുമ്പോൾ. ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന കടുത്ത നിരാശയിൽ. ആഗ്രഹിച്ചതുപൊലൊരു ജീവിതം കിട്ടാത്തപ്പോൾ. തിരിച്ചടികളുടെ വേദന അസഹനീയമാകുമ്പോൾ.
ഏറ്റവും പ്രിയപ്പെട്ടവർ അപ്രതീക്ഷിതമായി വിട്ടുപോകുമ്പോൾ. ഇതിനൊക്കെപ്പുറമെ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റോ കുറ്റമോ ലോകത്തിന്റെ കണ്ണിൽപ്പെടുമ്പോൾ. എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അതു സംഭവിക്കാം. മരണാഭിമുഖ്യം. പൊതുവേ മിക്കവരും ഇത്തരം അനുഭവത്തെ അജീവിക്കുന്നു. കടുത്ത കാലഘട്ടം അതിജീവിച്ച് ജീവിതത്തിന്റെ വിളനിലങ്ങളിൽ ആഗ്രഹങ്ങളുടെ വിത്തുപാകുന്നു. ഋതുഭേദങ്ങളുടെ സംഗീതത്തിനായി കാത്തിരിക്കുന്നു. മരണം ആഗ്രഹിച്ചതിലും തീക്ഷ്ണമായി ജീവിതത്തെ വാരിപ്പുണരുന്നു.
ദക്ഷിണ കൊറിയന്‍ എഴുത്തുകാരിയായ ഹാൻ കാ ങ്ങി ന്റെ മാൻബൂകർപുരസ്കാരം പുരസ്കാരം നേടിയ പുസ്തകം .. തികച്ചും മൌലികവും നൂതനാവുമായ രചന മൊഴിമാറ്റം നിർ വഹിച്ചിരികുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സി വി ബാലകൃഷ്ണൻ
@aksharajalakam