വെറോണയെ തകർത്തെറിഞ്ഞു ഇന്റർ!😎🇮🇹
സീരി എ ഇൽ നടന്ന 13-ആം റൌണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ വെറോണയെ തോല്പിച്ചത്. 17-ആം മിനിറ്റിൽ കൊറിയ ഇന്ററിന്റെ സ്കോറിന് തുടങ്ങി.☄️ ഫ്രഞ്ച് തരാം🇫🇷 തുറാം രണ്ടു തവണ ലക്ഷ്യം കണ്ടപ്പോൾ🎯 ഡി വ്രിജ്, ബിസ്സക്ക് ഓരോ ഗോൾ വീതം നേടി.⚽️ ജയത്തോടെ ഇന്റർ മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്🔝 തുടരുന്നു.
ഫുൾ ടൈം⏰
🇮🇹വെറോണ- 0️⃣
🇮🇹ഇന്റർ മിലാൻ- 5️⃣
⚽️ J. Correa 17'
⚽️ M. Thuram 22', 25'
⚽️ de Vrij 31'
⚽️ Bisseck 41'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️