🍂ജീവിതനൗക' എന്ന സിനിമ ഇറങ്ങിയ 1951-ലെ ജനനം മുതൽ 1965 വരെയുള്ള പതിനഞ്ചു വർഷക്കാലത്തെ ജെസ്സിക്കയുടെ ജീവിതകഥയും അതിനു പശ്ചാത്തലമായി നിന്ന ലന്തൻ ബത്തേരി ദ്വീപിന്റേയും, നവകേരളത്തിന്റേയും, സ്വതന്ത്രഭാരതത്തിന്റേയും, ലോകത്തിന്റെ തന്നെയും ചിത്രമാണ് നോവലിലുള്ളത്...
ലന്ത്ൻ ബത്തേരിയിലെ ലുത്തിനിയകൾ
--- എൻഎസ് മാധവൻ
കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കൃതി
@aksharajalakam
ലന്ത്ൻ ബത്തേരിയിലെ ലുത്തിനിയകൾ
--- എൻഎസ് മാധവൻ
കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കൃതി
@aksharajalakam