ത്രില്ലർ പോരാട്ടം;🥶
ഒടുവിൽ ജയിച്ചു കേറി ബ്രെന്റ്ഫോഡ്!🏴🔥
പ്രീമിയർ ലീഗിലെ🏴 ആവേശപ്പോരാട്ടത്തിൽ ഇപ്സ്വിച് ടൗണിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രെന്റ്ഫോഡ് തോൽപിച്ചത്.⚡️ ഇപ്സ്വിച്ചിനായി സാമി, ജോർജ്, ലിയാം എന്നിവർ ഓരോ ഗോൾ വീതം നേടി.⚽️ വിസാ ബ്രെന്റ്ഫോഡിനായി ലക്ഷ്യം കണ്ടു.🎯 ക്ലാർക്കിന്റെ പിഴവ് ഗോളിൽ🫥 ബ്രെന്റ്ഫോഡ് രണ്ടാം ഗോൾ നേടി. 51-ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ബ്രയാൻ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം നേടിയ ഗോളിലാണ് ബ്രെന്റ്ഫോഡിന്റെ തകർപ്പൻ തിരിച്ചുവരവ്.🥵
ഫുൾ ടൈം⏰
🏴ബ്രെന്റ്ഫോഡ്- 4️⃣
⚽️ Y. Wissa 44'
⚽️ H. Clarke 45+1' (OG)
⚽️ B. Mbeumo 51'(P), 90+6'
🏴ഇപ്സ്വിച് ടൗൺ- 3️⃣
⚽️ S. Szmodics 28'
⚽️ G. Hirst 31'
⚽️ L. Delap 36'
🟥 H. Clarke 69'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️