സൂപ്പർ ലീഗ് കേരള: കാലിക്കറ്റ് ജേതാക്കൾ!😎🏆
ഫൈനലിൽ⚽️ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാലിക്കറ്റിന്റെ ജയം.🔥 ആദ്യ പകുതിയിൽ തോയ് സിംഗ് കാലിക്കറ്റിനായി ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ബെൽഫോർട്ട് ലീഡ് ഇരട്ടിച്ചു.⚡️ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഡോറിൽടോൺ കൊച്ചിക്കായി ആശ്വാസഗോൾ നേടി.😇
ഫുൾ ടൈം⏰
🤍കാലിക്കറ്റ് എഫ് സി- 2️⃣
⚽️ Thoi 15'
⚽️ Belfort 71'
💜ഫോഴ്സ കൊച്ചി- 1️⃣
⚽️ Dorielton 90+4'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️