ഗ്രീസിനെ തകർത്തെറിഞ്ഞു ഇംഗ്ലണ്ട്!😎🏴
നേഷൻസ് ലീഗിൽ🏆 ലീഗ് ബിയിൽ നടന്ന അഞ്ചാം റൌണ്ട് പോരാട്ടത്തിൽ ഗ്രീസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇംഗ്ലീഷ് പട തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ വാറ്റ്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു.🔝 രണ്ടാം പകുതിയിൽ ജോൺസ് വിജയഗോൾ നേടി.💯
ഫുൾ ടൈം⏰
🇬🇷ഗ്രീസ്- 0️⃣
🏴ഇംഗ്ലണ്ട്- 3️⃣
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️