✦ ഗസ്സയിലെ നമ്മുടെ സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യതയുള്ളതും, അല്ലാത്തതുമായ സമയങ്ങളിൽ ദുആ വർദ്ധിപ്പിക്കുക ➋ ✦
അൽ ഇമാം മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ رحمه الله പറഞ്ഞു :
❝ ബോസ്നെയിലാവട്ടെ, ഹെർസ്സെകിലാവട്ടെ ഫലസ്തീനിലാവട്ടെ മറ്റ് എല്ലാ നാട്ടിലുമുള്ള അക്രമിക്കപ്പെടുന്ന മുജാഹിദുകളായ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ദുആ ചെയ്യേണ്ടതുണ്ട്. നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത് അതാണ്. നമ്മുടെ മേൽ അനിവാര്യമായിട്ടുള്ള ഏറ്റവും ചെറിയ കാര്യം അവർക്ക് വേണ്ടി ദുആ ചെയ്യുക എന്നതാണ്. സമ്പത്ത് കൊണ്ടും, നമ്മുടെ ശരീരം കൊണ്ടും നമ്മൾ അവരോട് കൂടെ കൂടിയിട്ടില്ലെങ്കിലും ഏറ്റവും ചെറിയതായി നമുക്ക് ചെയ്യാൻ കഴിയുന്നത് അവർക്ക് വേണ്ടി ദുആ ചെയ്യുക എന്നതാണ്. ❞
🎙 الشريط الثاني والعشرون من " اللقاء الشهري "
#فلسطين
#درر_العلامة_العثيمين
𝕗𝕒𝕨𝕒𝕚𝕕 𝕞𝕒𝕝𝕒𝕪𝕒𝕝𝕒𝕞
https://t.me/fawaid_malayalam
WhatsApp : https://shorturl.at/kvDVX