ബ്രസീലിനു സമനില കുരുക്ക്!😐🤝
വേൾഡ് കപ്പ്🏆 ക്വാളിഫൈയർസ് മത്സരത്തിൽ മുന്നിട്ടുനിന്നശേഷം സമനില വഴങ്ങി ബ്രസീൽ. വെനസ്വേലയോട് നടന്ന മത്സരത്തിൽ ബ്രസീലിനായി ആം മിനിറ്റിൽ റാഫിന 🇧🇷 ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ വെനസ്വേലക്കായി ടെലസ്കോ സമനിലഗോൾ നേടി.⚽️
ഫുൾ ടൈം⏰
🇻🇪വെനസ്വേല- 1️⃣
⚽️ T. Segovia 46'
🟥 A. González 89'
🇧🇷ബ്രസീൽ- 1️⃣
⚽️ Raphina 43'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️