അറ്റലാന്റയെ തകർത്തെറിഞ്ഞു മാഡ്രിഡ്!🇪🇸😮💨
ചാമ്പ്യൻസ് ലീഗിൽ🇪🇺 വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്.😎 രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഡ്രിഡ് അറ്റലാന്റയെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ ചാൾസും ലുക്മാനും അറ്റലാന്റായ്ക്കായി ലക്ഷ്യം🎯 കണ്ടപ്പോൾ 🇫🇷എംബപ്പേ, 🇧🇷വിനീഷ്യസ്, 🏴ബെല്ലിങ്ഹാം റയലിന്റെ ഗോളുകൾ നേടി. ജയത്തോടെ 18-ആം സ്ഥാനത്തെത്തി മാഡ്രിഡ്.🙌
ഫുൾ ടൈം⏰
🇮🇹അറ്റ്ലാന്റ- 2️⃣
⚽️ De Ketelaere 45+2'(P)
⚽️ A. Lookman 65'
🇪🇸റയൽ മാഡ്രിഡ്- 3️⃣
⚽️ K. Mbappé 10'
⚽️ V. Junior 56'
⚽️ J. Bellingham 59'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️