അഞ്ചാം ജയവുമായി രണ്ടാമതെത്തി ബാഴ്സ!🔝🇪🇸
🏆ചാമ്പ്യൻസ് ലീഗ് 2024-25 സീസണിലെ ആറാം റൌണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമൻ വമ്പന്മാരായ 🇩🇪ബൊറൂസിയ ഡോർട്മുണ്ടിനെ ബാഴ്സലോണ തോല്പിച്ചത്.⚡️ ആദ്യ പകുതി ഗോൾ-രഹിതം ആയിരുന്നു.😐 രണ്ടാം പകുതിയിൽ ബാഴ്സയ്ക്കായി ടോറസ് ഇരട്ട ഗോൾ⚽️ നേടിയപ്പോൾ ബ്രസീലിയൻ താരം 🇧🇷റാഫീന്യ ഒരു തവണ ലക്ഷ്യം കണ്ടു.🎯 ഡോർട്മുണ്ടിനായി ഗുയിരസി രണ്ടു ഗോളുകൾ നേടി.⚽️
ഫുൾ ടൈം⏰
🇩🇪ഡോർട്മുണ്ട്- 2️⃣
⚽️ S. Guirassy 60'(P), 78'
🇪🇸ബാഴ്സലോണ- 3️⃣
⚽️ Raphina 52'
⚽️ F. Torres 75', 85'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️