■ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യൂ ചാറ്റർജിക്ക്
■ ഉപമന്യൂ ചാറ്റർജിയുടെ ‘ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്’ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്
■ സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന അവാർഡാണ് ജെ.സി.ബി.
■ പുരസ്കാരത്തുക 25 ലക്ഷം രൂപയാണ്.
■ മലയാളത്തിൽ ആദ്യമായി 2018-ൽ ജെസിബി പുരസ്കാരം ലഭിക്കുന്നത് എഴുത്തുകാരൻ ബെന്യാമിനാണ്.അദ്ദേഹത്തിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലായിരുന്നു പുരസ്കാരത്തിന് അർഹമായത്
■ എസ്. ഹരീഷിന്റെ മീശ എന്ന നോവലിനും (2020), എം. മുകുന്ദന്റെ ദൽഹി ഗാഥകൾക്കും (2021) ഇതിനോടകം ജെ.സി.ബി. അവാർഡ് ലഭിച്ചിട്ടുണ്ട്.
@CAHACKERSS